National

ലോക്‌സഭ-നിയമസഭ തെരഞ്ഞെടുപ്പ് ഒരുമിച്ച് നടത്തുന്നതിനെതിരെ നിയമ കമ്മീഷന്‍

ഒറ്റ തിരഞ്ഞെടുപ്പ് സംബന്ധിച്ച് സമര്‍പ്പിച്ച കരട് റിപ്പോര്‍ട്ടിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്....

ജ്യോതിരാദിത്യ സിന്ധ്യയെ വെടിവച്ച് കൊല്ലും; കോണ്‍ഗ്രസ് എംപിക്കെതിരെ ബിജെപി എംഎല്‍എയുടെ മകന്‍റെ വധഭീഷണി

സംഭവത്തില്‍ ശക്തമായ അന്വേഷണം വേണമെന്നും കോണ്‍ഗ്രസ് മധ്യപ്രദേശ് ഘടകം ആവശ്യപ്പെട്ടിട്ടുണ്ട്....

എസ്പിയായ മകൾക്ക് അച്ഛന്‍റെ വക ഉശിരന്‍ സല്യൂട്ട്; അഭിമാന നിമിഷത്തിന് സാക്ഷിയായി സഹപ്രവര്‍ത്തകര്‍

മകളോടൊത്ത് ജോലി ചെയ്യാന്‍ കഴിഞ്ഞതില്‍ ഞാന്‍ ഭാഗ്യവാനാണെന്ന് ഉമാമഹേശ്വര ശര്‍മ്മ ....

കസ്തൂരിരംഗൻ കരട് വിജ്ഞാപനത്തിന് അംഗീകാരം; കേരളം ആവശ്യപ്പെട്ട ഭേദഗതികള്‍ നിയമ മന്ത്രാലയത്തിന്‍റെ പരിഗണനയില്‍

സംസ്ഥാന സാഹചര്യങ്ങള്‍ പരിഗണിക്കേണ്ടതുണ്ടെന്നാണ് മന്ത്രാലയത്തിന്റെ നിലപാട്....

യുപിയില്‍ ശക്തമായ മ‍ഴ; ക‍ഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 16 മരണം

വരും ദിവസങ്ങളിലും സംസ്ഥാനത്തു കനത്ത മഴ തുടരുമെന്നാണു കാലാവസ്ഥ നിരീക്ഷകരുടെ മുന്നറിയിപ്പ്....

ഇന്ധനക്കൊള്ളക്ക് അറുതിയില്ല; പെട്രോളിന് ഇന്നു കൂടിയത് ലീറ്ററിന് 32 പൈസ; ഡീസലിന് 41 പൈസ

തിരുവനന്തപുരത്ത് ഡീസൽ ലിറ്ററിന് 76.28 രൂപയും പെട്രോളിന് 82.51 രൂപയുമാണ് തിങ്കളാഴ്‌ച വില....

കനത്ത മ‍ഴ; മംഗലാപുരം-ബംഗളൂരു പാതയിലെ ട്രെയിന്‍ സര്‍വീസുകള്‍ നിര്‍ത്തിവെച്ചു

സെപ്തംബര്‍ 15 വരെയുള്ള ട്രെയിന്‍ സര്‍വീസുകളാണ് നിര്‍ത്തി വെച്ചിരിക്കുന്നത്....

തെലങ്കാന സര്‍ക്കാര്‍ പിരിച്ചുവിടാനുള്ള തീരുമാനമായില്ല; നിര്‍ണായക മന്ത്രിസഭാ യോഗം 6ന്

തെരഞ്ഞെടുപ്പിന് തയ്യാറാകാന്‍ ബിജെപി ദേശീയ അധ്യക്ഷന്‍ അമിത്ഷായും ആഹ്വാനം ചെയ്തു....

ദില്ലിയില്‍  മ‍ഴ ശക്തം; താഴ്ന്ന പ്രദേശങ്ങളിൽ വെള്ളം കയറി

തലസ്ഥാന നഗരയില്‍ ഗതാഗതകുരുക്ക്....

സൈനിക ഹെലികോപ്റ്റർ തകർന്നു വീണ് മൂന്നു മരണം; മൂന്നു പേർക്ക് പരിക്ക്

രണ്ട് അഫ്ഗാൻ സൈനികരും വിദേശ പൈലറ്റുമാണ് മരിച്ചത്....

