National

സമൂഹ മാധ്യമങ്ങളിലെ നുണ പ്രചരണം; 2017 ല്‍ രാജ്യത്ത് ജനക്കൂട്ടാക്രമണത്തില്‍ കൊല്ലപ്പെട്ടത് 35 പേര്‍

ജാര്‍ഖണ്ഡിലും മഹാരാഷ്ട്രയിലുമാണ് ആക്രമണങ്ങള്‍ ഏറ്റവും കൂടുതല്‍ നടന്നത്....

കത്വ പീഡനം;അനുബന്ധ കുറ്റപത്രം എട്ടാ‍ഴ്ചയ്ക്കകം സമര്‍പ്പിക്കാന്‍ സുപ്രീം കോടതി നിര്‍ദേശം

പ്രതികളെ കത്വ ജയിലില്‍ നിന്ന് ഗുരുദാസ്പൂര്‍ ജയിലിലേക്ക് മാറ്റാനും കോടതി നിര്‍ദേശം....

മോദി അധികാരത്തിലെത്തിയത് മുതല്‍ രാജ്യം തെറ്റായ ദിശയില്‍; രൂക്ഷ വിമര്‍ശനവുമായി അമര്‍ത്യാസെന്‍

ജാതിവ്യവസ്ഥ, അസമത്വം, ദളിത് വിഷയങ്ങള്‍ എന്നീ കാര്യങ്ങളില്‍ കേന്ദ്രം മുഖം തിരിക്കുന്നു....

‘മതാചാരങ്ങളുടെ പേരില്‍ സ്ത്രീകളുടെ ശരീരത്തില്‍ തൊടാന്‍ ആര്‍ക്കും അധികാരമില്ല’: ചേലാകര്‍മ്മം വിലക്കണമെന്ന് സുപ്രീംകോടതി

ചേലാകര്‍മ്മം അനുശാസിക്കുന്ന മതാചാരങ്ങള്‍ നിരോധിക്കണമെന്ന് കേന്ദ്രവും ആവശ്യപ്പെട്ടു.....

കോടതി നടപടികളുടെ തത്സമയ സംപ്രേക്ഷണത്തെ പിന്തുണച്ച് സുപ്രീംകോടതി; നിയമ വിദ്യാര്‍ഥികള്‍ക്കും, ഹര്‍ജിക്കാര്‍ക്കും സഹായകമാകും

തത്സമയ സംപ്രേഷണത്തിനുള്ള നിര്‍ദേശങ്ങള്‍ നല്‍കാന്‍ അറ്റോര്‍ണി ജനറലിനോട് കോടതി ആവശ്യപ്പെട്ടു....

നിര്‍ഭയ കേസില്‍ പ്രതികള്‍ക്ക് വധശിക്ഷ തന്നെ; പുനഃപരിശോധനാ ഹര്‍ജി സുപ്രീംകോടതി തള്ളി

വിധി പുനഃപരിശോധിക്കേണ്ട കാര്യമില്ലെന്ന് സുപ്രീംകോടതി....

മുംബൈയിൽ കനത്ത മഴ; ജനജീവിതം താറുമാറായി

നഗരത്തിലെ ഗതാഗത സംവിധാനം പലയിടങ്ങളിലും പൂർണമായും നിലച്ചു....

ഗുണ്ടാത്തലവന്‍ മുന്ന ബജ്‌രംഗി വെടിയേറ്റ് മരിച്ചു; പിന്നില്‍ ബിജെപിയെന്ന് ബന്ധുക്കള്‍

ജുഡീഷ്യല്‍ അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ടെന്ന് ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് ....

‘സ്വവര്‍ഗരതി ക്രിമിനല്‍ കുറ്റമല്ലാതാക്കണം’; ഹര്‍ജിയില്‍ മറുപടി പറയാന്‍ സാവകാശം തേടി കേന്ദ്രസര്‍ക്കാര്‍

നാളെ ഭരണഘടനാ ബെഞ്ച് ഹര്‍ജി പരിഗണിക്കാനിരിക്കെയാണ് കേന്ദ്രം കൂടുതല്‍ സമയം ചോദിച്ചിരിക്കുന്നത്....

