National

ദില്ലി മദ്യനയ അഴിമതിക്കേസ്; അരവിന്ദ് കെജ്‌രിവാളിനും മറ്റുള്ളവർക്കുമെതിരെ സിബിഐ കുറ്റപത്രം

ദില്ലി മദ്യനയ അഴിമതിക്കേസ്; അരവിന്ദ് കെജ്‌രിവാളിനും മറ്റുള്ളവർക്കുമെതിരെ സിബിഐ കുറ്റപത്രം

ദില്ലി മദ്യനയ അഴിമതിക്കേസിൽ മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിനും മറ്റുള്ളവർക്കുമെതിരെ സിബിഐ കുറ്റപത്രം സമർപ്പിച്ചു. ദില്ലി റോസ് അവന്യൂ കോടതിയിലാണ് കുറ്റപത്രം സമർപ്പിച്ചത്. സി ബി ഐ രജിസ്റ്റർ....

‘ദില്ലിയിൽ വിദ്യാർത്ഥികൾ എത്തുന്നത് പ്രതീക്ഷയോടെ, ഇത്തരം സ്ഥാപനങ്ങൾ കണ്ടെത്തണം…’: ദില്ലിയിൽ കോച്ചിങ് സെന്ററിലെ വെള്ളക്കെട്ടിൽ മരിച്ച നെവിന്റെ ബന്ധു

ദില്ലിയിൽ കോച്ചിങ് സെന്ററിൽ വെള്ളം കയറി വിദ്യാർത്ഥികൾ മരിച്ച സംഭവത്തിൽ പ്രതികരിച്ച് മരിച്ച നെവിന്റെ അമ്മാവൻ. ഇങ്ങനെ പ്രവർത്തിക്കുന്ന സ്ഥാപനങ്ങൾ....

ദില്ലിയിൽ വിദ്യാർത്ഥികൾ മരിച്ച സംഭവം; 13 സിവിൽ സർവീസ് പരിശീലന കേന്ദ്രങ്ങളുടെ ബേസ്‌മെന്റുകൾ അടച്ചുപൂട്ടി

ദില്ലിയിൽ  സിവിൽ സർവീസ് അക്കാദമിയുടെ ബേസ്മെന്‍റിൽ വെള്ളംകയറി മൂന്ന് വിദ്യാർത്ഥികൾ മരിച്ച സംഭവത്തിൽ നടപടിയുമായി കോർപറേഷൻ. 13 സിവിൽ സർവീസ്....

കുവൈറ്റിലെ താമസ നിയമ ലംഘകര്‍ പിടിയില്‍; നടപടി ഫര്‍വാനിയ സെക്യൂരിറ്റി ഡയറക്ടറേറ്റിന്റെ നേതൃത്വത്തില്‍

കുവൈറ്റിലെ താമസ നിയമ ലംഘകരെ ലക്ഷ്യമിട്ട് കഴിഞ്ഞ ദിവസം നടത്തിയ പരിശോധനകളില്‍ നിരവധി പേര്‍ പിടിയിലായതായി ആഭ്യന്തര മന്ത്രാലയം അറീയിച്ചു.....

പ്രശാന്ത് കിഷോര്‍ രണ്ടും കല്‍പിച്ച് തന്നെ; ബിഹാര്‍ തെരഞ്ഞെടുപ്പിന് മുമ്പ് വരുന്നു പുത്തന്‍ പ്രഖ്യാപനം

രാഷ്ട്രീയ തന്ത്രജ്ഞന്‍ പ്രശാന്ത് കിഷോര്‍ നടത്തുന്ന അടിത്തട്ടിലുള്ള പ്രചാരണ ക്യാമ്പയിന്‍ ജന്‍ സൂരജ് അഭിയാന്‍ ഒക്ടോബര്‍ രണ്ടു മുതല്‍ രാഷ്ട്രീയ....

