National

പാൽഘർ ലോകസഭാ ഉപതെരഞ്ഞെടുപ്പിൽ സിപിഐഎമ്മിന്‌ 71,887 വോട്ട്‌

സിപിഐ എം സ്ഥാനാർഥി കിരൺ രാജ ഗഹാല 71,887 വോട്ട്‌ നേടി....

ചെങ്ങന്നൂരിൽ എൽഡിഎഫിന്‍റേത് ചരിത്രവിജയം; ബിജെപിയുടെ അടിത്തറ തകര്‍ന്നു: യെച്ചൂരി

ബിജെപി സർക്കാരിനെ പരാജയപ്പെടുത്തേണ്ടത് രാജ്യത്തിന്റെ ഐക്യത്തിനും സുരക്ഷയ്ക്കും അനിവാര്യമാണെന്ന‌് ജനങ്ങൾ തീരുമാനിച്ചു....

കൈരാന ഉപതെരഞ്ഞെടുപ്പില്‍ ബിജെപിക്ക് വന്‍ തിരിച്ചടി

9000ത്തിലധികം ലീഡ് നേടിയാണ് ആര്‍എല്‍ഡി കുതിപ്പ് തുടരുന്നത്.....

പ്രണബ് മുഖര്‍ജി ആര്‍എസ്എസ് പരിപാടിയില്‍; കോണ്‍ഗ്രസില്‍ ഭിന്നത രൂക്ഷം

രാഷ്ട്രപതിയായ ശേഷം രാഷ്ട്രിയ പ്രവര്‍ത്തനത്തിന് അതീതനാണ് താനെന്നാണ് പ്രണബ് മുഖര്‍ജിയുടെ നിലപാട്....

വിവാഹ വാഗ്ദാനം നല്‍കി പീഡീപ്പിച്ച ബിജെപി എംഎല്‍എയ്‌ക്കെതിരെ നടപടിയില്ല; ആത്മഹത്യാ ഭീഷണിയുമായി യുവതി

ഉന്നാവോ എംഎല്‍എ കുല്‍ദീപ് സിംഗ് സെഗാറിനു തൊട്ടുപിന്നാലെയാണ് അടുത്ത ബിജെപി നേതാവിന്റെ പീഢന വാര്‍ത്തകള്‍ പുറത്തുവരുന്നത്....

സേവന-വേതന വ്യവസ്ഥകള്‍ പരിഷ്‌കരിക്കണം; ബാങ്ക് ജീവനക്കാരുടെ 48 മണിക്കൂര്‍ പണിമുടക്ക് ആരംഭിച്ചു

മാസാവസാനത്തെ രണ്ട് ദിവസം ബാങ്ക് അടഞ്ഞ് കിടക്കുന്നതിനാല്‍ ശമ്പള വിതരണം തടസ്സപ്പെടാനും സാധ്യതയുണ്ട്....

മധ്യപ്രദേശില്‍ വീണ്ടും കര്‍ഷക പ്രക്ഷോഭത്തിന് അരങ്ങൊരുങ്ങുന്നു

മന്‍സോറില്‍ ആറു കര്‍ഷകര്‍ വെടിയേറ്റ് മരിച്ച ജൂണ്‍ ആറിനു രക്തസാക്ഷി ദിനം ആചരിക്കും ....

വിവിപാറ്റ് മെഷീനുകള്‍ തകരാറിലായ മണ്ഡലങ്ങളില്‍ റീ പോളിംഗ് നാളെ

1200 ഓളം വിവിപാറ്റ് മെഷീനുകളില്‍ തകരാറുണ്ടായെന്ന് നേരത്തെ പരാതിയുണ്ടായിരുന്നു....

ഉപതെരഞ്ഞെടുപ്പ്: ഉത്തര്‍പ്രദേശിലെയും മഹാരാഷ്ട്രയിലെയും ലോക്‌സഭാ മണ്ഡലങ്ങളിലെ ഇലക്ട്രോണിക് വോട്ടിങ് യന്ത്രങ്ങളില്‍ വ്യാപക ക്രമക്കേട്

യന്ത്രങ്ങളില്‍ ക്രമക്കേടുണ്ടായതായി ആര്‍എല്‍ഡി സ്ഥാനാര്‍ഥി തബാസുംഹസന്‍ തെരഞ്ഞെടുപ്പ് കമീഷന് പരാതി നല്‍കി.....

മിസോറാം ഗവര്‍ണറായി കുമ്മനം ഇന്ന് സത്യപ്രതിജ്ഞ ചെയ്യും

പതിനൊന്നുമണിക്കാണ് സത്യപ്രതിജ്ഞ ചടങ്ങ്.....

സ്റ്റെര്‍ലൈറ്റ് പ്ലാന്റ് പൂര്‍ണമായും അടച്ചുപൂട്ടാന്‍ തമിഴ്‌നാട് സര്‍ക്കാരിന്റെ ഉത്തരവ്

പ്ലാന്റ് ഉടന്‍ അടച്ചുപൂട്ടാന്‍ തമിഴ്‌നാട് മലിനീകരണ നിയന്ത്രണബോര്‍ഡ് നിര്‍ദേശം പുറപ്പെടുവിച്ചിരുന്നു....

കുമ്മനം രാജശേഖരന്‍ മിസോറാം ഗവര്‍ണറായി നാളെ രാവിലെ സത്യപ്രതിജ്ഞ ചെയ്യും

ബിജെപി സംസ്ഥാന അധ്യക്ഷ പദവിയില്‍ നിന്ന് നീക്കിയതില്‍ കുമ്മനം രാജശേഖരന്‍ കഴിഞ്ഞ ദിവസം കേന്ദ്ര നേതൃത്വത്തോട് അതൃപ്തിയിച്ചിരുന്നു....

തൂത്തുക്കുടിയിലെ പൊലീസ‌് വെടിവയ‌്പ്; വേദാന്ത ഗ്രൂപ്പിനെതിരെ ബ്രിട്ടനിലും പ്രതിഷേധം

ലണ്ടൻ സ‌്റ്റോക്ക‌് എക‌്സ‌്ചേഞ്ച‌ിൽനിന്ന‌് വേദാന്തയെ ഒഴിവാക്കണമെന്ന‌് ബ്രിട്ടനിലെ പ്രതിപക്ഷപാർടിയായ ലേബർ പാർടി ആവശ്യപ്പെട്ടു....

Page 1264 of 1518 1 1,261 1,262 1,263 1,264 1,265 1,266 1,267 1,518