National

കൊൽക്കത്തയില്‍ സിനിമാ ഹാളിൽ തീപിടിത്തം

സിനിമ പ്രദര്‍ശനം നടന്നു കൊണ്ടിരിക്കെയാണ് അപകടം....

കന്യാസ്ത്രീ പീഡനം; വൈദികര്‍ നല്‍കിയ മുന്‍കൂര്‍ ജാമ്യാപേക്ഷ സുപ്രീംകോടതി ഇന്ന് പരിഗണിക്കും

ഹര്‍ജിയില്‍ കക്ഷി ചേര്‍ക്കണമെന്നാവശ്യപ്പെട്ട് പരാതിക്കാരി നല്‍കിയ അപ്പീല്‍ കോടതിയുടെ പരിഗണനയിലുണ്ട്....

പട്ടിക വിഭാഗ പീഡന നിരോധന നിയമം; സുപ്രീംകോടതി വിധി മറികടക്കുന്നതിനുള്ള ഭേദഗതി ബില്‍ ലോക്‌സഭ ഇന്ന് ചര്‍ച്ച ചെയ്യും

ന്യൂനപക്ഷ കമ്മീഷന് ഭരണഘടനാ പദവി നല്‍കണമെന്ന 123 ഭരണഘടനാ ഭേദഗതി ബില്‍ ഇന്ന് രാജ്യസഭയുടെ പരിഗണയ്ക്ക് വരും....

പൊതുതെരഞ്ഞെടുപ്പിലെ പേപ്പര്‍ ബാലറ്റ് ഉപയോഗം; പ്രതിപക്ഷ പാര്‍ട്ടി നേതാക്കള്‍ ഇന്ന് തെരഞ്ഞെടുപ്പ് കമ്മീഷണറെ സമീപിച്ചേക്കും

ഇലക്ട്രോണിക് വോട്ടിംഗ് മെഷീനു പകരം പേപ്പര്‍ ബാലറ്റ് ഉപയോഗിച്ച് തെരഞ്ഞെടുപ്പ് നടത്തണമെന്നാണ് പ്രതിപക്ഷ പാര്‍ട്ടികളുടെ ആവശ്യം....

വിവാദങ്ങള്‍ ഒ‍ഴിയാതെ ജഡ്ജി നിയമനം; കെഎം ജോസഫിനെ സീനിയോറിറ്റിയില്‍ പിന്നിലാക്കി; ജഡ്ജിമാര്‍ക്കിടയില്‍ പ്രതിഷേധം കത്തുന്നു

ജുഡീഷ്യറിയുടെ അന്തസിന് ഇടിവുണ്ടാക്കുന്ന കേന്ദ്ര ഇടപെടല്‍ അനുവദിക്കരുതെന്ന് ന്യായാധിപര്‍ ആവശ്യപ്പെടും....

ക‍ഴുത്തറുപ്പന്‍ സേവനം; മിനിമം ബാലന്‍സിന്‍റെ പേരില്‍ രാജ്യത്തെ ബാങ്കുകള്‍ നിക്ഷേപകരില്‍ നിന്നും പി‍ഴിഞ്ഞത് 5000 കോടിയിലേറെ

ലോക്‌സഭയില്‍ അവതരിപ്പിക്കപ്പെട്ട കണക്ക് അന്യായമായ ബാങ്ക് കൊള്ളയുടെ വ്യാപ്തി അടയാളപ്പെടുത്തുന്നതായി മാറി....

വിളയുന്ന വിഷം; വയലില്‍ നിന്ന് നെല്ല് ക‍ഴിച്ച് 47 മയിലുകള്‍ കൂട്ടത്തോടെ ചത്തു

കീടങ്ങളെ കൊല്ലുന്നതിനായി കര്‍ഷകര്‍ നെല്‍ച്ചെടികളില്‍ കീടനാശിനികള്‍ തളിക്കുന്നത് പതിവാണ്....

പ്രിന്‍സിപ്പാളിന്‍റെ പീഡനം; ആത്മഹത്യാ കുറിപ്പെ‍ഴുതി വിദ്യാര്‍ത്ഥി ജീവനൊടുക്കി

ഇടതു കൈത്തണ്ടയിലെ ഞരമ്പ് മുറിച്ചാണ് പെണ്‍കുട്ടി ആത്മഹത്യ ചെയ്തത്....

ലോക്സഭാ തിരഞ്ഞെടുപ്പില്‍ സുതാര്യത ഉറപ്പാക്കണം: സിപിഎെഎം

ലോക്‌സഭാ നിയമസഭാ തെരഞ്ഞെടുപ്പുകള്‍ ഒന്നിച്ചു വേണ്ടെന്ന നിലപാട് പാര്‍ട്ടി ആവര്‍ത്തിച്ചു....