‘അര്‍ജുനെ കണ്ടെത്തണം, തിരച്ചില്‍ തുടരാന്‍ നിര്‍ദേശം നല്‍കണം’: സിദ്ധരാമയ്യയ്ക്ക് കത്തയച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍

അങ്കോളയ്ക്ക് സമീപം ഷിരൂരില്‍ മണ്ണിടിച്ചിലില്‍ കാണാതായ മലയാളി അര്‍ജുന് വേണ്ടിയുള്ള തിരച്ചില്‍ നിര്‍ത്തിവയ്ക്കണമെന്ന റിപ്പോര്‍ട്ടുകള്‍ പുറത്തുവരുന്നതിനിടയില്‍ കര്‍ണാടക മുഖ്യമന്ത്രി സിദ്ധരാമയ്യയ്ക്ക്....

അനുകൂല കാലാവസ്ഥയായിട്ടും ഇന്ന് തിരച്ചിൽ നിർത്തുന്നത് ദൗർഭാഗ്യകരം; കർണാടക സർക്കാരിനെതിരെ മന്ത്രി മുഹമ്മദ്‌ റിയാസ്

കർണാടക സർക്കാരിന് എതിരെ മന്ത്രി മുഹമ്മദ്‌ റിയാസ്. അനുകൂല കാലാവസ്ഥയായിട്ടും ഇന്ന് അർജുനയുള്ള തിരച്ചിൽ നിർത്തുന്നത് ദൗർഭാഗ്യകരമെന്ന് മന്ത്രി മുഹമ്മദ്....

‘അടുത്ത ഘട്ടത്തെക്കുറിച്ച് ജില്ലാ ഭരണകൂടത്തിന് ധാരണയില്ല; ഷിരൂർ ദൗത്യം പ്രതിസന്ധിയിൽ…’: എകെഎം അഷ്റഫ് എംഎൽഎ

ഷിരൂർ ദൗത്യം പ്രതിസന്ധിയിലെന്ന് എകെഎം അഷ്റഫ് എംഎൽഎ. നിലവിലെ തിരച്ചിലിൽ പ്രതീക്ഷ നഷ്ടപ്പെട്ടുവെന്ന് എംഎൽഎ. സംവിധാനങ്ങൾ എത്തിക്കുമെന്ന് പറയുന്നതല്ലാതെ ഒന്നും....

‘ദില്ലി കോച്ചിംഗ് സെന്ററില്‍ വിദ്യാർത്ഥികൾ മരിച്ച സംഭവത്തിന്‍റെ പൂർണ ഉത്തരവാദിത്തം കേന്ദ്രസര്‍ക്കാരിന്’: ഡോ. ജോണ്‍ ബ്രിട്ടാസ് എംപി

ദില്ലി കോച്ചിംഗ് സെന്ററില്‍ മൂന്ന് വിദ്യാര്‍ത്ഥികള്‍ മരിക്കാനിടയായ സംഭവത്തിൽ പൂര്‍ണ ഉത്തരവാദിത്വം കേന്ദ്രസര്‍ക്കാര്‍ ഏറ്റെടുക്കണമെന്ന് ഡോ. ജോണ്‍ ബ്രിട്ടാസ് എംപി. കൊളളലാഭം....

ഉത്തരേന്ത്യയിൽ ശക്തമായ മഴ തുടരുന്നു; ഹിമാചൽ പ്രദേശിൽ മഴക്കെടുതിയിൽ മരിച്ചവരുടെ എണ്ണം 56 കടന്നു

ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിലെ പല മേഖലകളിലും ഇടവിട്ടുള്ള ശക്തമായ മഴ തുടരുന്നു. ഹിമാചൽ പ്രദേശിൽ ഇതുവരെ 56 പേർ മഴക്കെടുതികളിൽ മരിച്ചു.....

