National

108 ആംബുലന്‍സ് അഴിമതി കേസ്; വയലാര്‍ രവിയുടെ മകനെ പ്രതിയാക്കി സിബിഐ കുറ്റപത്രം

സര്‍ക്കാര്‍ സംവിധാനം ഉപയോഗിച്ച് 23 കോടി രൂപ കമ്പനി അനധികൃതമായി കൈക്കലാക്കിയെന്നാണ് കേസ്....

എയര്‍സെല്‍ മാക്‌സിസ് അഴിമതി; പി ചിദംബരം ഇന്ന് എന്‍ഫോഴ്‌സ് ഡയറക്ടറേറ്റിന്റെ മുന്നില്‍ ഹാജരാകും

ചിദംബരം നല്‍കിയ ഹര്‍ജി മെയ് 30ന് ദില്ലി പട്യാല ഹൗസ് കോടതി പരിഗണിച്ചിരുന്നു....

അനന്യയുടെ കാര്‍ നിയന്ത്രണം വിട്ടു; അപകടം ഷൂട്ടിങ്ങിനിടെ

അനന്യയ്ക്ക് പരുക്കൊന്നുമില്ലെന്നാണ് റിപ്പോര്‍ട്ട്.....

ശിവസേനയുടെ രാഷ്ട്രീയ ശത്രു ബിജെപി; നിലപാട് കടുപ്പിച്ച് ശിവസേന

വര്‍ഷങ്ങളായി എന്‍ഡിഎയില്‍ തുടര്‍ന്ന ശിവസേനയായിരുന്നു മോദിസര്‍ക്കാരിനെതിരെ കലാപമുയര്‍ത്തി ആദ്യം എന്‍ഡിഎ വിട്ടത്....

ഗവര്‍ണര്‍മാരുടെ യോഗത്തിന് ഇന്ന് ദില്ലിയില്‍ തുടക്കം

രാംനാഥ് കോവിന്ദിന്റെ അദ്ധ്യക്ഷതയില്‍ ചേരുന്ന രണ്ടാമത്തെ യോഗം കൂടിയാണിത്.....

തീവണ്ടികള്‍ പതിവായി വൈകിയോടിയാല്‍ ഇനി ഉദ്യോഗസ്ഥര്‍ക്കും പണി കിട്ടും; സംഭവം ഇങ്ങനെ

2017-2018 കാലഘട്ടത്തില്‍ 30 ശതമാനം ട്രെയിനുകളും വൈകിയോടിയെന്നാണ് കണക്കുകള്‍....

ജാപ്പനീസ് യുവതിയെ പീഡിപ്പിച്ചു; ടാക്‌സി ഡ്രൈവര്‍ അറസ്റ്റില്‍

പരാതിയെ തുടര്‍ന്ന് ഡ്രൈവറെ അറസ്റ്റുചെയ്തു.....

ചത്തീസ്ഗഢില്‍ എസ്മ ചുമത്തി ന‍ഴ്സുമാരെ ജയിലിലടച്ചു; കേരളത്തിലെ സൂചനാ സമരം ഒത്തുതീര്‍ന്നു

ചത്തീസ്ഗഡില്‍ മൂന്നുവര്‍ഷമായി ശമ്പള പരിഷ്കരണം നടത്തിയിട്ടില്ല....

അമിത ഫോണ്‍ ഉപയോഗം ചോദ്യം ചെയ്ത ഭര്‍ത്താവിനെ ഭാര്യ 30 ലക്ഷത്തിന്റെ ക്വട്ടേഷന്‍ കൊടുത്തു കൊലപ്പെടുത്തി

കൊലപ്പെടുത്തുന്നതിനായി 4 ലക്ഷം രൂപയാണ് ആശ ആദ്യഗഡുവായി നല്‍കിയതെന്ന് പൊലീസ് ....

നടി സംഗീത പെണ്‍വാണിഭക്കേസില്‍ അറസ്റ്റില്‍; സംഘത്തില്‍ നിരവധി യുവനടിമാരും

പനയൂരിലെ സ്വകാര്യ റിസോര്‍ട്ടില്‍ വച്ചാണ് ഇവര്‍ പിടിയിലായത്.....

അയാള്‍ മാനസികമായി തളര്‍ത്തുന്നു; മാനസിക പീഡനത്തിന് കേസ് ഫയല്‍ ചെയ്ത് രജനികാന്ത്

നിരവധി പണം തട്ടിപ്പു കേസുകളില്‍ പ്രതിയാണ് വ്യവസായി മുകുന്ദ് ചന്ദ്....

നാല് വയസുകാരിയെ ക്രൂരമായി പീഡിപ്പിച്ച് കുത്തിക്കൊന്നു

പീഡനത്തിന് ഇരയായിട്ടുണ്ടെന്ന് വൈദ്യ പരിശോധന....

കത്തിക്കരിഞ്ഞനിലയില്‍ കണ്ടെത്തിയ യുവതിയുടെ മൃതദേഹം തിരിച്ചറിഞ്ഞു; ജസ്‌നയുടേതല്ല

മൃതദേഹം ജസ്‌നയുടേതല്ലെന്ന് സഹോദരനും വ്യക്തമാക്കിയിരുന്നു.....

കൈരാനയിലെ പരാജയം; ഉത്തരവാദി യോഗിസര്‍ക്കാരാണെന്ന് ബിജെപി എംഎല്‍എ; ബിജെപിയില്‍ ഭിന്നതരുക്ഷം

കൈരാനയിലെ പരാജയത്തോടെ പ്രതിച്ഛായ പൂര്‍ണമായും നഷ്ടപ്പെട്ടത് യോഗി ആദിത്യനാഥിന് തന്നെയാണ്....

ചെങ്ങന്നൂര്‍ തെരഞ്ഞെടുപ്പ് വിജയം കേരള സര്‍ക്കാരിന് ജനം നല്‍കിയ അംഗീകാരമാണന്ന് സീതാറാം യെച്ചൂരി

രാജ്യത്തിന്റെ സര്‍വ്വമേഖലകളേയും മോദി സര്‍ക്കാര്‍ നശിപ്പിച്ചു....

ചെന്നൈയില്‍ കത്തിക്കരിഞ്ഞ മൃതദേഹം മലയാളി യുവതിയുടേതെന്ന് സംശയം

കേരളത്തിൽ നിന്നുളള പൊലീസ് സംഘം ചെന്നൈയിലേക്കു തിരിച്ചു....

Page 1263 of 1518 1 1,260 1,261 1,262 1,263 1,264 1,265 1,266 1,518