National

വിദേശ ഇന്ത്യക്കാർക്ക് വോട്ടവകാശം; ബിൽ ലോക്സഭയിൽ പാസ്സായി

ജനപ്രതിനിധ്യ നിയമം ഭേദഗതി ചെയ്താണ് പ്രവാസി ഇന്ത്യക്കാർക്ക് വോട്ടവകാശം നൽകിയത്....

കാത്തിരിപ്പിന് വിരാമം; കണ്ണൂര്‍ എയര്‍പോര്‍ട്ടിന് അംഗീകാരം; ആദ്യം സര്‍വ്വീസ് നടത്തുക മൂന്ന് വിമാന കമ്പനികള്‍

അടുത്ത വർഷം മുതൽ കോഴിക്കോട് വിമാനത്താവളത്തിൽ നിന്ന് ഹജ്ജ് സർവീസ് ആരംഭിക്കും....

കേന്ദ്ര സര്‍ക്കാറിന് കര്‍ഷക ജനതയുടെ താക്കീത്; അഖിലേന്ത്യാ കിസാന്‍ സഭയുടെ ജയില്‍ നിറക്കല്‍ സമരത്തില്‍ അണിനിരന്നത് ലക്ഷങ്ങള്‍

ദില്ലിയില്‍ നടന്ന സമരത്തിന്റെ തപന്‍ സെന്‍,ഹനന്‍ മുള്ള തുടങ്ങിയ നേതാക്കള്‍ പങ്കെടുത്തു....

രാജ്യസഭാ ഉപാധ്യക്ഷ സ്ഥാനം എന്‍ഡിഎയ്ക്ക്

ജെഡിയു എംപി ഹരിവന്‍ഷ് 125 വോട്ടുകള്‍ നേടിയാണ് വിജയിച്ചത്....

ബിസിസിഐ ഭരണഘടനയ്ക്ക് ഭേദഗതികളോടെ സുപ്രീം കോടതി അംഗീകാരം നല്‍കി

ചീഫ് ജസ്റ്റിസ് ദീപക് മിശ്ര അടങ്ങിയ മൂന്നംഗ ബെഞ്ചിന്‍റേതാണ് ഉത്തരവ്....

രാജ്യസഭാ ഉപാധ്യക്ഷ തെരഞ്ഞെടുപ്പ് ഇന്ന്

ജെഡിയുവിന്റെ ഹരിവംശ് നാരായണ്‍ സിങും കോണ്‍ഗ്രസിന്റെ ബികെ ഹരിപ്രസാദുമാണ് മത്സര രംഗത്തുള്ളത് ....

മഹാരാഷ്ട്രയിലെ ഐതിഹാസിക സമരത്തിന്റെ തുടർച്ചയ്ക്ക് ഇന്നു തുടക്കം; ദേശവ്യാപകമായ ജയിൽ നിറയ്ക്കൽ സമരം; നാനൂറിലേറെ ജില്ലകളില്‍ നേതാക്കളും പ്രവര്‍ത്തകരും അറസ്റ്റ് വരിക്കും

കിസാന്‍സഭ ജനറല്‍ സെക്രട്ടറി ഹനന്‍മൊള്ള, സിഐടിയു ജനറല്‍ സെക്രട്ടറി തപന്‍സെന്‍ തുടങ്ങിയ നേതാക്കള്‍ അറസ്റ്റ് വരിക്കും....

പതിനായിരങ്ങളെ സാക്ഷി നിര്‍ത്തി അവസാന യാത്ര; കരുണാനിധിയുടെ സംസ്കാരച്ചടങ്ങുകള്‍ തത്സമയം

പതിനായിരങ്ങളെ സാക്ഷി നിര്‍ത്തി അവസാന യാത്ര; കരുണാനിധിയുടെ സംസ്കാരച്ചടങ്ങുകള്‍ തത്സമയം....

ഉയിര്‍ തമി‍ഴിന് നല്‍കി ആ ഉടല്‍ മണ്ണോട് ചേര്‍ന്നു; കലൈഞ്ജറുടെ മൃതശരീരം സംസ്കരിച്ചു

ദ്രാവിഡ രാഷ്ട്രീയത്തില്‍ കലൈഞ്ജറുടെ വിടവ് നികത്താന്‍ ഇനിയാരെന്ന പ്രസക്തമായ ചോദ്യം അവശേഷിപ്പിച്ചുകൊണ്ടാണ് ആ തമി‍ഴ് നായകന്‍ വിടവാങ്ങുന്നത്....

മുസഫര്‍പൂര്‍ ബാലികാമന്ദിരത്തിലെ പീഡനം; ബിഹാര്‍ സാമൂഹ്യ ക്ഷേമ വകുപ്പ് മന്ത്രി രാജിവച്ചു

മുസാഫര്‍പൂരിലെ ബാലികാമന്ദിരത്തില്‍ നടന്ന ബലാത്സംഗവുമായി ബന്ധപ്പെട്ട വിവാദത്തിലാണ് രാജി....

വേര്‍പാടിന്റെ വേദനയില്‍ മനസുലഞ്ഞപ്പോഴും സമാധാനം കൈവിടാതെ തമിഴ്ജനത

തമിഴ്‌നാടിന്റെ വിവിധ മേഖലകളില്‍ വലിയ സുരക്ഷാ സന്നാഹമൊരുക്കിയിരുന്നു.....

രാജ്യസഭ ഉപാധ്യക്ഷന്‍; നാമനിർദ്ദേശ പത്രിക സമര്‍പ്പിക്കാനുള്ള സമയം ഇന്നവസാനിക്കും; നീക്കങ്ങൾ സജീവമാക്കി ഭരണപ്രതിപക്ഷ മുന്നണികൾ

കോണ്‍ഗ്രസിന്‍റെ ബികെ ഹരിപ്രസാദ് പ്രതിപക്ഷ സ്ഥാനാര്‍ത്ഥിയാകുമെന്നാണ് റിപ്പോര്‍ട്ടുകള്‍....

കലെെഞ്ജറുടെ സംസ്കാരം മറീനയില്‍ തന്നെ

മറീനയില്‍ തന്നെ സ്ഥലമനുവദിക്കാന്‍ മദ്രാസ് ഹെെക്കോടതി തീരുമാനിച്ചു ....

നിലപാടില്‍ ഉറച്ച് തമി‍ഴ്നാട് സര്‍ക്കാര്‍; സംസ്കാരവുമായി ബന്ധപ്പെട്ട ഹര്‍ജിയില്‍ വിധി ഉടന്‍

മുഖ്യമന്ത്രിയെയും മുന്‍ മുഖ്യമന്ത്രിയേയും ഒരു പോലെ കാണാന്‍ ക‍ഴിയില്ലെന്ന് സര്‍ക്കാര്‍ കോടതിയില്‍ ....

Page 1245 of 1518 1 1,242 1,243 1,244 1,245 1,246 1,247 1,248 1,518