National

ഷിരൂർ ദൗത്യത്തിനായി മത്സ്യത്തൊഴിലാളികളായ മുങ്ങൽ വിദഗ്ദർ എത്തും; പെന്റൂൺ എത്തിക്കുമെന്ന് മന്ത്രി മുഹമ്മദ് റിയാസ്

ഷിരൂർ ദൗത്യത്തിനായി മത്സ്യത്തൊഴിലാളികളായ മുങ്ങൽ വിദഗ്ദർ എത്തും; പെന്റൂൺ എത്തിക്കുമെന്ന് മന്ത്രി മുഹമ്മദ് റിയാസ്

ഷിരൂർ ദൗത്യത്തിൽ മത്സ്യത്തൊഴിലാളികളായ മുങ്ങൽ വിദഗ്ദർ എത്തും. എട്ടംഗ സംഘമാണ് ദൗത്യത്തിൽ പങ്കെടുക്കുന്നത്.ഉത്തര കന്നഡ എസ് പിയാണ് മുങ്ങൽ വിദഗ്ദരെ വിളിച്ച് വരുത്തിയത്.അടിയൊഴുക്കുള്ള പുഴയിൽ മുങ്ങുമെന്ന് സംഘാംഗങ്ങൾ....

അർജുനെ കണ്ടെത്താനുള്ള തിരച്ചിൽ 12ാം ദിനത്തിലേക്ക്; രക്ഷാ ദൗത്യത്തിൻ്റെ ഭാഗമായി ഇന്ന് ഫ്ലോട്ടിങ്ങ് പെന്റൂണുകൾ എത്തിക്കും

കർണ്ണാടകയിലെ ഷിരൂരിൽ അർജുനെ കണ്ടെത്താനുള്ള തിരച്ചിൽ ഇന്ന് 12ാം ദിനത്തിൽ. ഇന്ന് രക്ഷാ ദൗത്യത്തിൻ്റെ ഭാഗമായി ഫ്ലോട്ടിങ്ങ് പെന്റൂണുകൾ എത്തിക്കും.നദിയിൽ....

മഹാരാഷ്ട്രയിലെ മഴക്കെടുതി;15 മരണം, കനത്ത നാശനഷ്ടങ്ങൾ, ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു

ആയിരങ്ങളെ ദുരിതത്തിലാക്കി മഹാരാഷ്ട്രയിലെ മഴക്കെടുതി. സംസ്ഥാനത്തെ വിവിധ ഭാഗങ്ങളിൽ കനത്ത മഴയെ തുടർന്നുണ്ടായ അപകടങ്ങളിൽ 15 പേരുടെ മരണം റിപ്പോർട്ട്....

ഓടിക്കളിച്ച് കുരുന്നുകള്‍; നൊമ്പരമായി അങ്കോളയില്‍ നിന്നുള്ള വീഡിയോ, ഓര്‍മയായി ഒരു കുടുംബം

അപകടം എപ്പോള്‍ എവിടെ വേണമെങ്കിലും നമുക്ക് സംഭവിക്കാം. കര്‍ണാടകയിലെ അങ്കോളയ്ക്ക് സമീപം ഷിരൂരില്‍ നടന്ന മണ്ണിടിച്ചിലില്‍ വേദനയോടെയും പ്രതീക്ഷയോടെയും മലയാളിയായ....

ലക്ഷ്മണന്റെ കട ദുരന്തത്തിന് മുൻപും ശേഷവും

ഷിരൂരിലെ മണ്ണിടിച്ചിലിന് മുൻപ് അവിടത്തെ പ്രദേശങ്ങളെ പരിചയപെടുത്തിയിട്ടുള്ള വീഡിയോ സോഷ്യൽമീഡിയയിൽ വൈറലാകുന്നു.മണ്ണിടിച്ചിലിനു മുൻപ് ലക്ഷ്മണന്റെ കടയും പരിസരപ്രദേശങ്ങളും ആണ് വീഡിയോയിൽ....

അർജുനായുള്ള ഇന്നത്തെ തിരച്ചിൽ നിർത്തി; പുഴയിൽ അടിയൊഴുക്ക് ശക്തം

അങ്കോളയിൽ അപകടത്തിപെട്ട അർജുനായുള്ള ഇന്നത്തെ തിരച്ചിൽ നിർത്തി. ഗംഗാവലി നദിയിലെ അടിയൊഴുക്ക് 6 ൽ നിന്നും 7 നോട്സ് ആയി....

മനുഷ്യ – വന്യജീവി സംഘര്‍ഷം കേന്ദ്രത്തോട് നടപടി ആവശ്യപ്പെട്ട് കേരള എംപിമാര്‍

കേരളത്തിലെ ജന ജീവിതം ഏറെ ദുസ്സഹമാക്കുന്ന മനുഷ്യ – വന്യജീവി സംഘര്‍ഷത്തിന് അയവുവരുത്തുന്നത് സംബന്ധിച്ച വിഷയത്തില്‍ അടിയന്തര ഇടപെടലുകള്‍ ഉണ്ടാകണമെന്ന്....

