National

അമിത്ഷാ രാജീവ് ഗാന്ധിയെ കുറിച്ച് നടത്തിയ പരാമര്‍ശം സഭാരേഖകളില്‍ നിന്നും നീക്കില്ലെന്ന് വെങ്കയ്യ നായിഡു

അമിത്ഷാ മാപ്പ് പറയണമെന്ന ആവശ്യത്തില്‍ നിന്നും കോണ്‍ഗ്രസ് പിന്‍മാറി....

പൊതുമേഖലാ സ്ഥാപനമായ ഫാക്ടിനെ സംരക്ഷിക്കണമെന്നാവശ്യപ്പെട്ട് പാർലമെന്റ് മാർച്ച്

പൊതുമേഖലാ സ്ഥാപനനങ്ങളെ ഇല്ലാതാക്കുന്ന നിലപാടില്‍ നിന്ന് കേന്ദ്രസർക്കാർ പിന്മാറണമെന്ന് സമരത്തെ അഭിവാദ്യം ചെയ്ത് സംസാരിച്ച പി കരുണാകരൻ എം പി....

ബന്ദിപ്പൂര്‍ രാത്രി യാത്രാ നിയന്ത്രണം നീക്കണം; പിന്തുണ തേടി കേന്ദ്രസര്‍ക്കാര്‍ കര്‍ണാടക ചീഫ് സെക്രട്ടറിക്ക് കത്തു നല്‍കി

ഗതാഗത നിയന്ത്രണത്തില്‍ മാറ്റം വരുത്താനാകില്ലെന്നാണ് ദേശീയ കടുവ സംരക്ഷണ അതോറിറ്റി യുടെ നിലപാട്....

പണപ്പെരുപ്പം രൂക്ഷം; റിസർവ്ബാങ്ക് വീണ്ടും റിപ്പോനിരക്കുകൾ ഉയർത്തി

റിപ്പോനിരക്ക് കൂട്ടിയതോടെ ഓഹരിവിപണികളിലും ഇടിവുണ്ടായി ....

ശബരിമല സ്ത്രീ പ്രവേശനം; സുപ്രീംകോടതിയില്‍ വാദം പൂര്‍ത്തിയായി; കേസ് വിധി പറയാന്‍ മാറ്റി

നീണ്ട 8 ദിവസത്തെ വാദത്തിനാണ് സുപ്രീംകോടതി സാക്ഷിയായത്....

റിസര്‍വ് ബാങ്ക് പുതിയ വായ്പാ നയം പ്രഖ്യാപിച്ചു; ഭവന, വാഹന വായ്പാനിരക്കുകൾ വർധിക്കും

റിപ്പോ നിരക്കിലും റിവേഴ്‌സ് റിപ്പോ നിരക്കിലും കാല്‍ ശതമാനം വര്‍ദ്ധനവാണ് ഇത്തവണയും ആര്‍ബിഐ വരുത്തിയത്....

മെഡിക്കല്‍ പ്രവേശനം; നീറ്റ് കൗണ്‍സിലിങ് തുടരാമെന്ന് സുപ്രീംകോടതി

ബോംബെ ഹൈകോടതി ഏര്‍പ്പെടുത്തിയ വിധി സുപ്രീംകോടതി സ്‌റ്റേ ചെയ്തു....

ശബരിമല സ്ത്രീ പ്രവേശനം; സുപ്രീംകോടതിയില്‍ ഇന്ന് വാദം പൂര്‍ത്തിയായേക്കും

ചീഫ് ജസ്റ്റിസ് അദ്ധ്യക്ഷനായ അഞ്ചംഗ ഭരണഘടനാ ബെഞ്ചാണ് കേസില്‍ വാദം കേള്‍ക്കുന്നത്....

കുമ്പസാരക്കേസ്; പരാതിക്കാരി സുപ്രീംകോടതിയെ സമീപിച്ചു

ഹര്‍ജിയില്‍ കക്ഷി ചേര്‍ക്കണമെന്നാവശ്യപ്പെട്ട് പരാതിക്കാരി കോടതിയില്‍ അപ്പീല്‍ നല്‍കി....

