National
കരുണാനിധിയുടെ സംസ്കാരം; മറീനയില്‍ സ്ഥലം അനുവദിക്കാനാവില്ലെന്ന് സര്‍ക്കാര്‍; തമിഴ്നാട്ടില്‍ പ്രതിഷേധം
മൃതദേഹം ഇപ്പോള്‍ ചെന്നൈ കാവേരി ആശുപത്രിയില്‍ നിന്നും സ്വവസതിയായ മംഗലാപുരത്തെ വീട്ടിലേക്ക് കൊണ്ടുപോവുകയാണ്....
വാര്‍ധക്യസഹജമായ അസുഖങ്ങളെത്തുടര്‍ന്ന് കാവേരി ആശുപത്രിയിലായിരുന്നു അന്ത്യം....
പിന്നീട് തമിഴകം സാക്ഷിയായത് കരുണാനിധി എംജിആര്‍ പോരാട്ടത്തിനാണ്.....
അണ്ണായുടെ പ്രവര്‍ത്തനങ്ങളും കരുണാനിധിയുടെ തിരക്കഥകളുമാണ് തമിഴ്ജനതയ്ക്ക് ഇടയില്‍ ഡി എം കെ യ്ക്ക് വേരോട്ടമുണ്ടാക്കികൊടുത്തത്....
സംഭവ ബഹുലമായ ഒരു രാഷ്ട്രീയ നേതാവിെൻറ ജീവിതത്തിന് കൂടിയാണ് തിരശ്ശീല വീഴുന്നത്.....
ഈ കാലത്താണ് കരുണാനിധി പെരിയാറിന്റെ ആശയങ്ങളില്‍ ആകൃഷ്ട്ടനാകുന്നത്....
സംഭവ ബഹുലമായ ഒരു രാഷ്ട്രീയ നേതാവിെൻറ ജീവിതത്തിന് കൂടിയാണ് തിരശ്ശീല വീഴുന്നത്....
വാര്‍ധക്യ സഹജമായ അസുഖത്തെ തുടര്‍ന്ന് ചെന്നൈയിലെ കാവേരി ആശുപത്രിയില്‍ ചികിത്സയിലായിരുന്നു....
അക്ഷയ്, ആല്ബിന് എന്നിവര്‍ക്കാണ് മര്‍ദ്ദനമേറ്റത്.....
ഒരു വര്‍ഷം 38,000 ബലാത്സംഗക്കേസുകളാണ് രജിസ്റ്റര്‍ ചെയ്യുന്നത്.....
വൈകുന്നേരം ചേരുന്ന പ്രതിപക്ഷ നേതാക്കളുടെ യോഗത്തില്‍ സ്ഥാനാര്‍ത്ഥിയെ പ്രഖ്യാപിച്ചേക്കും....
തെരഞ്ഞെടുപ്പു കമ്മിഷനും ജുഡീഷ്യറിയും ഉള്‍പ്പടെയുള്ള സംവിധാനങ്ങള്‍ ബിജെപിയുടെ ആക്രമണങ്ങള്‍ നേരിട്ടു കഴിഞ്ഞു....
ലേലത്തില്‍ അഞ്ചര ലക്ഷം രൂപയാണ് ഇവര്‍ക്ക് ലഭിച്ചത്. ....
ജെഡിയുവിന് സീറ്റ് നല്‍കാനുള്ള തീരുമാനത്തില്‍ ശിവസേനയ്ക്കും വിയോജിപ്പ്....
മുന്‍നിശ്ചയിച്ച സീനിയോറിറ്റി പ്രകാരമായിരുന്നു സത്യപ്രതിജ്ഞ....
ദില്ലി പാട്യാല ഹൗസ് കോടതിയുടേതാണ് ഉത്തരവ്....
ഭാര്യ ദയാലു അമ്മാളും ആശുപത്രിയിലെത്തിയിട്ടുണ്ട്....
ബുധനാഴ്ച വൈകുന്നേരം വരെ നാമനിര്‍ദേശ പത്രിക നല്‍കാം....
കൊളീജിയം ആദ്യം നിര്‍ദേശിച്ച പേരിന് സീനിയോറിറ്റി നല്‍കണമെന്നായിരുന്നു ജഡ്ജിമാരുടെ ആവശ്യം....
ബില്ലിനെ ഭരണഘടനയുടെ ഒമ്പതാം പട്ടികയില്‍ ഉള്‍പ്പെടുത്തിയിട്ടില്ല.....
ആര്‍എസ്എസ്സിനേയും ബിജെപിയേയും രൂക്ഷമായി വിമര്‍ശിച്ച് സ്വാമി അഗ്‌നിവേശ്.....
ഗുരുതരമെന്ന് കാവേരി ആശുപത്രിയുടെ മെഡിക്കല്‍ ബുള്ളറ്റിന്‍. ....