National

നിർദ്ദിഷ്ട ഹയർ എജ്യുക്കേഷൻ കമ്മീഷൻ വിമർശിക്കപ്പെടുന്നു; അപകടകരമായ നീക്കമെന്ന് കെടി കുഞ്ഞിക്കണ്ണൻ

സംസ്ഥാനങ്ങളുടെ അധികാരങ്ങൾ ഇല്ലാതാക്കുന്ന വിധത്തിലാണ് ഉന്നതവിദ്യാഭ്യാസ കമ്മീഷന്റെ പ്രവർത്തനങ്ങൾ വിഭാവനം ചെയ്തിരിക്കുന്നത്....

കരസേന നടത്തിയ സർജിക്കൽ സ്ട്രൈക്കിന്റെ ദൃശ്യങ്ങൾ പുറത്തുവിട്ട കേന്ദ്ര സർക്കാർ നടപടിക്കെതിരെ കോൺഗ്രസ്

സേനയുടെ ശൗര്യവും ത്യാഗവും ബി.ജെ.പി രാഷ്ട്രീയ നേട്ടത്തിനായി ഉപയോഗിക്കുന്നു....

മുംബൈയില്‍ വിമാനം തകര്‍ന്നു; അഞ്ച് മരണം

ഉത്തർപ്രദേശ് സർക്കാരിന്‍റെ ചാർട്ടേഡ്വിമാനം തകര്‍ന്നുവീണത്....

സവാരിക്കിടയിൽ സഹായിച്ചത് വിനയായി; മലയാളി യുവാവിന് 2000 രൂപ പിഴ

ട്രാഫിക് നിയമത്തിൽ ഒളിഞ്ഞു കിടക്കുന്ന ഗുലുമാൽ മനസിലാക്കാൻ പയ്യന് 2000 രൂപ പിഴയടക്കേണ്ടി വന്നു....

കോണ്‍ഗ്രസില്‍ വീണ്ടും കൊ‍ഴിഞ്ഞു പോക്ക്; ഇന്ദ്രനീല്‍ രാജ്യഗുരുവിന് പിന്നാലെ പാര്‍ട്ടിവിട്ടത് അമ്പതോളം നേതാക്കള്‍

മറ്റൊരു നേതാവും ജാസ്ദന്‍ എംഎല്‍എയുമായ കുന്‍വര്‍സിങ് ബാവാലിയ പാര്‍ട്ടി നേതൃത്വവുമായി ഇടഞ്ഞു നില്‍ക്കുകയാണ്....

ജീന്‍സ് ‘അശ്ലീല’ വസ്ത്രം; നിരോധനമേര്‍പ്പെടുത്തി രാജസ്ഥാന്‍ തൊഴില്‍ വകുപ്പ്‌

ഇക്ക‍ഴിഞ്ഞ 21നാണ് തൊ‍ഴില്‍വകുപ്പ് കമ്മീഷണര്‍ ഗിരിരാജ് സിംഗ് സര്‍ക്കുലര്‍ പുറത്തിറക്കിയത്....

കാശ്മീരില്‍ നിന്ന് കാണാതായ പൊലീസ് ഉദ്യോഗസ്ഥന്‍ ഭീകരസംഘടനയില്‍

കാണാതായ ഇര്‍ഫാന്റെ കൈയ്യില്‍ എകെ 47 തോക്കുമുണ്ടായിരുന്നു ....

യുജിസി പിരിച്ചുവിടാനൊരുങ്ങി കേന്ദ്ര സര്‍ക്കാര്‍

ഉന്നത വിദ്യാഭ്യാസ കമ്മീഷന്‍ രൂപീകരിക്കുമെന്ന് കേന്ദ്ര മാനവവിഭവശേഷി മന്ത്രാലയം ....

ഷുജാത് ബുഖാരിയുടെ കൊലപാതകം; പ്രതികളെ തിരിച്ചറിഞ്ഞതായി പൊലീസ്

റൈസിങ് കാശ്മീര്‍ എന്ന മാധ്യമ സ്ഥാപനത്തിന്റെ എഡിറ്ററായിരുന്നു ഷുജാത് ബുഖാരി....