ദേശീയ പൗരത്വ കരട് പട്ടിക; അസമില്‍ നടപടി പാടില്ലെന്ന് സുപ്രീംകോടതി

എല്ലാവരുടെയും കാര്യങ്ങള്‍ പരിഗണിക്കുമെന്ന് കേന്ദ്ര സര്‍ക്കാര്‍ കോടതിയില്‍ ഉറപ്പു നല്‍കി....

അസം ദേശീയ പൗരത്വ പട്ടിക; രാജ്യസഭയില്‍ പ്രതിപക്ഷ പ്രതിഷേധം ശക്തം

അമിത് ഷായുടെ വിവാദ പരാമര്‍ശത്തെ തുടര്‍ന്ന് സഭ ഇന്നത്തേക്ക് പിരിഞ്ഞു....

എയര്‍സെല്‍-മാക്സിസ് കേസ്; ഒക്ടോബര്‍ ഒന്നിന് പരിഗണിക്കും

കേസ് പരിഗണിച്ച കോടതി കുറ്റപത്രം പരിഗണിക്കുന്നത് മാറ്റി വെക്കുകയായിരുന്നു....

ഇനിയൊരാള്‍ക്കും ഈ ഗതി വരരുത്; വാഹനാപകടത്തില്‍ വീണ് മരിച്ച മകന് വേണ്ടി അച്ഛന്‍ ചെയ്തത്

പ്രകാശ് ബൈക്കില്‍ വരുന്ന വഴി വെള്ളം കെട്ടിക്കിടന്ന റോഡിലെ കുഴിയില്‍ വീണ് മരിക്കുകയായിരുന്നു ....

എയര്‍സെല്‍-മാക്സിസ് കേസ് ചിദംബരവും മകനും കുടുങ്ങുമോ; കേസ് കോടതി ഇന്ന് പരിഗണിക്കും

ആഗസ്റ്റ് 7 വരെ ചിദംബരത്തെ അറസ്റ്റ് ചെയ്യാന്‍ പാടില്ലെന്ന് ദില്ലി പാട്യാല ഹൗസ് കോടതി ഉത്തരവിട്ടിട്ടുണ്ട് ....

മറാത്ത സംവരണത്തിനായി മറ്റൊരു ജീവന്‍ കൂടി; സർക്കാർ സമ്മർദ്ദത്തിൽ

മറാത്ത സംവരണത്തിനായി മറ്റൊരു ജീവന്‍ കൂടി....

മുസഫര്‍പൂര്‍ കൂട്ടബലാത്സംഗക്കേസില്‍ പ്രതിഷേധം കത്തുന്നു; പ്രതിഷേധം രാജ്യതലസ്ഥാനത്തേക്കും

പീഡനം പ്രതിരോധിക്കുന്നതിനിടെ ഒരു പെണ്‍കുട്ടി കൊല്ലപ്പെട്ടതായും സംശയമുണ്ട്....

സ്ത്രീകളുടെ ചേലാകര്‍മ്മം അനുവദിക്കണമെന്നാവശ്യപ്പെട്ട് ബോറ സമുദായം; സുപ്രീംകോടതിയില്‍ ഇന്നു വാദം തുടരും

ചേലാകര്‍മ്മം അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് ബോറ സമുദായക്കാര്‍ ഹര്‍ജി നല്‍കിയിരുന്നു ....

അസമിലെ പൗരത്വ രജിസ്റ്ററിന്‍റെ അന്തിമ കരട് പട്ടികയില്‍ ആശങ്ക; 40 ലക്ഷത്തിലധികം പേര്‍ക്ക് പൗരത്വം നഷ്ടമാകും?

1951ന് ശേഷം ഇതാദ്യമായാണ് പൗരത്വ രജിസ്റ്റര്‍ പുതുക്കി പ്രസിദ്ധീകരിക്കുന്നത്....

Page 1248 of 1518 1 1,245 1,246 1,247 1,248 1,249 1,250 1,251 1,518