വീണ്ടും ആള്‍ക്കൂട്ട കൊലപാതകം; കന്നുകാലിയെ മോഷ്ടിച്ചെന്നാരോപിച്ച് ആള്‍ക്കൂട്ടം യുവാവിനെ മര്‍ദിച്ച് കൊലപ്പെടുത്തി

ഹരിയാനയിലെ പല്‍വാളിലെ ബഹ്ലോല ഗ്രാമത്തില്‍ ഇന്നലെ രാത്രിയാണ് സംഭവം നടന്നത്.....

ജിഎസ്ടി കൗൺസില്‍ യോഗം ദില്ലിയിൽ തുടരുന്നു; ഇടത്തരം വ്യവസായങ്ങൾ നേരിടുന്ന പ്രതിസന്ധി ചർച്ചയാകും

നികുതി സ്ലാബ് പരിഷ്‌ക്കരിക്കണമെന്ന നിർദേശവും കൗൺസിൽ പരിഗണിക്കും....

ഫറൂഖ് അബ്ദുള്ളയുടെ വീട്ടില്‍ അതിക്രമിച്ച് കയറിയ യുവാവിനെ വെടിവെച്ചു കൊന്നു

യുവാവിനെ കൊന്നതിനെതിരെ ജമ്മുവില്‍ കനത്ത പ്രതിഷേധമാണ് ഉയരുന്നത്....

ജമ്മു കശ്മീരില്‍ സൈന്യവും ഭീകരരും തമ്മില്‍ ഏറ്റുമുട്ടല്‍; 5 ഭീകരരെ സൈന്യം വധിച്ചു

കൊല്ലപ്പെട്ട ഭീകരരുടെ കയ്യില്‍ നിന്നും എകെ 47 ഉള്‍പ്പെടെ സൈന്യം കണ്ടെടുത്തു....

27 രൂപയ്ക്ക് തകർപ്പൻ ഓഫറുമായി ബി എസ് എൻ എൽ

ആഗസ്റ്റ് 6 മുതല്‍ ഇന്ത്യയിലെ എല്ലാ ഉപയോക്താക്കള്‍ക്കും ബിഎസ്എന്‍എല്‍ സ്പെഷ്യല്‍ താരീഫ് ഓഫറായി 27 രൂപ റീചാര്‍ജ് ലഭ്യമാക്കും....

സോഷ്യല്‍ മീഡിയ ഹബ് രൂപീകരിക്കാനുള്ള കേന്ദ്ര സര്‍ക്കാര്‍ നീക്കം പിന്‍വലിക്കും; തീരുമാനം ശക്തമായ പ്രതിഷേധങ്ങള്‍ക്കൊടുവില്‍

സാമൂഹ്യമാധ്യമങ്ങളിലെ ഇടപെടല്‍ നിരീക്ഷിക്കുന്ന സോഷ്യല്‍ മീഡിയ ഹബ് രൂപീകരണത്തിനെതിരെ പ്രതിഷേധം ഉയര്‍ന്നിരുന്നു....

രാജ്യം അസഹിഷ്ണുതയ്ക്കെതിരായ പോരാട്ടം ആവശ്യപ്പെടുന്നു; കമല്‍ഹാസന്‍

രാജ്യത്ത്‌ അസഹിഷ്ണുത വർദ്ധിക്കുന്നുവെന്നും രണ്ടാം സ്വാതന്ത്ര്യ സമരത്തിന് സമയമായെന്നും കമൽ ഹാസൻ പറഞ്ഞു....

യുവതി തൂങ്ങിമരിച്ചു; മരിക്കുന്ന ദൃശ്യങ്ങള്‍ പകര്‍ത്തി രസിച്ച് ഭര്‍ത്താവും വീട്ടുകാരും

ആത്മഹത്യാ ശ്രമം തടയാതെ സംഭവത്തിന്റെ വിഡിയോ എടുത്ത് രസിക്കുകയായിരുന്നു ഭര്‍ത്താവടക്കം ചെയ്തത്....

സുപ്രീംകോടതി നടപടികളുടെ തത്സമയ സംപ്രേക്ഷണം; മാര്‍ഗരേഖ രണ്ടാഴ്ചയ്ക്കകം

കേസില്‍ സുപ്രീംകോടതി ആഗസ്റ്റ് 17 ന് അന്തിമവാദം കേള്‍ക്കും....

Page 1247 of 1518 1 1,244 1,245 1,246 1,247 1,248 1,249 1,250 1,518