ഭാര്യയെ വെട്ടി നുറുക്കി പെട്ടിയിലാക്കി ഉപേക്ഷിച്ചു; പ്രതികളെ പിടികൂടാന്‍ തെളിവായത് ഇതാണ്; സംഭവം ഇങ്ങനെ

യുഎഇയില്‍ നിന്ന് ജാവേദ് അക്തര്‍ എന്നയാളാണ് പെട്ടിയുടെ ഉടമസ്ഥനെന്ന് കണ്ടെത്തുകയായിരുന്നു ....

വാഗ്ദാനങ്ങളിലൊതുങ്ങി രാജ്യ ഭരണം; സാമ്പത്തിക മേഖല കൂപ്പുകുത്തി, തൊഴിലില്ലായ്മ കുത്തനെ കൂടി

പുതിയ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുന്നില്ലെന്ന് മാത്രമല്ല നിലവില്‍ തൊഴിലെടുക്കുന്നവരില്‍ നിന്നുള്ള (ലേബര്‍ ഫോഴ്‌സ്) കൊഴിഞ്ഞുപോക്ക് തടയാനും കഴിയുന്നില്ല....

പാസ്‌പോര്‍ട്ടിന് വിവാഹ സര്‍ട്ടിഫിക്കറ്റ് ആവശ്യമില്ല; ചട്ടം എടുത്തു മാറ്റിയതായി സുഷ്മ സ്വരാജ്

വിവാഹ മോചിതരായ സ്ത്രീകളോട് മുന്‍ ഭര്‍ത്താവിന്റെ പേര് ചോദിക്കാന്‍ പാടില്ലെന്നും നിര്‍ദേശം....

മകളെ അടിച്ചൊതുക്കി വീട്ടുതടങ്കലിലാക്കിയ ജഡ്ജിക്കെതിരെ ഹൈക്കോടതി കേസെടുത്തു; തടങ്കല്‍ മകള്‍ പട്ടികജാതിക്കാരനെ പ്രണയിച്ചതിന്

ബാര്‍ ആന്‍ഡ് ബഞ്ച് എന്ന ഓണ്‍ലൈന്‍ പോര്‍ട്ടലില്‍ വന്ന വാര്‍ത്തയുടെ അടിസ്ഥാനത്തിലാണ് ജില്ലാ ജഡ്ജിക്കെതിരെ ഹൈകോടതി സ്വമേധയാ കേസെടുത്തത്.....

മുസാഫര്‍ നഗറില്‍ ബോംബ് സ്‌ഫോടനം; നാലു പേര്‍ മരിച്ചു

സ്ഥലത്ത് വന്‍ പൊലീസ് സംഘം ക്യാമ്പ് ചെയ്യുന്നുണ്ട്....

അതിശക്ത മഴയില്‍ മുംബൈ മുങ്ങി; 3 മരണം; മതിലിടിഞ്ഞ് 15 കാറുകള്‍ മണ്ണിനടിയല്‍; വീഡിയോ

ജൂണ്‍ 22 മുതല്‍ 28 വരെയുള്ള ദിവസങ്ങളില്‍ മഴ കനക്കുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നൽകിയിരുന്നു....

പ്ലാസ്റ്റിക് നിരോധനം മുതലെടുത്ത് അധികൃതർ; പിഴയെ പഴിച്ച് ഉപഭോക്താക്കൾ

പല ഉദ്യോഗസ്ഥരും കിട്ടിയ അവസരം മുതലെടുത്ത് ചുളുവിൽ കാശുണ്ടാക്കാനുള്ള തിരക്കിലാണ്....

നടി നീളാനി അറസ്റ്റില്‍

മെയ് മാസത്തിലാണ് കേസിനാസ്പദമായ സംഭവം.....

Page 1258 of 1518 1 1,255 1,256 1,257 1,258 1,259 1,260 1,261 1,518