‘മരണപ്പെട്ട വിദ്യാർഥികൾ ഡൽഹിയിലെ പ്രതികാരരാഷ്ട്രീയത്തിന്റെ ഇരകൾ’: വി ശിവദാസൻ എംപി

മരണപ്പെട്ട വിദ്യാർഥികൾ ദില്ലിയിലെ പ്രതികരരാഷ്ട്രീയത്തിന്റെ ഇരകളാണെന്ന് വി ശിവദാസൻ എംപി. ദില്ലിയിലെ രാജേന്ദ്ര നഗറിൽ സിവിൽ സർവീസ് കോച്ചിങ് സെന്ററിൽ....

ദില്ലിയിലെ ഐഎഎസ് കോച്ചിങ് സെന്ററിലെ വെള്ളക്കെട്ട് അപകടം; മരിച്ചവരിൽ മലയാളിയും

ദില്ലിയിൽ ഐഎഎസ് കോച്ചിങ് സെന്ററിലെ വെള്ളക്കെട്ടിൽ അപകടത്തിൽപ്പെട്ട് മരിച്ച വിദ്യാർത്ഥികളിൽ മലയാളി വിദ്യാർത്ഥിയും. എറണാകുളം സ്വദേശി നവീൻ ഡാൽവിൻ ആണ്....

പുതുച്ചേരി ലഫ് ഗവർണറായി മലയാളി; ഒൻപത് സംസ്ഥാനങ്ങളിൽ പുതിയ ഗവർണർമാർ

ഒമ്പത് സംസ്ഥാനങ്ങളില്‍ പുതിയ ഗവര്‍ണര്‍മാരെ നിയമിച്ച് രാഷ്ട്രപതി ദ്രൗപതി മുര്‍മു. മലയാളിയായ കൈലാഷ്നാഥ് പുതുച്ചേരി ലെഫ്റ്റനന്‍റ് ഗവർണറാകും. പുതുച്ചേരിക്ക് പുറമെ....

അർജുൻ രക്ഷാദൗത്യം; ശക്തമായ അടിയൊഴുക്കെന്ന് ഈശ്വർ മാൽപെ

അർജുൻ രക്ഷാദൗത്യം ദുഷ്കരമെന്നും ശക്തമായ അടിയൊഴുക്ക് തുടരുന്നുവെന്നും മുങ്ങൽ വിദഗ്ധൻ ഈശ്വർ മാൽപെ. 15 അടി വരെ ആഴത്തിൽ മുങ്ങി....

ബിജെപിയിൽ ആഭ്യന്തര കലഹം രൂക്ഷം; മുതിർന്ന നേതാക്കൾ കൂടിക്കാഴ്ച നടത്തി

ബി ജെ പിയിൽ ആഭ്യന്തര കലഹം രൂക്ഷമായിരിക്കെ പാർട്ടിയിൽ മുഖ്യമന്ത്രിമാരും ഉന്നതനേതാക്കളും പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി. പാർട്ടി അധികാരത്തിലിരിക്കുന്ന സംസ്ഥാനങ്ങളിലെ....

അർജുനായുള്ള തിരച്ചിൽ പതിമൂന്നാം ദിനത്തിൽ; മുങ്ങൽസംഘത്തിന്റെ തിരച്ചിൽ തുടരുന്നു

കർണ്ണാടകയിലെ ഷിരൂരിൽ കാണാതായ അർജുനെ കണ്ടെത്താനുള്ള തിരച്ചിൽ പതിമൂന്നാം ദിനത്തിലും തുടരും. ഈശ്വർ മാൽപ്പെയുടെ നേതൃത്വത്തിലുള്ള മത്സ്യത്തൊഴിലാളികളായ മുങ്ങൽ വിദഗ്ദർ....

ദില്ലിയില്‍ സിവില്‍ സര്‍വീസ് കോച്ചിംഗ് സെന്ററിന്റെ ബേസ്‌മെന്റില്‍ വെള്ളം കയറി; ഒരു വിദ്യാര്‍ത്ഥി മുങ്ങിമരിച്ചു

ദില്ലിയില്‍ സിവില്‍ സര്‍വീസ് കോച്ചിംഗ് സെന്ററിന്റെ ബേസ്‌മെന്റില്‍ വെള്ളം കയറി ഒരു വിദ്യാര്‍ത്ഥി മുങ്ങിമരിച്ചു. രണ്ട് വിദ്യാര്‍ത്ഥികളെ കാണാനില്ല. അഗ്‌നിരക്ഷാസേനയും....