നിര്‍ഭയാ കേസ്; പ്രതികള്‍ നല്‍കിയ പുനഃപരിശോധനാ ഹര്‍ജിയില്‍ വിധി ഇന്ന്

ആശുപത്രിയില്‍ 16 ദിവസം കിടന്ന ശേഷമായിരുന്നു പെണ്‍കുട്ടി മരണത്തിന് കീഴടങ്ങിയത് ....

കടക്കെണിയിൽ മുങ്ങി എയർ ഇന്ത്യ; ബാധ്യത തീർക്കാൻ മുംബൈ ആസ്ഥാനം വില്‍പ്പനക്ക്

മൊത്തം 23 നിലകളുള്ള സമുച്ചയത്തിലെ ആറു നിലകളാണ് എയർ ഇന്ത്യ ഉപയോഗിച്ച് വരുന്നത്....

അങ്കമാലി അതിരൂപതയിലെ ഭൂമി ഇടപാട്; കേസ് വീണ്ടും സുപ്രീംകോടതിയിലേക്ക്

ഹൈക്കോടതി ഡിവിഷന്‍ ബെഞ്ച് വിധിയ്‌ക്കെതിരെ അങ്കമാലി സ്വദേശി മാര്‍ട്ടിന്‍ പയ്യമ്പള്ളിയാണ് ഹര്‍ജി നല്‍കിയിരിക്കുന്നത്....

ഇന്ത്യന്‍ വിദ്യാര്‍ഥി അമേരിക്കയില്‍ വെടിയേറ്റു മരിച്ചു

തെലങ്കാനയിലെ വാരങ്കല്‍ സ്വദേശിയാണ് ....

നടി സയന്തികയെ പരസ്യമായി അപമാനിക്കാന്‍ ശ്രമം; നടന്‍ ജോയി അറസ്റ്റില്‍

സായന്തികയും ജോയിയും കഴിഞ്ഞ 9 വര്‍ഷത്തോളം ഒരുമിച്ചായിരുന്നു താമസം. ....

‘ഞങ്ങളുടെ അച്ഛനെ വിട്ടയക്കാമോ’; പ്രധാനമന്ത്രിക്ക് രണ്ട് പെണ്‍കുട്ടികളുടെ കത്ത്

പിതാവിന്‍റെ മോചനത്തിന് വേണ്ടി പ്രവര്‍ത്തിക്കണമെന്നും പ്രധാനമന്ത്രിയോട് പെണ്‍കുട്ടികള്‍ ആവശ്യപ്പെട്ടിട്ടുണ്ട്....

ജെഇഇ മെയിൻ,​ നീറ്റ് എന്നിവയ്ക്ക് ഇനി വര്‍ഷത്തില്‍ രണ്ട് പരീക്ഷകള്‍

ചോദ്യപേപ്പര്‍ ചോര്‍ച്ച പൂര്‍ണമായി തടയാനാകുമെന്നാണ് കേന്ദ്രത്തിന്റെ കണക്കുകൂട്ടല്‍....

ആ വീട് ഇപ്പോൾ ഇങ്ങനെയാണ്

സംഭവം നടന്ന് ഒരാഴ്ച പിന്നിട്ടിട്ടും ഇപ്പോഴും ഭീതി വിട്ടൊഴിഞ്ഞിട്ടില്ല ....

മുഖ്യമന്ത്രി പിണറായിക്ക് അമേരിക്കയില്‍ ഇന്‍സ്റ്റിറ്റ്യൂട്ട്‌ ഓഫ് ഹ്യൂമന്‍ വൈറോളജിയുടെ ആദരം

ചടങ്ങില്‍ ആരോഗ്യമന്ത്രി കെ.കെ. ശൈലജയെയും ഇന്‍സ്റ്റിറ്റ്യൂട്ട് ആദരിച്ചു....

സുനന്ദ കേസ്: ശശി തരൂരിന് സ്ഥിര ജാമ്യം; കേസ് ഈ മാസം 26 ന് വീണ്ടും പരിഗണിക്കും

ബി.ജെ.പി നേതാവ് സുബ്രഹ്മണ്യം സ്വാമി നല്‍കിയ ഹര്‍ജിയെ ശശി തരൂരിന്റെ അഭിഭാഷകന്‍ എതിര്‍ത്തു....

Page 1255 of 1518 1 1,252 1,253 1,254 1,255 1,256 1,257 1,258 1,518