National

ഗുജറാത്തില്‍ ആറ് മാസത്തിനിടെ മരിച്ചത് 111 നവജാത ശിശുക്കള്‍; സംഭവത്തില്‍ അസ്വാഭാവികത; അന്വേഷണത്തിന് ഉത്തരവ്

ഉത്തര്‍പ്രദേശിലെ ഗൊരഖ്പൂരില്‍ നവജാത ശിശുക്കള്‍ ഓക്സിജന്‍ കിട്ടാതെ മരിച്ച സംഭവത്തിന് തൊട്ടുപിന്നാലെയാണിത്....

ഉമ്മന്‍ ചാണ്ടിയെ എഐസിസി ജനറല്‍ സെക്രട്ടറിയായി നിയമിച്ചു; ചുമതല ആന്ധ്രപ്രദേശിന്‍റേത്

ഉമ്മന്‍ ചാണ്ടിയ്ക്ക് ആന്ധ്രാപ്രദേശിന്‍റെ ചുമതലയാണ് നല്‍കിയത്....

യോഗിയുടെ ഉത്തര്‍പ്രദേശില്‍ ക്രൂരപീഡനങ്ങള്‍ക്ക് അറുതിയില്ല; ഉന്നാവയില്‍ ഒമ്പതുവയസ്സുകാരിയെ ക്രൂരമായി പീഡിപ്പിച്ചു

മാതാപിതാക്കൾ തിരിച്ചെത്തിയപ്പോഴാണ‌് രക്തം വാർന്ന‌് അവശനിലയിലായ പെൺകുട്ടിയെ കണ്ടത‌്....

കൊള്ളയടി തുടരുന്നു; ഇന്ധനവില വീണ്ടും കൂട്ടി

ശനിയാഴ‌്ച പെട്രോൾ ലിറ്ററിന‌് 14 പൈസയും ഡീസലിന‌് 16 പൈസയുമാണ‌് കൂട്ടിയത‌്....

ബെയിലിന് ഇരട്ട ഗോള്‍; മൂന്നാം തവണയും ചാമ്പ്യന്‍സ് ലീഗ് കിരീടത്തില്‍ മുത്തമിട്ട് റയല്‍

ഗാരത് ബെയില്‍ 64ാം മിനുട്ടിലും 83ാം മിനുട്ടിലും ഗോള്‍ നേടി....

സിബിഎസ്ഇ പ്ലസ്ടു പരീക്ഷാ ഫലം പ്രസിദ്ധീകരിച്ചു; 83.01 വിജയ ശതമാനം

മികച്ച വിജയ ശതമാനം തിരുവനന്തപുരം ജില്ലയിലാണ്....

ഇന്ത്യയിലേക്ക് നുഴഞ്ഞുകയറാന്‍ ശ്രമിച്ച അഞ്ച് ഭീകരരെ സൈന്യം വധിച്ചു

റംസാനോട് അനുബന്ധിച്ച് കേന്ദ്ര സര്‍ക്കാര്‍ വെടിനിര്‍ത്തല്‍ പ്രഖ്യാപിച്ചതിനുശേഷം ആദ്യമായി ഉണ്ടാകുന്ന നുഴഞ്ഞുകയറ്റമാണിത്....

നൈസായി ഒ‍ഴിവാക്കുക എന്നു പറഞ്ഞാലിതാ; കുമ്മനത്തെ ഗവര്‍ണറാക്കിയതിന് പിന്നില്‍ ബിജെപിയിലെ ഗ്രൂപ്പ് പോര്

മെഡിക്കൽകേ‍ാ‍ഴ വിവാദത്തിൽ കുമ്മനത്തിന്‍റെ നിലപാട് നേതാക്കളുടെ ഇടയിൽ ഭിന്നിപ്പുണ്ടാക്കി....

സിബിഎസ്ഇ പ്ലസ്ടു പരീക്ഷാ ഫലം ഇന്ന്

പത്താം ക്ലാസ് ഫലം തിങ്കളാഴ്ച പ്രസിദ്ധീകരിക്കുമെന്നാണു സൂചന....

നിറം മങ്ങിയ നാലാം വാര്‍ഷികാഘോഷത്തിന് തുടക്കം കുറിച്ച് മോദി സര്‍ക്കാര്‍

നാലു വര്‍ഷം കൊണ്ട് ചെറുകിട വ്യവസായങ്ങള്‍ തകര്‍ന്നത് കൂടാതെ തൊഴിലില്ലായ്മയും രൂക്ഷമായി....

സിബിഎസ്ഇ പന്ത്രണ്ടാം ക്ലാസ് പരീക്ഷാ ഫലം നാളെ

രാവിലെ പത്ത് മണിയ്ക്ക് ഫലം പ്രഖ്യാപിക്കും ....

എന്‍ഡിഎ സര്‍ക്കാരില്‍ അസംതൃപ്തി; 2019 ലെ ലോകസഭാ തെരഞ്ഞെടുപ്പ് മോദിക്ക് തിരിച്ചടിയാവുമെന്ന് സര്‍വ്വേ റിപ്പോര്‍ട്ട്

ഈ വര്‍ഷം നിയമസഭാ തെരഞ്ഞെടുപ്പുകള്‍ നടക്കുന്ന രാജസ്ഥാനും മധ്യപ്രദേശും ബിജെപിയ്ക്ക് നഷ്ടപ്പെടുമെന്നും റിപ്പോര്‍ട്ടുണ്ട് ....

2019 ലോക്‌സഭാ തെരഞ്ഞെടുപ്പ്; ബിജെപിക്ക് വന്‍തിരിച്ചടിയാവുമെന്ന് സര്‍വ്വേ; രാജസ്ഥാനും മധ്യപ്രദേശും നഷ്ടപ്പെടും

336 സീറ്റുകള്‍ 2019ല്‍ 274 ആയി കുറയുമെന്നാണ് എബിപി ന്യൂസ് നടത്തിയ സര്‍വ്വേ റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നത്.....

Page 1265 of 1518 1 1,262 1,263 1,264 1,265 1,266 1,267 1,268 1,518