National

സ്വാമി അഗ്നിവേശിനെതിരെ ബിജെപി അ‍ഴിഞ്ഞാട്ടം; നടുറോഡിലിട്ട് ക്രൂരമര്‍ദ്ദനം; വീഡിയോ

സ്വാകാര്യ ഹോട്ടലിലെ പരിപാടി ക‍ഴിഞ്ഞ് പുറത്തിങ്ങവെയാണ് മര്‍ദ്ദനം....

നദിയില്‍ മുങ്ങിയ കാറില്‍ നിന്ന് അവിശ്വസനീയ രക്ഷപ്പെടല്‍; ജീവിതം തിരിച്ചുപിടിച്ചതിന്‍റെ അത്ഭുത വീഡിയോ പുറത്ത്

അപകടം കണ്ട നാട്ടുകാര്‍ കയര്‍ ഉപയോഗിച്ചാണ് നാലുപേരെയും കരയിലേക്കെത്തിച്ചത്....

പശുവിന്റെ പേരിലുള്ള കൊലപാതകങ്ങൾ അനുവദിക്കരുത്; ആൾക്കൂട്ട കൊലപാതകങ്ങൾ തടയാൻ കർശന നിർദ്ദേശങ്ങളുമായി സുപ്രീം കോടതി

ആൾകൂട്ടകൊലപാതകങ്ങളിൽ ഉള്ള ശിക്ഷയും മറ്റു നടപടികളും വ്യക്തമാകുന്ന നിയമം പാസാക്കണം....

ന​ടി റി​താ ബാ​ദു​രി അ​ന്ത​രി​ച്ചു

കും​കും, ചോ​ട്ടി ബാ​ഹു, അ​മ​ന​ത് തു​ട​ങ്ങി​യ നി​ര​വ​ധി ടി​വി പ​ര​മ്പ​ര​ക​ളി​ൽ വേ​ഷ​മി​ട്ടിട്ടുണ്ട്....

പാര്‍ലമെന്റിന്റെ വര്‍ഷകാല സമ്മേളനത്തിന് നാളെ തുടക്കമാവും

പാര്‍ലമെന്റിന്റെ വര്‍ഷകാല സമ്മേളനം ഓഗസ്റ്റ് 10 നാണ് അവസാനിക്കുക ....

പശുവിന്റെ പേരിലുള്ള കൊലപാതകങ്ങള്‍: നിര്‍ണായക വിധി ഇന്ന്

ദീപക് മിശ്ര അധ്യക്ഷനായ ബെഞ്ചാണ് നിര്‍ണായക വിധി പുറപ്പെടുവിക്കുക....

കൃഷ്ണമൃഗത്തെ വേട്ടയാടിയ കേസ്; സല്‍മാന്‍ ഖാന്റെ കേസ് ഇന്ന് പരിഗണിക്കും

രാജ്യം വിട്ടു പുറത്തുപോകരുതെന്ന് കോടതി നിര്‍ദേശവും നല്‍കിയിരുന്നു....

സ്വവര്‍ഗരതി നിയമവിധേയമാക്കണമെന്ന ഹര്‍ജി; വാദം ഇന്നും തുടരും

ഭരണ ഘടന ബെഞ്ച് സ്വവര്‍ഗരതി കുറ്റക്കരമല്ലാതാക്കണമെന്ന നിരീക്ഷണത്തെ ഉയര്‍ത്തിപ്പിടിച്ചിട്ടുണ്ട്....

യുവതിയെ മുംബെെയിലേക്ക് തട്ടിക്കൊണ്ടു പോയ കേസില്‍ പ്രതി പിടിയില്‍; അറസ്റ്റ് നാല് വര്‍ഷത്തിന് ശേഷം

യുവതിയുടെ ബന്ധുക്കള്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലായിരുന്നു പോലീസ് കേസ് എടുത്തത്.....

കേന്ദ്ര സർക്കാരിന്റെ കർഷകദ്രോഹനയം; യോജിച്ച പ്രക്ഷോഭം സംഘടിപ്പിക്കുമെന്ന് എൽഡിഎഫ്‌ കൺവീനർ എ വിജയരാഘവൻ

നാല് വർഷത്തെ ബിജെപി സർക്കാരിന്റെ ഭരണം കാർഷിക മേഖല പൂർണ്ണമായും തകർത്തു....

മനസാക്ഷിയെ ഞെട്ടിച്ച് വീണ്ടും ക്രൂര കൊലപാതകം; മുംബെെയില്‍ മലയാളി യുവാവ് അമ്മയെ അടിച്ചു കൊന്നു

കൊല ചെയ്യപ്പെട്ട ദിവസം വെളുപ്പിന് ഒരു മണിക്ക് വീട്ടിലെത്തി ....

കു‍ഴിയെടുത്തത് റോഡ് നിര്‍മ്മിക്കാന്‍; ലഭിച്ചത് ഒരു കുടം സ്വര്‍ണം

12-13 നൂറ്റാണ്ടിലുണ്ടായിരുന്ന നാണയങ്ങളാണ് കുടത്തിലുള്ളത് ....

മനുഷ്യത്വം മരവിക്കുന്ന ക്രൂരത വീണ്ടും; ഉത്തര്‍പ്രദേശില്‍ യുവതിയെ ബലാത്സംഗം ചെയ്തശേഷം ക്ഷേത്രത്തിലിട്ട് ജീവനോടെ ചുട്ടുകൊന്നു

പൊലീസിലറിയിക്കാന്‍ യുവതി ശ്രമിച്ചെങ്കിലും പ്രതികരണമുണ്ടായില്ലെന്ന് ഭര്‍ത്താവ് വല്‍കിയ പരാതിയില്‍ പറയുന്നു....

രാജ്യസഭയിലേക്ക് രാഷ്ട്രപതിയുടെ നോമിനിയായി ആര്‍എസ്എസ് ചിന്തകന്‍ രാകേഷ് സിന്‍ഹയും

കല, സാഹിത്യം, ശാസ്ത്രം, സാമൂഹിക സേവനം എന്നീ മേഖലകളില്‍ പ്രാഗത്ഭ്യം തെളിയിച്ച 12 പേരെ രാജ്യസഭയിലേക്ക് പ്രസിഡണ്ടിന് നോമിനേറ്റ് ചെയ്യാം....

‘ഹിന്ദു പാകിസ്ഥാന്‍’ പരാമര്‍ശത്തില്‍ ശശി തരൂരിനെതിരെ കേസ്; നിലപാടില്‍ ഉറച്ച് തരൂര്‍

അടുത്ത മാസം 14ന് കോടതിയില്‍ നേരിട്ട് ഹാജരാകണമെന്നാണ് നിര്‍ദേശം....

ലൈംഗികാരോപണം: ബിജെപി ഗുജറാത്ത് ഉപാധ്യക്ഷന്‍ രാജിവച്ചു

21കാരിയെയാണ് 52കാരനായ ജയന്തി ബനുഷാലി ലൈംഗികമായി പീഡിപ്പിച്ചത്.....

Page 1253 of 1518 1 1,250 1,251 1,252 1,253 1,254 1,255 1,256 1,518