National

ബിജെപിയെ തോല്‍പ്പിക്കാന്‍ പുതിയ തന്ത്രവുമായി സമാജ്വാദി പാര്‍ട്ടി; യുപിയില്‍ ആര്‍എല്‍ഡിയുമായി സഖ്യം

മെയ് 28നാണ് കൈരാന ലോക്സഭാ മണ്ഡലത്തിലേക്കും നൂപുര്‍ നിയമസഭാ മണ്ഡലത്തിലേക്കുമുള്ള ഉപതെരഞ്ഞെടുപ്പ് നടക്കുന്നത്....

ട്രെയിനുകള്‍ മണിക്കൂറുകളോളം വൈകിയോടി; കെണിയിലായി യാത്രക്കാര്‍; ഇന്ന് പുറപ്പെടേണ്ട 10 തീവണ്ടികള്‍ റദ്ദ് ചെയ്തു

രാവിലെ ഏഴരയ്ക്ക് എത്തേണ്ടിയിരുന്ന തിരുവനന്തപുരം -ചെന്നൈ മെയില്‍ ഉച്ചയ്ക്ക് 1.10-നാണ് എത്തിയത്....

മാഞ്ചസ്റ്റർ യുണൈറ്റഡ് ഇതിഹാസ പരിശീലകൻ സർ അലക്സ് ഫെർഗൂസൺ ആശുപത്രിയിൽ; പ്രാര്‍ത്ഥനയോടെ ഫുട്ബോള്‍ ലോകം

ഫെർഗൂസണെ ശസ്ത്രക്രിയയ്ക്ക് വിധേയനാക്കി എങ്കിലും കൂടുതൽ വിവരങ്ങൾ പുറത്ത് വന്നിട്ടില്ല.....

ഇരുപതുകാരിയുടെ അവയവങ്ങൾ ദാനം ചെയ്ത് മലയാളി അച്ഛനമ്മമാർ മാതൃകയായി

നാല്പത് ലക്ഷത്തോളം വരുന്ന ചികിത്സാ ചിലവ് ഒരു സാധാരണക്കാരന് താങ്ങാൻ കഴിയുന്നതായിരുന്നില്ല....

ചൊവ്വാ‍ഴ്ച വരെ ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളില്‍ കനത്ത മ‍ഴയ്ക്കും ഇടിമിന്നലിനും കാറ്റിനും സാധ്യത; കേരള ദുരന്ത നിവാരണ അതോറിറ്റി മുന്നറിയിപ്പ് നല്‍കി

കൊല്ലം, ആലപ്പുഴ, കോട്ടയം, പത്തനംതിട്ട, എറണാകുളം, തിരുവനന്തപുരം ജില്ലകളിലാണ് മഴ ശക്തിപ്രാപിക്കാനുള്ള സാധ്യത....

ദേശീയ ചലച്ചിത്ര പുരസ്കാരം; കേന്ദ്ര സര്‍ക്കാര്‍ നടപടിയില്‍ രാഷ്ട്രപതിക്ക് അതൃപ്തി

വാര്‍ത്താ വിതരണ മന്ത്രാലയമാണ് പുരസ്‌കാര വിതരണം സംബന്ധിച്ച തീരുമാനം അറിയിച്ചത്....

കുപ്പായം മാറ്റി എത്തും ഇനി ലേഡീസ് കംപാര്‍ട്ടുമെന്‍റുകള്‍; സ്ത്രീ സുരക്ഷക്ക് കംപാര്‍ട്ടുമെന്‍റുകളില്‍ ഇനി സിസിടിവിയും

സ്ത്രീ സുരക്ഷക്ക് പ്രധാന്യം നല്‍കി കംപാര്‍ട്ടുമെന്‍റുകളില്‍ സിസിടിവി സ്ഥാപിക്കും....

