National
ടെലിഫോണ്‍ എക്സ്ചേഞ്ച് കുംഭകോണ കേസ്; ദയാനിധി മാരന് തിരിച്ചടി
ഏഴുപേര്‍ വിചാരണ നേരിടണമെന്ന ദില്ലി ഹൈക്കോടതി ഉത്തരവ് സുപ്രീം കോടതിയും ശരിവച്ചു....
മുഖ്യമന്ത്രി എടപ്പാടി പളനിസ്വാമി സേലത്തെ പരുപാടി റദ്ദാക്കി ആശുപത്രിയിലേക്ക് തിരിച്ചിട്ടുണ്ട്....
ആരോഗ്യനില സംബന്ധിച്ച മെഡിക്കല്‍ ബുള്ളറ്റിന്‍ അല്‍പ്പസമയത്തിനകം പ്രസിദ്ധീകരിക്കുമെന്ന് ആശുപത്രി അധികൃതര്‍ അറിയിച്ചു....
ഛോട്ടു മുംണ്ടയെന്നാണ് ഗ്രാമീണരുടെ ആക്രമണത്തില്‍ കൊല്ലപ്പെട്ടത്....
പ്രതികളെ ഉടന്‍ അറസ്റ്റ് ചെയ്യുമെന്ന് പൊലീസ് പറഞ്ഞു....
ലോകത്തുളളതില്‍ അറുപത് ശതമാനം കടുവകളും ഇന്ത്യയിലാണെന്നാണ് കണക്കുകൾ....
മോഷ്ടാവെന്നാരോപിച്ചായിരുന്നു കൊലപാതകം....
ബിജെപി ബംഗാള്‍ സംസ്ഥാന ഉപാധ്യക്ഷന്‍ ചന്ദ്രകുമാര്‍ ബോസാണ് ആട്ടിറച്ചിയെ വിലക്കി രംഗത്തെത്തിയിരിക്കുന്നത്....
ഗുവഹാത്തിയില്‍ നിപ്പോണിന് കീഴില്‍ പരിശീലനം നടത്തുന്ന താരമാണ് പരാതിക്കാരി....
തെരച്ചിലിലാണ് കുട്ടിയെ കൃഷിയിടത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്....
ട്വിറ്ററിലൂടെയായിരുന്നു ശര്‍മ്മയുടെ വെല്ലുവിളി ....
സാരമായ പരിക്കുകളോടെ മലയിടുക്ക് പിടിച്ചു കയറിയ സാവന്ത് മൊബൈലിൽ ബന്ധപ്പെട്ടാണ് സഹായം തേടിയത്....
ബിജെപിയുടെ പല നടപടികളും കശ്മീരിലെ ജനങ്ങള്‍ക്ക് ബുദ്ധിമുട്ടുണ്ടാക്കി....
നാപ്കിനുകള്‍ക്ക് ഒരു രൂപയുടെ പോലും കുറവുണ്ടായിട്ടില്ലെന്നാണ് ഉപഭോക്താക്കളുടെ പരാതി ....
അൽവാർപേട്ടിലെ കാവേരി ആശുപത്രിയിലാണ് കരുണാനിധിയെ പ്രവേശിപ്പിച്ചിരിക്കുന്നത് ....
പൊലീസ് മൗസോയുടെ സുരക്ഷ ശക്തമാക്കി ....
ചരക്ക് ലോറി ഉടമകള്‍ കഴിഞ്ഞ എട്ട് ദിവസമായി രാജ്യ വ്യാപകമായി നടത്തിവന്ന സമരം പിന്‍വലിച്ചു....
ആദ്യം അവർ ശരീഅത്തും പിന്നീട് പുതിയ പാക്കിസ്ഥാനും ആവശ്യപ്പെടുമെന്നും പാണ്ഡേ ആരോപിച്ചു....
ഒരു നുണ മറക്കാന്‍ മോദി സര്‍ക്കാര്‍ നൂറു നുണകള്‍ പറയുന്നു ....
രക്ഷാപ്രവർത്തനത്തിനിടെ ആര്‍ പി എഫ് ഉദ്യോഗസ്ഥനും നിലത്തു വീണ് പരുക്ക് പറ്റി....
പി എം എല്ലിന് 63 സീറ്റ് ലഭിച്ചു....
പത്തു തവണ വരെ വിൽപനയ്ക്ക് ഇരയായവരുണ്ട് ഈ കൂട്ടത്തില്‍....