National
കശ്മീരില്‍ പിഡിപിയുമായി സംഖ്യത്തിനില്ലെന്ന് കോണ്‍ഗ്രസ്
മന്മോഹന് സിംഗിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തിലാണ് നിര്‍ണ്ണായക തീരുമാനം.....
തമിഴ്‌നാടിനെ പ്രതിനിധീകരിച്ച് പൊതുമരാമത്ത് സെക്രട്ടറി എസ്‌കെ പ്രഭാകര്‍, ശെന്തില്‍കുമാര്‍ എന്നിവര്‍ യോഗത്തില്‍ പങ്കെടുക്കും....
18 വയസ് തികയുന്ന ദിവസമാണ് പെണ്‍കുട്ടി ദാരുണമായി കൊല്ലപ്പെട്ടത്....
ദുലെ ജില്ലയിലെ റെയിന്‍പാഡ ഗ്രാമത്തിലെ ആഴ്ച ചന്തയില്‍ വെച്ചാണ് ആക്രമണം നടന്നത്....
50ഓളം താരങ്ങളാണ് പ്രതിഷേധം അറിയിച്ചിരിക്കുന്നത്.....
പലരുടേയും നില ഗുരുതരമാണ് അതുകൊണ്ട് തന്നെ മരണസംഖ്യ ഉയരുമെന്നാണ് ജനങ്ങളുടെ ഭീതി....
മൃതദേഹങ്ങള്‍ തൂങ്ങി കിടക്കുന്നത് കണ്ട അയല്‍വാസികള്‍ പൊലീസിനെ വിവരം അറിയിക്കുകയായിരുന്നു....
നിലവില്‍ കേന്ദ്രത്തിന്റെ ഈ തീരുമാനത്തിനെതിരെ ആശങ്ക പ്രകടിപ്പിച്ച് വിദ്യാഭ്യാസ വിദഗ്ധരും അധ്യാപക സംഘടനകളും രംഗത്തെത്തിയിട്ടുണ്ട്....
കിട്ടാക്കടം കൂടിയ ഒരു ബാങ്കിനെ ഏറ്റെടുക്കുന്നത് പൊതു സ്വത്ത് കൊള്ളയടിക്കുന്നതിന് തുല്യമാണ്....
ആരോഗ്യ രംഗത്ത് ദിവസവും മികച്ച മുന്നേറ്റം കൈവരിക്കുന്ന കേരളത്തിനെതിരെ ഗുരുതരമായ ആരോപണങ്ങള്‍ ഉയര്‍ത്തിയ ബിജെപി സര്‍ക്കാര്‍ ഭരിക്കുന്ന മഹാരാഷ്ട്രയിലാണ് ഈ....
എംപിക്ക് നന്ദി പറയാന്‍ നിര്‍ബന്ധിക്കുന്ന ദൃശ്യങ്ങളാണ് പുറത്ത് വന്നിരിക്കുന്നത്.....
പെണ്‍കുട്ടിയുടെ പരാതിയില്‍ നടത്തിയ അന്വേഷണത്തില്‍ സുഹൃത്തായ ആണ്‍കുട്ടിയിലേക്ക് പൊലീസ് എത്തുകയായിരുന്നു....
കഴിഞ്ഞ മാര്‍ച്ച് 16 പ്രതികള്‍ കുറ്റക്കാരാണെന്ന് കോടതി കണ്ടെത്തിയിരുന്നു....
സ്ഥാപനത്തിൽ ജോലിചെയ്തിരുന്ന സ്ത്രീയെ പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്....
കമ്പനിയെ സ്വകാര്യവത്കരിക്കുന്നതിന് ആരംഭിച്ച നടപടി അവസാനിപ്പിക്കണം....
ബംഗാളിലെ ബിജെപി പ്രവര്‍ത്തരോട് തൃണമൂലിനെതിരെ പോരാട്ടം സംഘടിപ്പിക്കാന്‍ ആഹ്വാനം ചെയ്ത ഫേസ്ബുക്ക് പോസ്റ്റിലാണ് കേരളത്തിലെ അണികളുടെ സങ്കടം പറച്ചില്‍....
എ ബി വി പിയുടെ രണ്ട് കാര്യാലയ കാര്യവാഹകുമാരും അറസ്റ്റ് ചെയ്ത കൂട്ടത്തിലുണ്ട്....
നിപ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്ക് കേന്ദ്രം നല്‍കിയ സഹായത്തിന് സംസ്ഥാന സര്‍ക്കാര്‍ നന്ദി അറിയിച്ചു....
ജൂലൈ മൂന്നിന് അമിത് ഷാ കേരളത്തിലെത്തുമ്പോള്‍ നേതാക്കള്‍ക്ക് കര്‍ശന നിര്‍ദേശം നല്‍കുമെന്നാണ് റിപ്പോര്‍ട്ടുകള്‍....
അവസാനം നടത്തിയ 12യാത്രകളുടെ ചെലവ് സംബന്ധിച്ച കണക്കുകള്‍ ലഭ്യവുമല്ല....
തീര്‍ത്ഥാടകരോട് യാത്ര ആരംഭിച്ച നുവാനിലെ ബേസ് ക്യാമ്പിലേക്ക് തിരികെ വരാന്‍ സുരക്ഷാ ഉദ്യോഗസ്ഥര്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്....
സ്വിസ് ബാങ്കില്‍ ഇന്ത്യക്കാരുടെ നിക്ഷേപ സമ്പാദ്യം 50 ശതമാനത്തോളം ഉയര്‍ന്നു....