National
സര്‍ക്കാര്‍ തസ്തികകളിലെ ഒഴിവുകള്‍; ജോണ്‍ ബ്രിട്ടാസ് എംപിയുടെ ചോദ്യത്തിന് മറുപടി നല്‍കാതെ കേന്ദ്രം
സര്‍ക്കാര്‍ തസ്തികകളിലെ ഒഴിവുകള്‍ സംബന്ധിച്ച് രാജ്യസഭയില്‍ ജോണ്‍ ബ്രിട്ടാസ് എംപിയുടെ ചോദ്യത്തിന് കൃത്യമായ മറുപടി നല്‍കാതെ കേന്ദ്രസര്‍ക്കാര്‍. കഴിഞ്ഞ 5 വര്‍ഷത്തിനിടെ നടത്തിയ പുതിയ നിയമനങ്ങള്‍, അനുവദിച്ച....
നീറ്റ് പരീക്ഷയുടെ പുതുക്കിയ ഫലങ്ങള്‍ പ്രസിദ്ധീകരിച്ചു. സുപ്രീംകോടതി നിര്‍ദേശത്തെ തുടര്‍ന്നാണ് പുതുക്കിയ മാര്‍ക്കുകള്‍ പ്രസിദ്ധീകരിച്ചത്. പരീക്ഷയിലെ 19മത്തെ ചോദ്യത്തിന് രണ്ട്....
‘ദര്‍ബാര്‍’എന്ന വാക്കിന് ഇന്ത്യയില്‍ ഇപ്പോള്‍ പ്രസക്തി ഇല്ലെന്ന് രാഷ്ട്രപതി ഭവന്‍. ബ്രിട്ടീഷുകാരും ഇന്ത്യന്‍ രാജാക്കന്‍മാരും ഒത്തുചേര്‍ന്നിരുന്ന സ്ഥലത്തിന് പറയുന്ന പേരാണ്....
മുംബൈയിൽ അടൽ സേതുവിൽ നിന്ന് ചാടി ആത്മഹത്യ. 38 കാരനായ എഞ്ചിനീയരുടെ മൃതദേഹത്തിനായി തിരച്ചിൽ. ഡോംബിവ്‌ലിയിലുള്ള കെ ശ്രീനിവാസ് എന്നയാളാണ്....
മഹാരാഷ്ട്രയിൽ തുടരുന്ന മഴയിൽ കോലാപ്പുർ ജില്ലയിലെ പഞ്ചഗംഗ നദി ചില മേഖലകളിൽ കരകവിഞ്ഞ് ഒഴുകുകയാണെന്ന് ജില്ലാ അധികൃതർ വ്യക്തമാക്കി. ജില്ലയിലെ....
ജോ ബൈഡന്‍ പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ നിന്ന് പുറത്തായതോടെ ഇപ്പോള്‍ ഡെമോക്രാറ്റിക് പാര്‍ട്ടിയുടെ പ്രസിഡന്റ് സ്ഥാനാര്‍ത്ഥി കമലാ ഹാരിസാണെന്ന് ഏകദേശം ഉറപ്പായതോടെ....
രാജ്യത്തെ വിവിധ സംസ്ഥാനങ്ങളില്‍ മഴക്കെടുതി രൂക്ഷം. ദില്ലിയില്‍ തുടര്‍ച്ചയായി പെയ്ത മഴയില്‍ താഴ്ന്ന പ്രദേശങ്ങളിലും പ്രധാനനഗരങ്ങളിലും വെള്ളക്കെട്ട് രൂപപ്പെട്ടു. ഗതാഗത....
എസ്‌സിഎസ്ടി വിഭാഗത്തിന്റെ ഉന്നമനത്തിന് വേണ്ടി വകയിരുത്തിയ കോടികൾ പശുക്കളുടെ സംരക്ഷണത്തിന് വേണ്ടി മാറ്റിവെക്കാനുള്ള വിചിത്ര നീക്കവുമായി മധ്യപ്രദേശ് സര്‍ക്കാര്‍. ഫണ്ടിന്റെ....
ഹരിയാന പഞ്ചാബ് അതിർത്തിയിൽ സമരം തുടരുന്ന കർഷകരുടെ പ്രശ്നം പരിഹരിക്കാൻ സമിതിയെ നിർദ്ദേശിക്കണമെന്ന് സുപ്രീംകോടതി. അതിർത്തിയിലെ ബാരിക്കേഡ് നീക്കാൻ ഉത്തവിട്ട....
ഗംഗാവലി പുഴക്ക് സമീപമുള്ള മൺതിട്ടയിൽ നിന്ന് കണ്ടെത്തിയ ട്രക്ക് അര്ജുന്റെതെന്ന് സ്ഥിരീകരിച്ചു. ബൂം എസ്കവേറ്റർ ഉപയോഗിച്ചുള്ള തിരച്ചിലിന് ഒടുവിലാണ് ട്രക്ക്....
