National
ആണ്‍കുട്ടികളെ ലെെംഗികമായി പീഡിപ്പിച്ചു; ബുദ്ധസന്ന്യാസി അറസ്റ്റിൽ
പാറ്റ്ന: പതിനഞ്ചോളം ആണ്‍കുട്ടികളെ ശാരീരികമായും ലെെംഗികമായും പീഡിപ്പിച്ച ബുദ്ധ സന്ന്യാസി അറസ്റ്റിൽ. ബിഹാര്‍ ബോധ്ഗയയിലെ ധ്യാന കേന്ദ്രവും ബോധ്ഗയ സ്കൂളും നടത്തുന്ന സന്യാസിയാണ് പിടിയിലായത്. കുട്ടികള്‍ നല്കിയ മൊഴിയുടെ....
രാജ്യത്ത് അപ്രഖ്യാപിത അടിയന്തരാവസ്ഥയെന്ന് സിപിഐഎം അടക്കമുള്ള പ്രതിപക്ഷ സംഘടനകള്‍ കുറ്റപ്പെടുത്തി....
2017-18 വര്‍ഷത്തെ വാര്‍ഷിക റിപ്പോര്‍ട്ടിലൂടെയാണ് പണം എണ്ണി തിട്ടപ്പെടുത്തിയ വിവരം റിസര്‍വ്വ് ബാങ്ക് പരസ്യപ്പെടുത്തിയിരിക്കുന്നത്....
ആന്ധ്രാപ്രദേശ് മുന്‍ മുഖ്യമന്ത്രി എന്‍.ടി.രാമറാവുവിന്റെ മകനാണ് നന്ദമുരി ഹരികൃഷ്ണ ....
കള്ളക്കേസുകള്‍ എടുക്കുകയും കിരാതമായ യുഎപിഎ ചുമത്തുകയും ചെയ്യുന്നു....
മഹാരാഷ്ട്ര പൊലീസാണ് കേന്ദ്ര ഏജൻസികളുടെ സഹായത്തോടെ റെയ്ഡുകൾ നടത്തിയത്....
സംസ്ഥാന കമ്മറ്റി വിഹിതവും ചേര്‍ത്തുള്ള തുകയാണ് ദുരിതാശ്വാസനിധിയിലേക്ക് പശ്ചിമ ബംഗാള്‍ സംസ്ഥാന കമ്മിറ്റി നല്‍കിയത്.....
മുഴുവന്‍ തുകയും മുഖ്യമന്ത്രിയുടെ ദുരതാശ്വസാ നിധിയിലേയ്ക്ക് കൈമാറും.....
അര്‍ണബ് ഗോസ്വാമി നടത്തിയ പരാമര്‍ശത്തിനെതിരെയുളള പ്രതിഷേധം തുടരുന്നതിനിടെയാണ്, എന്‍ഡി ടിവി മല്ലൂസിന്റെ കയ്യടി നേടുന്നത്.....
സ്കോർ: 21-18, 21-16.....
700 കോടി വിവാദത്തിന്റെ സാഹചര്യത്തില്‍ ട്വീറ്റ് പരക്കെ ശ്രദ്ധിക്കപ്പെടുന്നു....
. ഹര്‍ജി ഭരണഘടനാ ബെഞ്ചിന് വിടണമോയെന്ന കാര്യത്തില്‍ തീരുമാനമുണ്ടായേക്കും....
കുറ്റക്കാര്‍ക്കെതിരേ ശക്തമായ നിലപാട് സ്വീകരിക്കാന്‍ മോദി സര്‍ക്കാറിന് കഴിയുന്നില്ലെന്നും രാഹുല്‍....
വിദേശസഹായം സ്വീകരിക്കുന്നതില്‍ കേന്ദ്രസര്‍ക്കാര്‍ വിയോജിപ്പ് തുടരവെയാണ് സുപ്രീംകോടതിയെ സമീപിക്കാനുള്ള തീരുമാനം ....
ആക്രമണത്തില്‍ പങ്കെടുത്ത അഞ്ച് ബിജെപി പ്രവര്‍ത്തകര്‍ക്കെതിരെ കേസെടുത്തെങ്കിലും ഉടന്‍ വിട്ടയച്ചു....
പാര്‍ട്ടിയ്ക്ക് വേണ്ടി താന്‍ എന്തു ത്യാഗവും എടുക്കാന്‍ തയ്യാറാണെന്ന് പനീര്‍ശെല്‍വം....
ഇത് സംബന്ധിച്ച ജീവനക്കാരോടുള്ള അഭ്യര്‍ത്ഥനക്കുറിപ്പ് സുപ്രീംകോടതി രജിസ്ട്രാര്‍ പുറത്തിറക്കി.....
നിര്‍ദേശം സുപ്രീംകോടതിയുടെത് ....
പ്രധാനമന്ത്രിയുടെ ഫണ്ടിലേയ്ക്ക് ലഭിക്കുന്ന മുഴുവന്‍ കേരളത്തിന് മാത്രം നല്കാന് വ്യവസ്ഥയില്ല....
കേന്ദ്ര പദ്ധതികളിലൂടെയാകും ഇനി സഹായം നല്‍കുന്നതെന്നും ആഭ്യന്തരമന്ത്രാലയം വ്യക്തമാക്കി....
ഓണദിനത്തിൽ *#MumbaiStandsWithKerala* എന്ന ബാനറിനു കീഴെ നഗരത്തിന്റെ പൊതുവിടങ്ങളിലിറങ്ങി പരമാവുധി സഹായങ്ങൾ സ്വരൂപിക്കുവാൻ തീരുമാനിച്ചു.....
ജലനിരപ്പ് 142ല്‍ നിന്ന് താഴ്ത്തണമെന്ന കേന്ദ്ര മേല്‍നോട്ട സമിതി തീരുമാനം നടപ്പിലാക്കാന്‍ തമിഴ്നാട് തയ്യാറാകണമെന്ന് 18ാം....