National
തിരഞ്ഞെടുപ്പ് പരാജയത്തിന്റെ ജാള്യത മറയ്ക്കാന്‍ ജെഎൻയു ക്യാമ്പസില്‍ എബിവിപി അക്രമം; ദൃശ്യങ്ങള്‍ പുറത്ത്
തിരഞ്ഞെടുപ്പ് ഫലം പുറത്ത് വന്നതിന് ശേഷം ആസൂത്രിതമായ ആക്രമണമാണ് എബിവിപി ജെഎന്‍യു ക്യാമ്പസില്‍ അഴിച്ച് വിടുന്നത്....
കേന്ദ്രസര്‍ക്കാരിന്റെ നേട്ടങ്ങളെക്കുറിച്ച് പറയുന്നത് കേട്ടപ്പോഴാണ് പെട്രോള്‍ വിലയെക്കുറിച്ച് ചോദിച്ചത് ....
പ്രളയാനന്തര കേരളത്തിലെ ടൂറിസം മേഖല നേരിടുന്ന പ്രതിസന്ധികളും ഡൽഹിയിൽ ചർച്ചയായി....
എബിവിപി അതിക്രമത്തെ മറികടന്നു നേടിയ ഈ വിജയം പ്രചോദനമാകും ....
എസ് ബി ഐ ലയനത്തിന് പിന്നാലെയാണ് രണ്ടാം ഘട്ട ബാങ്ക് ലയനവുമായി കേന്ദ്ര സർക്കാർ മുന്നോട്ട് പോകുന്നത്....
എബിവിപി ഒഴികെ മറ്റെല്ലാ പാര്‍ട്ടികളും കൂടിചേര്‍ന്നുണ്ടാക്കിയ സ്റ്റുഡന്റ് ആക്ഷന്‍ കൗണ്‍സിലാണ് സമരത്തിന് നേതൃത്വം നല്‍കിയത്.....
അക്രമികള്‍ക്കെതിരെ നടപടി ആവശ്യപ്പെട്ട് വിദ്യാര്‍ഥികള്‍ ക്ലാസുകള്‍ ബഹിഷ്കരിച്ചു.....
നിഷികാന്ത് ദുബെയുടെ കാലുകളാണ് പാര്‍ട്ടി പ്രവര്‍ത്തകന്‍ കഴുകി വെള്ളം കുടിക്കുന്നത്....
സോഷ്യല്‍ മെഡിസിനില്‍ ഗവേഷണം ചെയ്യുന്ന അമുത ഇടത് സഖ്യത്തിലെ എഐഎസ്എഫ് പ്രതിനിധിയായാണ് വിജയിച്ചത്.....
പോക്സോ അക്ട് പ്രകാരമാണ് പ്രതിക്കെതിരേ പൊലീസ് കേസ് എടുത്തിരിക്കുന്നത്....
ജെഎൻയു വിനെ തകർക്കാനുള്ള കേന്ദ്ര സർക്കാരിനുള്ള മറുപടി കൂടിയാണ് ഈ വിധിഎഴുത്ത്....
ആശുപത്രിയിൽ ചികിത്സയിൽ കഴിയുമ്പോഴാണ് യുവതിയുടെ കൺമുന്നിൽവെച്ച് ഭർത്താവിനെ വെട്ടിക്കൊന്നത്....
സിബിഎസ്ഇ റാങ്ക് ജേതാവായ പെണ്‍കുട്ടിയെ കഴിഞ്ഞ ബുധനാഴ്ച്ച കോച്ചിങ്ങ് ക്ലാസിലേയ്ക്ക് പോകവേയാണ് പ്രതികള്‍ തട്ടികൊണ്ട് പോയത്....
തെരഞ്ഞെടുപ്പ് അട്ടിമറിക്കാന്‍ നിരവധി തവണയാണ് എബിവിപി അക്രമം അഴിച്ചുവിട്ടത്....
അഞ്ചുനില കെട്ടിടത്തിന്റെ താഴെ നിലയിൽ നിന്ന് തീ പടരുകയായിരുന്നു....
തെരഞ്ഞെടുപ്പ് അട്ടിമറിക്കാന്‍ നിരവധി തവണയാണ് എബിവിപി അക്രമം അഴിച്ചുവിട്ടത്.....
എബിവിപിക്ക് സ്വാധീനമുണ്ടായിരുന്ന സീറ്റുകളില്‍ പോലും ഇടതുസഖ്യമാണ് കുതിപ്പ് തുടരുന്നത്....
മനോഹര്‍ പരീക്കറിന് പകരം മുഖ്യമന്ത്രിയെ കണ്ടെത്താനുള്ള ശ്രമങ്ങള്‍ ബിജെപിയും ആരംഭിച്ചു. ....
നിര്‍ണ്ണായകമായ ആ ചുമതല വിശ്വസ്തന് നല്‍കണമെന്ന മോദിയുടെ നിര്‍ദേശം സബിഐ വൃത്തങ്ങളെ ഞെട്ടിച്ചു....
2017ല്‍ ഗോവയില്‍ കോണ്‍ഗ്രസ് ഏറ്റവും വലിയ ഒറ്റകക്ഷിയായെങ്കിലും സഖ്യകക്ഷികളുടെ പിന്തുണയോടെ ഭരണം പിടിച്ചെടുത്തു....
ഡിവൈഎസ്പിയുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘം സ്‌കൂളില്‍ എത്തിയിട്ടുണ്ട്....
അക്രമം അഴിച്ചുവിട്ട എബിവിപി പ്രവര്‍ത്തകര്‍ മാപ്പ് പറയാതെ വോട്ടെണ്ണല്‍ തുടരില്ലെന്ന നിലപാടിലാണ് ഇലക്ഷന്‍ കമ്മീഷന്‍....