National
ജെഡിഎസ്-കോണ്‍ഗ്രസ് വിജയം: ബിജെപിക്കെതിരായ പ്രതിപക്ഷ ഐക്യനീക്കങ്ങള്‍ക്ക് ഉണര്‍വും ഊര്ജവുമേകും
ബിജെപിക്കെതിരെ ബദല്‍ എന്ന ആശയം പ്രായോഗികമാണന്ന ചിന്ത പ്രാദേശിക സംസ്ഥാന പാര്‍ടികളിലും സജീവമായി.....
30 അംഗ മന്ത്രിസഭയ്ക്കാണ് ജെഡിഎസ്-കോണ്‍ഗ്രസ് സഖ്യം രൂപം നല്‍കുന്നത്.....
രാജ്യത്തെ മുഴുവന്‍ സംവിധാനങ്ങളേയും ബിജെപി അപമാനിച്ചു....
വെള്ളിയാഴ്ച സുപ്രീം കോടതി നടത്തിയ സുപ്രധാന ഇടപെടല്‍.....
വിശ്വാസവോട്ടെടുപ്പിന് പോലും നില്‍ക്കാതെയാണ് യെദ്യൂരപ്പ തന്റെ രാജിക്കത്ത് വാജുഭായി വാലയ്ക്ക് കൈമാറിയത്.....
മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത് 55 മണിക്കൂറിലാണ് നാണംകെട്ട രാജി ....
2007 ല്‍ 7 ദിവസവും 2008 ല്‍ 39 മാസവും മാത്രം മുഖ്യമന്ത്രിയായിരുന്നിട്ടുണ്ട് യെദ്യൂരപ്പ....
പിന്തുണ ലഭിക്കില്ലെന്ന് ഉറപ്പായതോടെയാണ് വിശ്വാസ വോട്ടെടുപ്പിന് മുതിരാതെ യെദ്യൂരപ്പ രാജിവെച്ചത്.....
ഭൂരിപക്ഷം തെളിയിക്കാനാവില്ലെന്ന് ഉറപ്പുവന്നതോടെയാണ് രാജി നീക്കം....
ബിസി പട്ടീല്‍ എംഎല്‍എയ്ക്കാണ് യെദ്യൂരപ്പ പണം വാഗ്ദാനം ചെയ്തത്.....
ആനന്ദ് സിംഗും സോമശേഖര റെഡ്ഡിയും ഒരുമിച്ച് താജ് വെസ്റ്റല്‍ ഹോട്ടലില്‍ ഉള്ളതായി റിപ്പോര്‍ട്ട്....
ജനാര്‍ദ്ദന റെഡ്ഡിയുടെ സഹോദരനാണ് സോമശേഖര റെഡ്ഡി....
കണക്കുകളെല്ലാം കൃത്യമാവുകയാണെങ്കില്‍ യദൂരപ്പയ്ക്ക് ഇന്ന് തന്നെ മുഖ്യമന്ത്രി കസേര വിടേണ്ടി വരും....
വിശ്വാസ വോട്ടെടുപ്പ് ഇന്നു തന്നെയുണ്ടാകും....
നാടകീയ രംഗങ്ങള്‍ക്കാണ് കോടതി ഓരോ ദിവസവും സാക്ഷ്യം വഹിക്കുന്നത്....
റിസോര്‍ട്ടില്‍ നടന്ന എംഎല്‍എമാരുടെ യോഗത്തിലാണ് തീരുമാനം....
ഇക്കഴിഞ്ഞ ഫെബ്രുവരി 19നായിരുന്നു കേസിനാസ്പദമായ സംഭവം.....
റായ്ച്ചൂര്‍ റൂറല്‍ എംഎല്‍എയായ ഉഗ്രപ്പയെയാണ് ജനാര്‍ദ്ദന റെഡ്ഢി സമീപിച്ചത്.....
ഇന്ത്യന്‍ ശിക്ഷാ നിയമം 354 (സി) പ്രകാരം കേസെടുക്കുകയായിരുന്നു....
ഗവര്‍ണറുടേത് ഭരണഘടനാ വിരുദ്ധ നടപടിയാണെന്ന് സുപ്രീംകോടതി വിധിയിലൂടെ തെളിഞ്ഞെന്ന് രാഹുല്‍ ഗാന്ധി....