അലിഗഡ് സര്‍വകലാശാലയിലെ മുഹമ്മദ് അലി ജിന്നയുടെ ചിത്രം നീക്കം ചെയ്യുന്നതുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങള്‍ കൂടുതല്‍ രൂക്ഷമാകുന്നു; പ്രദേശത്ത് സംഘര്‍ഷാവസ്ഥ

സംഘര്‍ഷാവസ്ഥ കണക്കിലെടുത്ത് അഞ്ച് ബറ്റാലിയന്‍ സിആര്‍പിഎഫ് ഉദ്യോഗസ്ഥരെയാണ് സര്‍വകലാശാലയ്ക്ക് പുറത്തു വിന്യസിച്ചിരിക്കുന്നത്....

നീറ്റ് പരീക്ഷ; വിദ്യാര്‍ത്ഥികള്‍ക്ക് ആവശ്യമായ സഹായ കേന്ദ്രങ്ങള്‍ ഏര്‍പ്പെടുത്താന്‍ മുഖ്യമന്ത്രിയുടെ നിര്‍ദ്ദേശം

അയല്‍ സംസ്ഥാനത്തുനിന്നും ധാരാളം വിദ്യാര്‍ത്ഥികള്‍ പരീക്ഷയെഴുതാന്‍ കേരളത്തിലെത്തുന്നുണ്ട്....

മുഹമ്മദലി ജിന്നയുടെ ഛായാചിത്രം; അലിഗഡ് സര്‍വകലാശാലയില്‍ അക്രമം അ‍ഴിച്ചുവിട്ട് ഹിന്ദുത്വ സംഘടനകള്‍; സര്‍വകലാശാലയില്‍ നിരോധാനാജ്ഞ; ഇന്റര്‍നെറ്റ് ബന്ധം വിച്ഛേദിച്ചു

സര്‍വകലാശാലയില്‍ മുഹമ്മദലി ജിന്നയുടെ ചിത്രം പ്രദര്‍ശിപ്പിച്ചതിനെതിരെ ബിജെപി എംപി സതീഷ് ഗൗതം വിമര്‍ശനവുമായി രംഗത്തെത്തിയതാണ് പ്രശ്‌നങ്ങള്‍ക്ക് തുടക്കം....

വെള്ളിയാ‍ഴ്ച ജുമ നമസ്കാരം തടസപ്പെടുത്തി സംഘപരിവാര്‍; ലക്ഷ്യം വര്‍ഗീയ കലാപമോ?; ദൃശ്യങ്ങള്‍ പുറത്ത്

രാജ്യത്താകെ കലാപം സൃഷ്ടിക്കാനുള്ള സംഘപരിവാര്‍ ശ്രമത്തിനെതിനെതിരെ വ്യാപക പ്രതിഷേധം ഉയര്‍ന്നിരിക്കുകയാണ്....

ബലാത്സംഗം രാഷ്ട്രീയവത്കരിക്കരുതെന്ന് മോദി ലണ്ടനില്‍ പറയും; പക്ഷെ കര്‍ണാടകത്തിലെത്തിയാല്‍ ചെയ്യുന്നത് ഇതാണ്

രാജ്യത്തിന്‍റെ പ്രധാനമന്ത്രി ഇട്ടിരിക്കുന്ന വസ്ത്രം മാറുന്ന പോലെ നിലപാടുകള്‍ മാറ്റുന്നത് രാഷ്ട്രീയ അല്‍പ്പത്തരമാണ്....

പ്രസ് ക്ലബില്‍ മാധ്യമപ്രവര്‍ത്തകനെ ആക്രമിച്ച സംഭവം; രണ്ട് ആര്‍എസ്എസ് പ്രവര്‍ത്തകര്‍ അറസ്റ്റില്‍

ചന്ദ്രിക ഫോട്ടോഗ്രാഫര്‍ ഫുഹാദിനെ സംഘം പ്രസ് ക്ലബില്‍ കയറി മര്‍ദ്ദിച്ചത്....

Page 1275 of 1517 1 1,272 1,273 1,274 1,275 1,276 1,277 1,278 1,517