കോൺഗ്രസിലെ കൂടോത്രം വിവാദത്തിനിടെ അന്ധവിശ്വാസങ്ങൾക്ക് എതിരെ സ്വകാര്യ ബില്ലുമായി ബെന്നി ബെഹന്നാൻ എംപി

സംസ്ഥാന കോൺഗ്രസിലെ കൂടോത്രം വിവാദത്തിനിടെ അന്ധവിശ്വാസങ്ങൾക്ക് എതിരെ സ്വകാര്യ ബില്ലുമായി ബെന്നി ബെഹന്നാൻ എംപി. ലോക്‌സഭയിൽ ബില്ലിന് അവതരണ അനുമതി....

രണ്ട് സ്വകാര്യ ബില്ലുകൾ രാജ്യസഭയിൽ അവതരിപ്പിച്ച് ഡോ. ജോൺ ബ്രിട്ടാസ് എം പി

ജനറൽ ക്ലോസസ് (ഭേദഗതി) ബിൽ, യൂണിവേഴ്സിറ്റി ഗ്രാൻഡ്സ് കമ്മീഷൻ (ഭേദഗതി) ബിൽ എന്നീ രണ്ട് സ്വകാര്യ ബില്ലുകൾ രാജ്യസഭയിൽ അവതരിപ്പിച്ച്....

ഗംഗാവാലി പുഴയിൽ പുതിയ സിഗ്നൽ; ലഭിച്ചത് പുഴയിലെ മൺകൂനയ്ക്ക് സമീപം

ഗംഗാവാലി പുഴയിൽ പുതിയ സിഗ്നൽ കണ്ടെത്തി. ശക്തമായ സിഗ്നൽ ലഭിച്ചത് മൺതിട്ട രൂപപ്പെട്ടതിന് സമീപം. ലോറിയുടേതിന് സമാനമായ സിഗ്നലാണ് ലഭിച്ചത്.....

ബില്ലുകൾ രാഷ്ട്രപതിക്ക് വിട്ട ഗവർണറുടെ നടപടി; കേന്ദ്ര സർക്കാരിനും അഡീഷണൽ ചീഫ് സെക്രട്ടറിക്കും നോട്ടീസയച്ച് സുപ്രീം കോടതി

നിയമസഭ പാസാക്കിയ ബില്ലുകൾ രാഷ്ട്രപതിക്ക് വിട്ട നടപടിയിൽ ഗവർണർ ആരിഫ് മുഹമ്മദ് ഖാന് സുപ്രീം കോടതി നോട്ടീസ്. കേന്ദ്ര സർക്കാരിനും....

‘അപകടസമയത്ത് ട്രക്കിന്റെ ക്യാബിൻ ഭാ​ഗം പുഴയിൽ കണ്ടു’; നിർണായക വെളിപ്പെടുത്തലുമായി പ്രദേശവാസി

അപകടസമയത്ത് ട്രക്കിന്റെ ക്യാബിൻ ഭാ​ഗം പുഴയിൽ കണ്ടെന്ന നിർണായക വെളിപ്പെടുത്തലുമായി പ്രദേശവാസി. ഷിരൂരിൽ മണ്ണിടിച്ചിലുണ്ടായപ്പോൾ അർജുന്റെ ട്രക്ക് അപകടത്തിപ്പെട്ടെന്നും, ട്രക്കിന്റെ....

കടൽ ചെമ്മീൻ കയറ്റുമതി നിരോധനം; അമേരിക്കയുമായി നയതന്ത്ര ചർച്ച ആവശ്യപ്പെട്ട് കേന്ദ്ര മന്ത്രി പീയൂഷ് ഗോയലിന് കത്തയച്ച് ഡോ. ജോൺ ബ്രിട്ടാസ് എംപി

ഇന്ത്യയിൽ നിന്നുള്ള കടൽ ചെമ്മീൻ കയറ്റുമതി നിരോധനം പിൻവലിക്കുന്നതിന് അമേരിക്കയുമായി ഉന്നതതല നയതന്ത്ര ചർച്ചകൾ നടത്തണമെന്ന് ആവശ്യപ്പെട്ട് ഡോ. ജോൺ....

മഹാരാഷ്ട്രയിൽ നാശം വിതച്ച് മഴ; പൂനൈയിൽ 6 മരണം, താഴ്ന്ന പ്രദേശങ്ങൾ വെള്ളത്തിനടിയിൽ

മഹാരാഷ്ട്രയിൽ നാശം വിതച്ച് തുടർച്ചയായ മഴ. പൂനൈയിൽ മഴക്കെടുതിയിൽ 6 പേർ മരിക്കുകയും 12 പേർക്ക് പരിക്കേൽക്കുകയും ചെയ്തു. താഴ്ന്ന....

കേന്ദ്ര ബജറ്റ്; പാർലമെന്റിന്റെ ഇരു സഭകളിലും ചർച്ച തുടരും

പാർലമെന്റിന്റെ ഇരു സഭകളിലും ബജറ്റിന്മേലുള്ള ചർച്ച തുടരും. സംസ്ഥാനങ്ങളെ അവഗണിച്ചതിൽ ശക്തമായ പ്രതിഷേധമാണ് ചർച്ചയിൽ പങ്കെടുത്തുകൊണ്ട് പ്രതിപക്ഷ എംപിമാർ രേഖപ്പെടുത്തുന്നത്.....