‘കാണാനില്ലെന്ന് പരാതി ലഭിച്ച് രണ്ട് ദിവസത്തിനുശേഷം മൃതദേഹം റെയില്‍വേ സ്‌റ്റേഷന് സമീപമുള്ള കുറ്റിക്കാട്ടിൽ…’; മുംബൈയിൽ കാണാതായ യുവതി കൊല്ലപ്പെട്ട നിലയിൽ

. നവിമുംബൈ ഊരണ്‍ സ്വദേശിനിയായ യശശ്രീ ഷിന്ദേ എന്ന 20 – കാരിയെയാണ് കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയത്. ശനിയാഴ്ച പുലർച്ചെയാണ്....

ഗംഗാവാലിയില്‍ ഡൈവ് ചെയത ഈശ്വര്‍ മല്‍പെ ഒഴുക്കില്‍പ്പെട്ടു; രക്ഷപ്പെടുത്തി നാവികസേന

അങ്കോളയ്ക്ക് സമീപം ഷിരൂരില്‍ കാണാതായ അര്‍ജുന് വേണ്ടി നാലാം സ്‌പോട്ടില്‍ തിരച്ചിലിനിറങ്ങിയ മുങ്ങല്‍ വിദഗ്ദന്‍ ഈശ്വര്‍ മല്‍പെ ഒഴുക്കില്‍പ്പെട്ടു. മൂന്നു....

ഗാസയിലേക്ക് ദുരിതാശ്വാസ സഹായവുമായി ഖത്തർ; മരുന്നുൾപ്പടെയുള്ള അവശ്യവസ്തുക്കൾ എത്തിച്ചു

ഗാസയിലേക്ക് ജോര്‍ഡന്‍ വഴി ദുരിതാശ്വാസ സഹായമെത്തിച്ച് ഖത്തര്‍. മരുന്നുള്‍പ്പെടെയുള്ള അവശ്യ വസ്തുക്കളുമായാണ് ട്രക്കുകള്‍ ഗാസയിലേക്ക് അയച്ചത്. ഖത്തര്‍ ഫണ്ട് ഫോര്‍....

ഇതിനേക്കാളും ഒഴുക്കുള്ള ഘട്ടങ്ങളിൽ പോലും ദൗത്യങ്ങളിൽ പോയിട്ടുണ്ട്; ആത്മവിശ്വാസം പ്രകടിപ്പിച്ച് ഈശ്വർ മാൽപെ റെസ്ക്യു സംഘം

ഗാംഗാവലി പുഴയിലേക്കിറങ്ങാൻ ആത്മവിശ്വാസം പ്രകടിപ്പിച്ച് ഈശ്വർ മാൽപെ റെസ്ക്യു സംഘം. 100 അടി താഴ്ചയിലേക്ക് വരെ പോയിട്ടുണ്ട്, ഇതിനേക്കാളും ഒഴുക്കുള്ള....

കാന്‍വാര്‍ യാത്ര കടന്നുപോകുന്ന വഴിയിലെ മസ്ജിദുകളും മസാറുകളും വെളള തുണികൊണ്ട് മൂടി; സംഭവം ഹരിദ്വാറില്‍

ഉത്തരാഖണ്ഡിലെ ഹരിദ്വാറില്‍ കാന്‍വാര്‍ യാത്ര കടന്നുപോകുന്ന വഴികളിലെ പള്ളികളുടെയും മസാറുകളുടെയും മുന്‍വശം വെള്ളതുണികൊണ്ട് മൂടിയതായി പരാതി. പ്രശ്‌നങ്ങള്‍ ഒന്നും ഉണ്ടാകാതിരിക്കാനാണ്....

Page 125 of 1513 1 122 123 124 125 126 127 128 1,513