National

ഗൗരി ലങ്കേഷിനെ വെടിവച്ചു കൊന്ന സംഘപരിവാര്‍ പ്രവര്‍ത്തകന്‍ അറസ്റ്റില്‍; പിടിയിലായത് മഹാരാഷ്ട്രയില്‍ നിന്ന്

ഇയാളെ ബംഗളൂരു മജിസ്‌ട്രേറ്റ് കോടതി 14 ദിവസത്തെ എസ്‌ഐടി കസ്റ്റഡിയില്‍ വിട്ടു.....

ഏഴു വയസുകാരനെ പുലി കൊന്നുതിന്നു; നരഭോജിയുടെ അതിക്രമം തുടരുന്നു; ഗ്രാമവാസികള്‍ കാടിന് തീയിട്ടു

കുട്ടിയുടെ കുടുംബത്തിനു മൂന്നു ലക്ഷം രൂപ നഷ്ടപരിഹാരമായി നല്‍കുമെന്ന് വനം വകുപ്പ്....

രാഹുല്‍ ഗാന്ധി ഇന്ന് കോടതിയില്‍; ഹാജരാകുന്നത് ആര്‍എസ്എസ് സമര്‍പ്പിച്ച അപകീര്‍ത്തി കേസില്‍

ഖേദം പ്രകടിപ്പിക്കാന്‍ വിസമ്മതിച്ച രാഹുല്‍ ഗാന്ധി വിചാരണ നേരിടാന്‍ സന്നദ്ധത പ്രകടിപ്പിക്കുകയായിരുന്നു....

പിടിവിടാതെ കടിച്ച പാമ്പ്; കാലില്‍ ചുറ്റിയ പാമ്പുമായി മൂന്ന് കിലോമീറ്റര്‍ നടന്ന് കര്‍ഷകന്‍; ഒടുവില്‍ സംഭവിച്ചത്

അബദ്ധത്തില്‍ സത്യനാരായണിന്റെ ചവിട്ടു കൊണ്ട പാമ്പ് കാലില്‍ കടിക്കുകയായിരുന്നു.....

വാജ്‌പേയിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു

എയിംസ് ആശുപത്രിയിലാണ് വാജ്‌പേയിയെ പ്രവേശിപ്പിച്ചിരിക്കുന്നത്.....

സഹോദരന് വെടിയേറ്റ സംഭവത്തിന് പിന്നില്‍ യോഗി സര്‍ക്കാര്‍: കഫീല്‍ ഖാന്‍

സംഭവത്തിന് പിന്നില്‍ ഉത്തര്‍പ്രദേശ് സര്‍ക്കാരാണെന്ന് കഫീല്‍ ഖാന്‍ ....

രാജ്യസഭാ സീറ്റ് തര്‍ക്കം; രാഹുല്‍ ഗാന്ധി വിശദീകരണം തേടി

സംഘടന ചുമതലയുള്ള ജനറല്‍ സെക്രട്ടറി മുകള്‍ വാസ്‌നിക്കിനോടാണ് വിശദീകരണം തേടിയത്.....

ഉമ്മന്‍ചാണ്ടി എഐസിസി ജനറല്‍ സെക്രട്ടറിയായി ചുമതലയേറ്റു

ജനറല്‍ സെക്രട്ടറിയായി ആന്ധ്രയുടെ ചുമതലയാണു ദേശീയ നേതൃത്വം ഉമ്മന്‍ ചാണ്ടിയെ ഏല്‍പിച്ചിരിക്കുന്നത്....

ആലുവ സംഭവത്തില്‍ പൊലിസിനെതിരെ നടപടിയെടുത്തു; പൊലീസിനെ ആക്രമിച്ചത് തീവ്രവാദ സ്വഭാവമുള്ളവര്‍: പിണറായി

പൊലിസിനെതിരെ അപവാദപ്രചാരണമാണ്‌ നടക്കുന്നതെന്നും മുഖ്യമന്ത്രി നിയമസഭയിൽ ....

മദ്യപാനികള്‍ക്ക് എട്ടിന്‍റെ പണി; മദ്യം വാങ്ങുമ്പോള്‍ ഇനി ‘പശു സെസ്സും’ നല്‍കണം

മദ്യം വാങ്ങുമ്പോള്‍ കൂടെ സര്‍ചാര്‍ജ് ആയി നിശ്ചിത തുക കൂടി ഈടാക്കിയാണ് പശു ക്ഷേമത്തിന് ഉപയോഗിക്കുക....

രജനീകാന്ത് ചിത്രം കാല ഇന്‍റര്‍നെറ്റില്‍; ചിത്രം തിയേറ്ററിലെത്തിയത് ഇന്ന്

തമി‍ഴ് റോക്കേ‍ഴ്സിന്‍റെ സെെറ്റിലാണ് ചിത്രം പ്രത്യക്ഷപ്പെട്ടത്....

Page 1262 of 1518 1 1,259 1,260 1,261 1,262 1,263 1,264 1,265 1,518