National

കർണാടകയിൽ ഇന്ന് വിശ്വാസവോട്ടെടുപ്പ്

മാറ്റിവച്ച ആർആർ നഗറിലെ തെരഞ്ഞെടുപ്പ് 28ന് നടക്കും....

ദില്ലി ഉപമുഖ്യമന്ത്രി മനീഷ് സിസോദിയയെ പൊലീസ് ഇന്ന് ചോദ്യം ചെയ്യും

50,000 രൂപ പിഴയിലാണ് ദില്ലി ഹൈക്കോടതി ഇവര്‍ക്ക് ജാമ്യം നല്‍കിയത്....

മോദി- ഷെയ്ക് ഹസീന അനൗദ്യോഗിക കൂടിക്കാഴ്ച ഇന്ന്

2017ലാണ് ഹസീന അവസാനമായി ഇന്ത്യയില്‍ സന്ദര്‍ശനം നടത്തിയത്....

‘മകന്‍ മരിക്കുമ്പോഴത്തെ വേദന എനിക്കറിയാം’; മകന്‍ മരിച്ച അച്ഛന് മകന്‍ മരിച്ച ഒരമ്മയുടെ സന്ദേശം

രോഹിതിനെ ആത്മഹത്യയിലേയ്ക്കു നയിച്ചതിനുള്ള കേസിലെ മുഖ്യ പ്രതികളിലൊരാളുമായിരുന്നു ദത്താത്രേയ....

ജോലി വാഗ്ദാനം ചെയ്ത് പീഡനം; ബിജെപി എംഎല്‍എ അറസ്റ്റില്‍

കനയ്യ ലാലിനെതിരെ കേസെടുത്തതായി പൊലീസ് പറഞ്ഞു.....

കർണ്ണാടകയിൽ എച്ച് ഡി കുമാരസ്വമി നാളെ വിശ്വാസ വോട്ട് തേടും; വിശ്വാസ വോട്ടെടുപ്പ് സ്പീക്കർ തിരഞ്ഞെടുപ്പിന് ശേഷം

രണ്ട് ഉപമുഖ്യമന്ത്രിമാർ വേണമെന്ന കോൺഗ്രസിന്റെ ആവശ്യം ഇത് വരെയും കുമാരസ്വാമി അംഗീകരിച്ചിട്ടില്ല ....

തൂത്തുക്കുടി വെടിവെപ്പില്‍ പ്രതിഷേധം കത്തുന്നു; തമി‍ഴ്നാട്ടില്‍ നാളെ ഡിഎംകെ ബന്ദ്

തൂത്തുക്കുടിയിലെ വെടിവെപ്പില്‍ പ്രതിഷേധിച്ചാണ് ബന്ദ്....

തൂത്തുക്കുടിലെ പൊലീസ് ക്രൂരത; ഉത്തരവാദികള്‍ക്കെതിരെ നിയമനടപടികള്‍ സ്വീകരിക്കണം: സിപിഐഎം

പൊലീസ് വെടിവെയ്‌പ്പിനെ സിപിഐ എം പൊളിറ്റ്ബ്യൂറോ ശക്തിയായി അപലപിച്ചു....

പ്രതീക്ഷകള്‍ അസ്തമിക്കുന്നു; സാധാരണക്കാരന്‍റെ വയറ്റത്തടിക്കുന്ന എണ്ണവില വര്‍ധന ചര്‍ച്ച ചെയ്യാതെ മോദിയും കൂട്ടരും; കേന്ദ്ര മന്ത്രിസഭായോഗത്തില്‍ വിഷയം പരാമര്‍ശിച്ചില്ല

വില ഏറ്റവും ഉയര്‍ന്ന നിലയിലെത്തിയിട്ടും കേന്ദ്ര മന്ത്രിസഭായോഗത്തില്‍ വിഷയം പരാമര്‍ശിക്കുക പോലും ചെയ്തില്ല....

കുമാരസ്വാമിയുടെ സത്യപ്രതിജ്ഞ ഇന്ന്

ഉപമുഖ്യമന്ത്രിയായി കോൺഗ്രസിലെ ജി പരമേശ്വരയും സത്യപ്രതിജ്ഞ ചെയ്യും....

തൂത്തുക്കുടി വെയിവെയ്പ്പ് ആസൂത്രിതം; വെടിവെച്ചത് സാധാരണ വേഷത്തിലെത്തി പരിശീലനം നേടിയ ഷൂട്ടര്‍; സമരക്കാരെ ഉന്നംവെച്ച് വെടിവെക്കുന്ന ദൃശ്യങ്ങള്‍ പുറത്ത്

പ്രക്ഷോഭത്തിന്റെ നൂറാം ദിവസമായ ചൊവ്വാഴ‌്ച രാവിലെ നടത്തിയ കലക്ടറേറ്റ‌് മാർച്ചിനുനേരെയാണ‌് വെടിവയ‌്പുണ്ടായത‌്.....

മോദി സര്‍ക്കാരിന്‍റെ നാലു വര്‍ഷം; രാജ്യമൊട്ടാകെ പ്രക്ഷോഭത്തിനൊരുങ്ങി ഇടതുപക്ഷ സംഘടനകള്‍

രാജ്യത്തെ എല്ലാ സംസ്ഥാന തലസ്ഥാനങ്ങളിലും പ്രകടനങ്ങളും പ്രതിഷേധ സമ്മേളനങ്ങളും സംഘടിപ്പിക്കും....

തൃണമൂല്‍ കോണ്‍ഗ്രസിനെ പരാജയപ്പെടുത്തുകയെന്നതാണ് സിപിഐഎമ്മിന്റെ ലക്ഷ്യമെന്ന് യെച്ചൂരി; മമതയുടെ ഭരണത്തിനെതിരെ ജനകീയ പ്രതിരോധമുയരുന്നു

40 പേരാണ് ബംഗാളിലെ മമതാ സര്‍ക്കാര്‍ സഹായത്തോടെയുള്ള തൃണമൂല്‍ ആക്രമത്തില്‍ കൊല്ലപ്പെട്ടത്....

Page 1266 of 1517 1 1,263 1,264 1,265 1,266 1,267 1,268 1,269 1,517