ഇന്ത്യയിൽ ലാലിഗ ഫുട്‌ബോൾ സ്‌കൂൾ വരുന്നു

6 മുതല്‍18വരെ പ്രായമുള്ളവര്‍ക്കാണ് ലാലിഗ സ്കൂളില്‍ പരിശീലനം നല്‍കുക....

ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയ് സുപ്രീംകോടതി ചീഫ് ജസ്റ്റിസാകും

ശുപാര്‍ശ കത്ത് നിയമമന്ത്രാലയത്തിന് കൈമാറി....

നോട്ട് നിരോധനം പരാജയപ്പെട്ട സര്‍ക്കാറിന്‍റെ അതിലേറെ പരാജയപ്പെട്ട തീരുമാനം: യശ്വന്ത് സിന്‍ഹ

ഓരോ വർഷവും നികുതിദായകരുടെ എണ്ണം കൂടാറുണ്ട്.ഇത് നോട്ട് നിരോധനം കൊണ്ടുണ്ടായ പ്രതിഭാസമല്ല അദ്ദേഹം ചൂണ്ടിക്കാട്ടി....

‘അടുക്കള പൂട്ടിക്കാനൊരുങ്ങി കേന്ദ്രം’; പാചകവാതകത്തിന് വില കുത്തനെ ഉയര്‍ത്തി

വാണിജ്യാവശ്യത്തിനുള്ള സിലിണ്ടറിന് 47 രൂപ കൂട്ടി. ....

കേന്ദ്ര സര്‍ക്കാറിന്‍റെ കര്‍ഷക വിരുദ്ധ നയങ്ങള്‍ക്കെതിരെ പ്രക്ഷോഭത്തിനൊരുങ്ങി രാജ്യം

അഞ്ചാം തിയതി രാവിലെ 9 മണിയോടെ പാര്‍ലമെന്റ് മാര്‍ച്ച് ആരംഭിക്കും....

യുജിസി നെറ്റ് പരീക്ഷ ഡിസംബറില്‍: സെപ്റ്റംബര്‍ ഒന്ന് മുതല്‍ അപേക്ഷിക്കാം

വിശദമായ വിജ്ഞാപനം സെപ്റ്റംബര്‍ ഒന്നിന് ഔദ്യോഗിക വെബ്സൈറ്റുകളില്‍ ലഭിക്കും....

മുല്ലപ്പെരിയാര്‍ ഡാമിലെ ജലനിരപ്പ് 152 അടിയാക്കാനുള്ള നീക്കവുമായി തമി‍ഴ്നാട്; പ്രാരംഭപ്രവൃത്തികള്‍ ആരംഭിച്ചതായി മുഖ്യമന്ത്രി എടപ്പാടി പളനിസാമി

മുല്ലപ്പെരിയാര്‍ അണക്കെട്ടിലെ ജലനിരപ്പ് ഇൗമാസം 31വരെ 139 അടിയാക്കി നിനിര്‍ത്തുമെന്ന് സുപ്രീംകോടതിയുടെ ഉത്തരവുണ്ട്....

മനുഷ്യാവകാശ പ്രവര്‍ത്തകരുടെ അറസ്റ്റിനെ ന്യായീകരിച്ച് മഹാരാഷ്ട്രാ പൊലീസ്

മാവോയിസ്റ്റ് പാര്‍ട്ടിയുമായി അടുപ്പം മാത്രമല്ല മാവോയിസ്റ്റ് പാര്‍ട്ടി നിര്‍ദേശങ്ങളും ഇവര്‍ ഏറ്റെടുത്തതായി മഹാരാഷ്ട്ര പൊലീസ് ആരോപിക്കുന്നു....

പ്രളയക്കെടുതിയിൽ ദുരിതം പേറുന്നവർക്ക് താങ്ങായി സ്വകാര്യ സുരക്ഷാ ഏജൻസിയും

50 ലക്ഷം വിലമതിക്കുന്ന സാധന സാമഗ്രഹികളാണ് വിവിധ പ്രളയബാധിത പ്രദേശങ്ങളിൽ വിതരണം ചെയ്തത്....

Page 1241 of 1518 1 1,238 1,239 1,240 1,241 1,242 1,243 1,244 1,518
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News