National
ഇതോടെ ഇന്ന് രാവിലെ 9 മണിക്ക് യെദ്യൂരപ്പയ്ക്ക് സത്യപ്രതിജ്ഞ ചെയ്യാം.....
കര്‍ണാടകയുടെ ചുമതലയുള്ള ബിജെപി നേതാവാണ് മുരളീധര്‍ റാവു....
രാജ്യം വലിയ കുതിരകച്ചവടത്തിന് സാക്ഷ്യം വഹിക്കുന്നു....
ക്രൂരമായി മര്‍ദ്ദിക്കുകയും ചെയ്യുന്ന നിരവധി റിപ്പോര്‍ട്ടുകളാണ് തെരഞ്ഞെുപ്പ് ദിവസം പുറത്തുവന്നിരുന്നത്. ....
ഗവര്‍ണര്‍ക്കെതിരെ കടുത്ത ഭാഷയിലുള്ള വിമര്‍ശനങ്ങളാണ് സീതാറാം യെച്ചൂരി ഉന്നയിച്ചത്....
നാളെ 12.30 ന് സത്യപ്രതിജ്ഞ നടക്കുമെന്നാണ് ബിജെപി കേന്ദ്രങ്ങള്‍ നല്കുന്ന സൂചന....
ബിജെപി 100 കോടിയിലധികം രൂപയാണ് ഓരോ എംഎല്‍എമാര്‍ക്കും വാഗ്ദാനം ചെയ്തിരിക്കുന്നത്....
ഭുരിപക്ഷമുള്ള സഖ്യത്തെ കൊണ്ട് ഗോവയില്‍ സര്‍ക്കാര്‍ രൂപീകരിക്കാമെങ്കില്‍ കര്‍ണാടകയിലും സാധ്യമാവും....
ഇസ്രയേൽ സേനയുടെ ക്രൂരതയെ കേന്ദ്രസർക്കാർ ശക്തമായ ഭാഷയിൽ അപലപിക്കണം....
16225 വോട്ട് കഴിഞ്ഞ തവണത്തെക്കാള്‍ കൂടുതല്‍....
ഏതുവിധേനയും സര്‍ക്കാര്‍ രൂപികരിക്കുമെന്ന തീരുമാനത്തിലാണ് ഇരു പാര്‍ട്ടികളും....
ബിജെപി 100 കോടി വാഗ്ദാനം ചെയ്തതായി എംഎല്‍എമാര്‍....
കോണ്‍ഗ്രസ്- ജെഡിഎസ് സംയുക്ത എംഎല്‍എ മാരുടെ യോഗത്തില്‍ ഇതുവരെ 42 എംഎല്‍എ മാര്‍ മാത്രമാണ് പങ്കെടുത്തത്....
ബിജെപി അധികാരത്തിലെത്താതിരിക്കാനാണ‌് ജെഡിഎസിന‌് പിന്തുണയ‌്ക്കുന്നതെന്ന‌് കോൺഗ്രസ‌് അറിയിച്ചു....
ചെങ്ങന്നൂരിൽ മാധ്യമപ്രവർത്തകരോട‌് സംസാരിക്കുകയായിരുന്നു അദ്ദേഹം....
മുഖം രക്ഷിക്കാന്‍ ജനങ്ങളെ അഭിസബോധന ചെയ്ത് കൊണ്ട് ദേശിയ അസ്ഥാനത്ത് അനുമോദന ചടങ്ങ് സംഘടിപ്പിച്ചു....
ബിഎസ്പി സ്ഥാനാര്‍ഥിയും സ്വതന്ത്രരും ഈ സഖ്യത്തിന് പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്....
'വരു, പുറത്തിറങ്ങി കളിക്കൂ' എന്ന് ഹാഷ് ടാഗും ട്വീറ്റിനൊപ്പമുണ്ട്....
നിലവിലെ സാഹചര്യത്തില്‍ കോണ്‍ഗ്രസിന് ഒറ്റയ്ക്ക് ബിജെപിയെ നേരിടുക എളുപ്പമല്ല....
കാര്യങ്ങള്‍ വിശദമായി പരിശോധിച്ച ശേഷം നിലപാട് അറിയിക്കാമെന്നാണ് ഗവര്‍ണര്‍ വ്യക്തമാക്കുന്നത്....