മഴക്കെടുതിയിൽ മഹാരാഷ്ട്ര; വെള്ളക്കെട്ടിൽ മുങ്ങി മുംബൈ നഗരം

മഹാരാഷ്ട്രയിൽ ഒരാഴ്ചയായി തുടരുന്ന കനത്ത പേമാരിയിൽ ജനജീവിതം ദുസ്സഹമായി. പുനെയിലും റായ്‌ഗഡിലും പ്രളയ സമാനമായ സാഹചര്യം. താനെയിലും പുണെയിലും കല്യാണിലുമായി....

നീറ്റ് യുജി പുതുക്കിയ പരീക്ഷാഫലം പ്രസിദ്ധീകരിച്ചിട്ടില്ല: എന്‍.ടി.എ

നീറ്റ് യുജി പുതുക്കിയ പരീക്ഷാഫലം പ്രസിദ്ധീകരിച്ചിട്ടില്ലെന്ന് എന്‍.ടി.എ. പരീക്ഷാഫലം പ്രസിദ്ധീകരിച്ചെന്ന വാര്‍ത്തകള്‍ക്ക് പിന്നാലെയാണ് എന്‍. ടി.എയുടെ വിശദീകരണം. തെറ്റായ ചോദ്യങ്ങള്‍ക്ക്....

സര്‍ക്കാര്‍ തസ്തികകളിലെ ഒഴിവുകള്‍; ജോണ്‍ ബ്രിട്ടാസ് എംപിയുടെ ചോദ്യത്തിന് മറുപടി നല്‍കാതെ കേന്ദ്രം

സര്‍ക്കാര്‍ തസ്തികകളിലെ ഒഴിവുകള്‍ സംബന്ധിച്ച് രാജ്യസഭയില്‍ ജോണ്‍ ബ്രിട്ടാസ് എംപിയുടെ ചോദ്യത്തിന് കൃത്യമായ മറുപടി നല്‍കാതെ കേന്ദ്രസര്‍ക്കാര്‍. കഴിഞ്ഞ 5....

ഏകീകൃത സിവില്‍ കോഡിനെക്കുറിച്ച് ജോണ്‍ ബ്രിട്ടാസ് എംപിയുടെ ചോദ്യം; വ്യക്തമായ മറുപടി നല്‍കാതെ കേന്ദ്രം

ഏകീകൃത സിവില്‍ കോഡിനെക്കുറിച്ചുള്ള ജോണ്‍ ബ്രിട്ടാസ് എംപിയുടെ ചോദ്യത്തിന് വ്യക്തമായ മറുപടി നല്‍കാതെ കേന്ദ്ര സര്‍ക്കാര്‍. ഏകീകൃത സിവില്‍ കോഡ്....

‘നദിയിൽ നാല് ലോഹ ഭാഗങ്ങൾ കണ്ടെത്തി, പരിശോധന രാത്രിയിലും തുടരും’: റിട്ട. മേജർ ജനറൽ, എം ഇന്ദ്രബാലൻ

നദിയിൽ നാല് ലോഹ ഭാഗങ്ങൾ കണ്ടെത്തിയതായി റിട്ട. മേജർ ജനറൽ എം ഇന്ദ്രബാലൻ. ക്യാബിൻ ട്രക്കിൽ നിന്ന് വേർപെടാൻ സാധ്യതയില്ല.....

നീറ്റ് പരീക്ഷ; പുതുക്കിയ ഫലങ്ങള്‍ പ്രസിദ്ധീകരിച്ചു

നീറ്റ് പരീക്ഷയുടെ പുതുക്കിയ ഫലങ്ങള്‍ പ്രസിദ്ധീകരിച്ചു. സുപ്രീംകോടതി നിര്‍ദേശത്തെ തുടര്‍ന്നാണ് പുതുക്കിയ മാര്‍ക്കുകള്‍ പ്രസിദ്ധീകരിച്ചത്. പരീക്ഷയിലെ 19മത്തെ ചോദ്യത്തിന് രണ്ട്....

ഇന്ത്യ റിപ്പബ്ലിക്കാണ്, ഇനി ‘ദര്‍ബാര്‍’ എന്ന വാക്ക് രാഷ്ട്രപതി ഭവനില്‍ വേണ്ട…

‘ദര്‍ബാര്‍’എന്ന വാക്കിന് ഇന്ത്യയില്‍ ഇപ്പോള്‍ പ്രസക്തി ഇല്ലെന്ന് രാഷ്ട്രപതി ഭവന്‍. ബ്രിട്ടീഷുകാരും ഇന്ത്യന്‍ രാജാക്കന്‍മാരും ഒത്തുചേര്‍ന്നിരുന്ന സ്ഥലത്തിന് പറയുന്ന പേരാണ്....

Page 126 of 1513 1 123 124 125 126 127 128 129 1,513