National

കനത്ത മഴയ്ക്കും അതിശക്തമായ കാറ്റിനും സാധ്യത; ജാഗ്രത പുലര്‍ത്തണമെന്ന് കാലവാസ്ഥ നിരീക്ഷണ കേന്ദ്രം

ഉത്തര്‍പ്രദേശ്, രാജസ്ഥാന്‍, മഹാരാഷ്ട്ര എന്നീ സംസ്ഥാനങ്ങളില്‍ ഉഷ്ണ തരംഗമുണ്ടായേക്കും.....

കര്‍ണാടകയില്‍ ആരെന്ന് നാളെയറിയാം; എക്‌സിറ്റ്‌പോള്‍ പ്രവചനത്തിന് പിന്നാലെ കുതിരക്കച്ചവടത്തിന് നീക്കം തകൃതി

രാഷ്ട്രീയചര്‍ച്ചകള്‍ക്കുവേണ്ടിയാണ് കുമാരസ്വാമി സിംഗപ്പൂരിലേക്ക് പോയത്....

രാജ്യം അരാജകത്വത്തിലേക്ക് നീങ്ങുകയാണെന്ന് ബിജെപി എംപി

എംപിയായിട്ടും താന്‍ പറയുന്നത് ആരും കേള്‍ക്കുന്നില്ല....

വിഐപികൾക്കുള്ള ഭക്ഷണപ്പന്തലിൽ ജനം തള്ളിക്കയറി; ലാലുവിന്റെ മകന്റെ കല്യാണത്തിൽ കൂട്ടത്തല്ല്; സംഭവിച്ചത് ഇതാണ്

വിവാഹച്ചടങ്ങിനു ശേഷം ഭക്ഷണം വിളമ്പിയപ്പോഴാണ്​ കാര്യങ്ങൾ കൈവിട്ടു പോയത്​....

‘എന്നു മുതലാണ് മോദി ബിജെപിയുടെ മുഖമല്ലാതായത്’; മോദിയെ വെട്ടി അമിത്ഷാ; ടെെംസ് നൗ ചാനലിന്‍റെ മലക്കം മറിച്ചിലിനെ കളിയാക്കി സോഷ്യല്‍മീഡിയ

എക്സിറ്റ് പോള്‍ ഫലം വന്നതോടെ മോദിയെ വലിച്ച് പകരം അമിത് ഷായുടെ ചിത്രം ചേര്‍ക്കുകയായിരുന്നു....

കൊളീജിയം മുന്‍ തീരുമാനത്തില്‍ ഉറച്ചു നിന്നത് ജൂഡിഷ്യറിയുടെ അഭിമാനം ഉയര്‍ത്തിപ്പിടിക്കുന്നത്: എംവി ജയരാജന്‍

കൊളീജിയവും കേന്ദ്രസർക്കാരും തമ്മിലുള്ളത് കേവലമൊരു തർക്കപ്രശ്‌നമല്ല....

ചോരക്കുഞ്ഞിനെ പീഡിപ്പിച്ച് കൊന്നു; 21 കാരന‌് വധശിക്ഷ

മാതാപിതാക്കൾക്കൊപ്പം രാജ‌്‌വാഡ കോട്ടയ‌്ക്ക‌ു പുറത്തുള്ള തെരുവിൽ ഉറങ്ങുകയായിരുന്നു കുഞ്ഞ‌്....

പുലിക്കൊപ്പം സെല്‍ഫിയെടുക്കാന്‍ ശ്രമം; രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്; വീഡിയോ

ചീറ്റപുലികളെ കണ്ട കുടുംബം കുഞ്ഞുമായി പുറത്തിറങ്ങുകയായിരുന്നു....

കര്‍ണാടകയില്‍ തൂക്കുസഭ; ആര്‍ക്കും ഭൂരിപക്ഷം കിട്ടില്ലെന്ന് നാലു സര്‍വ്വേകള്‍; എക്‌സിറ്റ് പോള്‍ ഫലങ്ങള്‍ ഇങ്ങനെ

കോണ്‍ഗ്രസ് നൂറ് സീറ്റിന് മുകളില്‍ നേടുമെന്ന് ടൈസ് നൗ, ഇന്ത്യാ ടുഡേ, സുവര്‍ണ, ആക്‌സിസ്, ആജ് തക്ക് എക്‌സിറ്റ് പോളുകള്‍....

മോദിയുടെ നേപ്പാള്‍ സന്ദര്‍ശനത്തിന് പിന്നില്‍ ഗൂഢലക്ഷ്യമെന്ന് കോണ്‍ഗ്രസ്

രാമന്റെയും സീതയുടേയും വിവാഹം നടന്നുവെന്ന് വിശ്വസിക്കപ്പെടുന്ന ജനക്പുര്‍ ക്ഷേത്രത്തിലാണ് മോദി ആദ്യം സന്ദര്‍ശനം നടത്തിയത്....

കൂട്ടബലാത്സംഗത്തിന‌ും ആസിഡാക്രമണത്തിനും ഇരയാകുന്നവർക്ക‌് പത്തുലക്ഷം രൂപവരെ നഷ്ടപരിഹാരം; നൽസ സമർപ്പിച്ച ശുപാർശ സുപ്രീംകോടതി അംഗീകരിച്ചു

കൂട്ടബലാത്സംഗത്തിന‌് ഇരയാകുന്നവർക്ക‌് അഞ്ചുലക്ഷം രൂപ മുതൽ പത്തുലക്ഷം രൂപവരെ നഷ്ടപരിഹാരം....

Page 1272 of 1517 1 1,269 1,270 1,271 1,272 1,273 1,274 1,275 1,517