National

ജന്മനാടിനെ നെഞ്ചോട് ചേർത്ത് മുംബൈ മലയാളികൾ

ജന്മനാടിനെ നെഞ്ചോട് ചേർത്ത് മുംബൈ മലയാളികൾ

ഏഷ്യയിലെ ഏറ്റവും വലിയ മലയാളി സമാജമായ ഡോംബിവ്‌ലി കേരളീയ സമാജവും 10 ലക്ഷം രൂപയാണ് കേരളത്തിന്റെ പുനരുദ്ധാരണത്തിനായി നീക്കി വച്ചിരിക്കുന്നത്....

മുന്‍ പ്രധാനമന്ത്രി അടല്‍ ബിഹാരി വാജ്‌പേയ്ക്ക് നാടിന്റെ ആദരം

കേരളസംസ്ഥാനത്തെ പ്രതിനീധികരിച്ച് മന്ത്രി കടന്നപ്പള്ളി രാമചന്ദ്രന്‍ അന്തിമോപചാരമര്‍പ്പിച്ചു....

വാജ്‌പേയിയുടെ ആരോഗ്യ നില ഗുരുതരമായി തുടരുന്നു

എയിംസും പരിസരത്തും സുരക്ഷ ശക്തമാക്കിയിട്ടുണ്ട്....

ദേശീയ പതാകയെ അപമാനിച്ച് അമിത്ഷാ; ദൃശ്യങ്ങള്‍ പുറത്ത്

പതാക ഉയര്‍ത്തുന്നതിനു പകരം ദേശീയപതാക വലിച്ചുതാഴ്ത്തിയാണ് അമിത് ഷാ ദേശീയ പതാകയെ അപമാനിച്ചത്....

ആം ആദ്മി പാര്‍ട്ടി നേതാവ് അശുതോഷ് രാജിവച്ചു

രാജ്യസഭാ സീറ്റ് ലഭിക്കാത്തതിനെത്തുടര്‍ന്ന് പാര്‍ട്ടിയുമായി ഭിന്നതയിലായിരുന്നു.....

ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ കണ്ണുവെച്ച് മോദിയുടെ സ്വാതന്ത്ര്യ ദിന പ്രസംഗം

2022 ഓടെ ഗഗന്‍യാനിലൂടെ ഇന്ത്യക്കാര്‍ ബഹിരാകാശത്തെത്തുമെന്നും പ്രഖ്യാപിച്ചു....

രാജ്യം കനത്ത സുരക്ഷയില്‍ നാളെ 72ാം സ്വാതന്ത്ര ദിനം ആഘോഷിക്കും

പ്രധാനമന്ത്രി പതാക ഉയര്‍ത്തുന്ന ചെങ്കോട്ടയിലും സമീപ പ്രദേശങ്ങളിലും കനത്ത സിസിടിവി നിരീക്ഷണമാണ് ഒരുക്കിയിരിക്കുന്നത്....

മഴക്കെടുതി; മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് 20 ലക്ഷം രൂപ സംഭാവന നൽകി സീസാഗ ഗ്രൂപ്പ്

മലയാളികളടക്കം നിരവധി പേർക്ക് തൊഴിലവസരങ്ങൾ നൽകി വരുന്ന സ്ഥാപനമാണ് സീസാഗ ഗ്രൂപ്പ്....

രൂപയുടെ മൂല്യം വീണ്ടും ഇടിഞ്ഞു

അന്താരാഷ്ട്ര വിപണിയിലെ മാറ്റങ്ങളാണ് രൂപയുടെ ഇടിവിന് കാരണമായത്....

കൊട്ടിഘോഷിച്ചെത്തിയ മോദി സര്‍ക്കാറിന്‍റെ മുദ്രലോണ്‍ പരാജയം; 90 ശതമാനം ലോണുകളും 50000രൂപയില്‍ താഴെ

50000 രൂപ കൊണ്ട് ഏത് വ്യവസായം ആരംഭിച്ച് എത്ര ജോലി നല്‍കാന്‍ സാധിക്കും എന്നതാണ് ഉയരുന്ന ചോദ്യം....

ദില്ലി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിനെതിരെ കുറ്റപത്രം

കെജ്‌രിവാൾ,മനീഷ് സിസോദിയ ഉൾപ്പെടെ 13 പേർക്കെതിരെയാണ് കുറ്റപത്രം....

വരുന്നു കറന്‍സിയിലും ചൈനീസ് ടച്ച്; ഇന്ത്യന്‍ കറന്‍സികള്‍ അച്ചടിക്കാന്‍ ചൈനയ്ക്ക് കരാര്‍ ?

ന്യൂഡൽഹി: വരുന്നു കറന്‍സിയിലും ഇന്ത്യന്‍ ടച്ച്. ഇന്ത്യന്‍ കറന്‍സികള്‍ അച്ചടിക്കാന്‍ ചൈനയ്ക്ക് കരാര്‍ ലഭിച്ചതായി റിപ്പോര്‍ട്ട്. ചൈനീസ് മാധ്യമങ്ങള്‍ ചൈനയിൽ....

ഉമര്‍ ഖാലിദിന് നേരെ വധശ്രമം

കോണ്‍സ്റ്റിറ്റിയൂഷന്‍ ക്ലബിന് പുറത്തുവച്ചാണ് അജ്ഞാതന്‍ ഉമര്‍ ഖാലിദിന് നേരെ വെടിയുതിര്‍ത്തത്.....

സോംനാഥ് ചാറ്റര്‍ജി;വിട പറഞ്ഞത് രാജ്യം കണ്ട മികച്ച പാര്‍ലമെന്‍റേറിയന്മാറില്‍ ഒരാള്‍

ലോകസഭാ സ്പീക്കറെന്ന നിലയില്‍ പ്രാഗല്‍ഭ്യം തെളിയിച്ചു....

സോമനാഥ് ചാറ്റര്‍ജി അന്തരിച്ചു

പത്തു തവണ ലോക്സഭാംഗമായിരുന്നു സോമനാഥ് ചാറ്റർജി....

മുസ്ലീം പള്ളികളിലെ ശബ്ദമലിനീകരണം പരിശോധിക്കാന്‍ ദേശീയ ഹരിത ട്രിബ്യൂണല്‍ നിര്‍ദേശം

ദേശീയ ഹരിത ട്രൈബ്യുണല്‍ അധ്യക്ഷന്‍ ആദര്‍ശ് ഗോയല്‍ അധ്യക്ഷനായ ബെഞ്ചാണ് നിര്‍ദേശം നല്‍കിയത്....

മീശയിലെ വിവാദ ഭാഗങ്ങള്‍ മാത്രം നീക്കിയാല്‍ മതിയെന്ന് പുതിയ നിലപാടുമായി ഹര്‍ജിക്കാരന്‍ കോടതിയില്‍

പുസ്തകങ്ങള്‍ നിരോധിക്കുന്ന സംസ്‌കാരത്തോട് യോജിക്കാന്‍ ആകില്ലെന്ന ചീഫ് ജസ്റ്റിസ് നേരത്തെ വ്യക്തമാക്കിയിരുന്നു ....

നൊബേല്‍ ജേതാവ് വിഎസ് നൈപോള്‍ അന്തരിച്ചു

2001ലാണ് അദ്ദേഹത്തിന് സാഹിത്യത്തിനുള്ള നൊബേല്‍ പുരസ്കാരം ലഭിച്ചത്....

Page 1244 of 1518 1 1,241 1,242 1,243 1,244 1,245 1,246 1,247 1,518