അർജുനായുള്ള തിരച്ചിൽ നിർണായക ഘട്ടത്തിലെത്തിയിരിക്കുകയാണ്. നദിക്കടിയിൽ ഒരു ട്രക്കുണ്ടെന്ന് വിവരങ്ങൾ ലഭിച്ചു. ഈ വിവരം കർണാടക റവന്യൂ മന്ത്രി സ്ഥിരീകരിച്ചു.....
ജമ്മു കശ്മീരിലെ കുപ് വാര ജില്ലയില്‍ വീണ്ടും ഏറ്റുമുട്ടല്‍. ഒരു ഭീകരനെ വധിച്ചതായി സൈന്യം അറിയിച്ചു. കൃഷ്ണ ഗട്ട് മേഖലയിലായിരുന്നു....
ബജറ്റിൽ ഒരു സംസ്ഥാനങ്ങൾക്കും ഗുണമില്ലെന്ന് എഐസിസി അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ. രണ്ട് സംസ്ഥാങ്ങൾക്ക് മാത്രമാണ് ഗുണം ഉണ്ടായത്. കസേര സംരക്ഷിക്കാനും....
ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ ഗുജറാത്തിലും ശക്തമായ മഴ. ദ്വാരക ജില്ലയിലെ ഖംഭാലിയ താലൂക്കില്‍ വീട് തകര്‍ന്ന് ഒരു കുടുംബത്തിലെ 3 പേര്‍....
നീറ്റ് പരീക്ഷയുടെ പുതുക്കിയ ഫലങ്ങള്‍ രണ്ട് ദിവസത്തിനുളളില്‍ പ്രഖ്യാപിച്ചേക്കും. സുപ്രീംകോടതി ഇടപെടലില്‍ ചോദ്യത്തിലെ പിഴവ് അടക്കം ചൂണ്ടിക്കാട്ടി തിരുത്തിയതിന് പിന്നാലെയാണ്....
മഹാരാഷ്ട്രയിൽ തുടർച്ചയായി പെയ്യുന്ന കനത്ത മഴയിൽ പല ഗ്രാമങ്ങളിലും വെള്ളപ്പൊക്കമുണ്ടായി. നാഗ്പുർ, ചന്ദ്രാപുർ ജില്ലകളിലും ഒരാഴ്ചയായി കനത്തമഴയാണ്. വിദർഭയിൽ കഴിഞ്ഞ....
മൂന്നാം മോദി സർക്കാരിന്റെ ആദ്യ സമ്പൂർണ്ണ ബജറ്റിന്മേലുള്ള ചർച്ച ഇന്ന് പാർലമെറ്റിൽ നടക്കും. പ്രതിപക്ഷ പാർട്ടികൾ ഭരിക്കുന്ന സംസ്ഥാനങ്ങളെ അപ്പാടെ....
കർണാടകയിലെ ഷിരൂരിൽ മണ്ണടിച്ചിലിൽ കാണാതായ കോഴിക്കോട് സ്വദേശി അർജുനായുള്ള തിരച്ചിൽ ഇന്ന് ഗംഗാവാലി നദിയിൽ നിന്ന് ലഭിച്ച സിഗ്നൽ കേന്ദ്രീകരിച്ച്....
മൂന്നാം മോദി സര്‍ക്കാരിന്‍റെ ഒന്നാം ബജറ്റിനെ പരിഹസിച്ച് നടനും മക്കള്‍ നീതി മയ്യം പാര്‍ട്ടി നേതാവുമായ കമല്‍ഹാസന്‍. ”എന്‍ഡിഎ ബജറ്റിന്....
സര്‍ക്കാര്‍ വരുമാനത്തില്‍ 14.5 ശതമാനം വര്‍ധന രേഖപ്പെടുത്തിയിട്ടും ചെലവ് കാര്യമായി ചുരുക്കിയ കേന്ദ്രബജറ്റ് ജനങ്ങളെ കൂടുതല്‍ ദുരിതത്തിലാഴ്ത്തുന്നതാണെന്ന് സിപിഐഎം പോളിറ്റ്ബ്യൂറോ.....
ഗംഗാവലി പുഴയിൽ സ്ഫോടനം ഉണ്ടായിട്ടില്ലെന്ന് കാർവാർ എംഎൽഎ സതീഷ് സെയിൽ. ഷിരൂരിൽ ടാങ്കർ സ്ഫോടനം ഉണ്ടായെന്നത് തെറ്റായ പ്രചരണമാണ്. വൈദ്യുതി....
പ്രത്യേക പദ്ധതികളിലുള്‍പ്പെടുത്തി ബിഹാറിനെയും ആന്ധ്രപ്രദേശിനെയും കേന്ദ്രം കയ്യയച്ച് സഹായിക്കുമ്പോള്‍ കേരളത്തിന് ഒരു സംസ്ഥാനമെന്ന നിലയ്ക്കുള്ള പരിഗണനയെങ്കിലും നല്‍കണമെന്ന് ഡോ.ജോണ്‍ബ്രിട്ടാസ് എംപി.....