National

മോദി, ലജ്ജ തോന്നുന്നില്ലേ ?

നാടുനീളെ പ്രസംഗിക്കാനും റേഡിയോയിലൂടെ സംവദിക്കാനും അദ്ദേഹം സമയം കണ്ടെത്തുന്നുണ്ട്.....

ഭര്‍ത്താവിനെ ഓടിച്ചിട്ട് തല്ലി ഭാര്യ; കാരണം കേട്ട് ഞെട്ടി നാട്ടുകാര്‍; ‘പ്രേമത്തല്ല്’ വീഡിയോ വൈറല്‍

വിവാഹം കഴിച്ച് കഴിഞ്ഞദിവസമാണ് ഇരുവരും സായിബാബ കോളനിയില്‍ എത്തിയത്.....

അമിതവേഗതയില്‍ വാഹനമോടിച്ച് മൂന്നുകാറുകള്‍ ഇടിച്ചുതകര്‍ത്തു; നടന്‍ സിദ്ധാര്‍ഥ് അറസ്റ്റില്‍

ബിഎംഡബ്ല്യു എക്‌സ് 5 സ്‌പോര്‍ട്‌സ് കാറാണ് നഗരത്തെ ഞെട്ടിച്ച അപകടമുണ്ടാക്കിയത്.....

പാര്‍ലമെന്‍റില്‍ പ്രധാനമന്ത്രിയെ ഉത്തരം മുട്ടിച്ച പതിനൊന്ന് ചോദ്യങ്ങള്‍

ചൂടുപിടിച്ച വാഗ്വാദങ്ങള്‍ക്കിടയില്‍ പ്രധാനമന്ത്രിയെ ഉത്തരം മുട്ടിച്ച 11 ചോദ്യങ്ങള്‍ ഇവയാണ്....

മേഘ്ന അത്വാനിക്ക് ഇന്ത്യയെ ചിലത് അറിയിക്കാനുണ്ട്; യുവതിയുടെ അനുഭവക്കുറിപ്പ് വൈറൽ ആകുന്നു

മേഘ്ന അത് വാനിക്ക് ഇന്ത്യയെ ചിലത് അറിയിക്കാനുണ്ട്; ദില്ലിയിൽ ഊബർ യാത്രയ്ക്കിടെയുണ്ടായ അനുഭവം വിവരിക്കുന്ന യുവതിയുടെ കുറിപ്പ് വൈറൽ ആകുന്നു.....

റഫ്രിജറേറ്റര്‍, ടിവി, വാഷിംഗ് മെഷീന്‍ എന്നിവയുടെ നികുതി 18 ശതമാനമാക്കാന്‍ ജിഎസ്ടി കൗണ്‍സിലില്‍ തീരുമാനം

ജിഎസ്ടി കൗണ്‍സില്‍ യോഗത്തിലാണ് ഇത് സംബന്ധിച്ച തീരുമാനമുണ്ടായത്.....

സാനിറ്ററി നാപ്കിനെ നികുതിയില്‍ നിന്നൊഴിവാക്കി

ദില്ലിയില്‍ നടന്ന ഇരുപതിയെട്ടാം ജിഎസ്ടി യോഗത്തിന്റേതാണ് തീരുമാനം.....

ഹൃദയം കൊണ്ട് വിജയിച്ചത് രാഹുല്‍ ഗാന്ധി; മോദിയെ വിമര്‍ശിച്ച്, രാഹുലിനെ പ്രശംസിച്ച് വീണ്ടും ശിവസേന

മോദിയെ ആലിംഗനം ചെയ്യുന്ന രാഹുലിന്റെ ചിത്രം ഉള്‍പ്പെടുത്തി വന്‍പ്രാധാന്യത്തോടെയാണ് സാമ്‌ന ഈ വാര്‍ത്ത നല്‍കിയിരിക്കുന്നത്.....

കേരളത്തിന് അര്‍ഹമായ സഹായം നല്‍കുമെന്ന് കേന്ദ്ര മന്ത്രി; ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളില്‍ തൃപ്തി അറിയിച്ച് കേന്ദ്ര സംഘം

മഴക്കെടുതിയില്‍ കേരളത്തിന്റെ ദുരിതാശ്വസ പ്രവര്‍ത്തനങ്ങള്‍ തൃപ്തികരമെന്ന് കേന്ദ്രസംഘം ....

എയര്‍ ഇന്ത്യാ വിമാനത്തില്‍ മൂട്ടശല്യം; സര്‍വീസ് താത്ക്കാലികമായി നിര്‍ത്തിവെച്ചു

സീറ്റുകള്‍ കീറിയതും ടി.വി സ്‌ക്രീന്‍ ഓഫാക്കാന്‍ സാധിക്കാത്തവിധം തകരാറിലായിരുന്നു....

പൊതുമേഖല ബാങ്കുകളുടെ എടിഎമ്മുകൾ സുരക്ഷിതമല്ല; കേന്ദ്രസർക്കാറിന്‍റെ കുറ്റസമ്മതം

പാര്‍ലമെന്റില്‍ ഉന്നയിച്ച ചോദ്യത്തിന് മറുപടിയായാണ്‌ ഇക്കാര്യം അറിയിച്ചത് ....

സാനിറ്ററി നാപ്കിന്‍ ജിഎസ്ടിയില്‍ നിന്ന് ഒ‍ഴിവാക്കും?; തീരുമാനം ഇന്ന്; കൗണ്‍സില്‍ യോഗം പുരോഗമിക്കുന്നു

കരകൗശല വസ്തുക്കളുടെ നികുതി കുറയ്ക്കുന്ന കാര്യത്തിലും തീരുമാനമുണ്ടാകും....

120 സ്ത്രീകളെ ബലാത്സംഗം ചെയ്ത് വീഡിയോ ക്ളിപ്പുകള്‍ സൂക്ഷിച്ച മന്ത്രവാദി അറസ്റ്റില്‍

ഹരിയാനയിലെ ഫത്തേഹാബാദില്‍ 120 സ്ത്രീകളെ ബലാത്സംഗം ചെയ്ത മന്ത്രവാദി അറസ്റ്റിലായി. ബാബ അമര്‍പുരി എന്ന ബില്ലുവിനെയാണ്പോലീസ് അറസ്റ്റുചെയ്തത്. സ്ത്രീകളെ ബലാത്സംഗം....

ഇരുപതിയെട്ടാമത് ജിഎസ്ടി കൗണ്‍സില്‍ യോഗം ദില്ലിയില്‍ തുടങ്ങി

പെട്രോള്‍ - ഡീസല്‍ ഉത്പന്നങ്ങളെ ജിഎസ്ടിയില്‍ ഉള്‍പ്പെടുത്തണമെന്ന ആവശ്യം അജണ്ടയില്‍ വെച്ചിട്ടില്ല....

ശ്വാസം മുട്ടി എന്‍ഡിഎ വിശ്വാസം നേടി; നിര്‍ണായക ഘട്ടത്തില്‍ ശിവസേന കൈവിട്ടു

കഴിഞ്ഞ ബജറ്റ് സമ്മേളനത്തിന്റെ രണ്ടാം ഘട്ടത്തിലൂടെ ടിഡിപി എന്‍ഡിഎ വിട്ടിരുന്നു....

Page 1251 of 1518 1 1,248 1,249 1,250 1,251 1,252 1,253 1,254 1,518