National
രാഹുലിനെ പരിഹസിച്ച് മോദി; നടുത്തളത്തിലിറങ്ങി പ്രതിഷേധിച്ച് ഇടതുപക്ഷവും തൃണമൂല്‍ കോണ്‍ഗ്രസും; മോദിക്ക് നേരെ നടന്നടുത്ത് ടിഡിപി എംപിമാര്‍
രാജ്യത്തെ തെറ്റിദ്ധരിപ്പിക്കാനാണ് രാഹുല്‍ ഗാന്ധി ശ്രമിക്കുന്നതെന്ന് മോദിയുടെ വാദം....
അവിശ്വാസപ്രമേയ ചര്‍ച്ചയില്‍ സംസാരിക്കുകയായിരുന്നു രാഹുല്‍ ഗാന്ധി....
ഔദാര്യത്തിനല്ല ഒരു ജനതയുടെ അവകാശങ്ങൾക്കുവേണ്ടിയാണ് ചോദിച്ചത്....
മന്ത്രിയുടെ ഔദ്യോഗിക വസതി പ്രഗതി ഭവനില്‍വെച്ചായിരുന്നു കൂടിക്കാഴ്ച.....
രണ്ട് കോടിയാളുകളാണ് ഓരോ ദിവസവും ഇന്ത്യയില്‍ ട്രെയിനില്‍ സഞ്ചരിക്കുന്നത്....
കേസ് ഭരണഘടനാ ബെഞ്ചിന് വിടണമോ എന്ന കാര്യത്തിലാണ് വാദം പുരോഗമിക്കുന്നത്....
സര്‍ക്കാരിനെ തുറന്ന് കാണിക്കാനുള്ള അവസരമാക്കി ചര്‍ച്ചയെ മാറ്റാനുള്ള ഒരുക്കത്തിലാണ് പ്രതിപക്ഷം....
സമരം നീണ്ടുപോകുന്നത് സംസ്ഥാനത്തെ ചരക്ക് നീക്കത്തെ സാരമായി ബാധിക്കും....
കുറ്റപത്രത്തില്‍ ഇവരടക്കം 18 പ്രതികളാണുള്ളത്....
പുതിയ നൂറുരൂപ നോട്ടിനൊപ്പം പഴയതും പ്രചാരത്തിലുണ്ടാകുമെന്നാണ് സൂചന ....
പീഡിപ്പിക്കാന്‍ സഹായം ചെയ്ത് കൊടുത്തത് മകളെ മുറിയില്‍ പൂട്ടിയിട്ട്....
കൊല്ലപ്പെട്ടവരിൽ 3 വനിതകളും ഉൾപ്പെടുന്നു....
പ്രധാനമന്ത്രിയെ കാണാന്‍ സര്‍വകക്ഷി സംഘത്തിന് ആദ്യമായാണ് അനുമതി ലഭിക്കുന്നത്....
ആദ്യ ദിനം ലോക്സഭയില്‍ ഒരു ബില്ലും രാജ്യസഭയില്‍ രണ്ടും ബില്ലും ചര്‍ച്ചകളിലൂടെ പാസാക്കി....
ശബരിമലയില്‍ സ്ത്രീ പ്രവേശനത്തെ അനൂകൂലിക്കുന്നുവെന്ന് സംസ്ഥാന സര്‍ക്കാര്‍ കോടതിയെ അറിയിച്ചിട്ടുണ്ട്....
വൈദികര്‍ക്ക് ജാമ്യം നല്‍കരുതെന്ന് ചൂണ്ടികാട്ടി പൊലീസ് സുപ്രീംകോടതിയില്‍ റിപ്പോര്‍ട്ട് സമര്‍പ്പിച്ചിട്ടുണ്ട്....
ലോക്സഭയില്‍ കേന്ദ്രം വീണ്ടും മലക്കം മറഞ്ഞിരിക്കുകയാണ്....
ഇന്നലെ ജാര്‍ഖണ്ഡില്‍ വച്ചായിരുന്നു യുവമോര്‍ച്ച പ്രവര്‍ത്തകര്‍ സ്വാമി അഗ്‌നിവേശിനെ ആക്രമിച്ചത്.....
ലോര്‍ഡ്‌സില്‍ നടന്ന ഇന്ത്യ ഇംഗ്ലണ്ട് ഏകദിന മത്സരത്തില്‍ ഗ്യാലറിലെ കാഴ്ച കളിയില്‍ അല്‍പ്പം കാര്യമായി.....
രാജ്യസഭയിലേക്ക് തെരഞ്ഞെടുത്ത കേരളത്തില്‍ നിന്നുള്ള എംപി എളമരം കരീമടക്കമുള്ള മൂന്നുപേര്‍ സത്യപ്രതിജ്ഞ ചെയ്തു.....
ശബരിമലയിലെ സ്ത്രീപ്രവേശനത്തെ സുപ്രീംകോടതിയിൽ സംസ്ഥാന സർക്കാർ പിന്തുണച്ചു....
മൂന്നു വര്‍ഷം മുമ്പായിരുന്നു പ്രിയങ്കയുടെ വിവാഹം....