National

വര്‍ഷങ്ങളോളം മറച്ചുവെച്ചു; ഭാര്യമാര്‍ ഫേസ്ബുക്കിലൂടെ പരിചയപ്പെട്ടു; ഒടുവില്‍ സമീര്‍ കുടുങ്ങി

ബിസിനസ് ടൂര്‍ കഴിഞ്ഞ വീട്ടിലെത്തിയ സമീറിനെ പൊലീസില്‍ ഏല്‍പ്പിച്ചു....

സര്‍ക്കാര്‍ ഉദ്യോഗസ്ഥയെ വെടിവച്ചുകൊന്ന സംഭവം; സുപ്രീംകോടതി സ്വമേധയാ കേസെടുത്തു

ആളുകളെ കൊല്ലാന്‍ തുടങ്ങുകയാണെങ്കില്‍ ഉത്തരവുകള്‍ പുറപ്പെടുവിക്കുന്നത് തങ്ങള്‍ നിര്‍ത്തുമെന്നും കോടതി....

അറുപത്തിയഞ്ചാമത് ദേശീയ ചലച്ചിത്ര പുരസ്‌കാര വിതരണം ഇന്ന്

മരണാന്തര ബഹുമതി നല്‍കി മികച്ച നടിയായ തെരഞ്ഞെടുത്ത ശ്രീദേവിയുടെ പുരസ്‌കാരം ഭര്‍ത്താവ് ബോണി കപൂറും കുടുംബവും ചേര്‍ന്ന് വാങ്ങും....

കാവേരി മാനേജ്‌മെന്റ് ബോര്‍ഡ് രൂപീകരികരണം; കേന്ദ്രസര്‍ക്കാരിന്‍റെ ഹര്‍ജി ഇന്ന് സുപ്രീംകോടതി പരിഗണിക്കും

കോടതി വിധി നടപ്പാക്കത്തതിന് കേന്ദ്ര സര്‍ക്കാരിനെ സുപ്രീംകോടതി രൂക്ഷമായി വിമര്‍ശിച്ചിരുന്നു....

ദേശീയ ചലച്ചിത്ര പുരസ്കാര വിതരണം വിവാദത്തില്‍; സ്മൃതി ഇറാനി പുരസ്‌കാരം വിതരണം ചെയ്യുന്നതിനെതിരെ വ്യാപക പ്രതിഷേധം

രാഷ്ട്രപതിയില്‍ നിന്ന് അവാര്‍ഡ് സ്വീകരിക്കണമെന്നാണ് ഓരോ ജേതാക്കളുടെയും ആഗ്രഹം....

ബലാത്സംഗം ചെയ്യാന്‍ ശ്രമിച്ച യുവാവിന്‍റെ ലൈംഗീകാവയവം യു‍വതി ഛേദിച്ചു

വാര്‍ത്ത പ്രചരിച്ചതോടെ യുവതിയെ പ്രശംസിച്ച് നാട്ടുകാര്‍ മു‍ഴുവന്‍ രംഗത്തെത്തി....

അഞ്ച് വര്‍ഷത്തിനിടെ രാജ്യത്ത് നടന്നത് 1 ലക്ഷം കോടി രൂപയുടെ ബാങ്ക് തട്ടിപ്പ്

രാജ്യത്തെ പൊതുമേഖല ബാങ്കുകളുടെ 2017 ഡിസംബര്‍ വരെയുള്ള കിട്ടാക്കടം എട്ടരലക്ഷം കോടി രൂപയാണ്....

മഅ്ദനിക്ക് ജാമ്യത്തില്‍ ഇളവ്; കേരളത്തിലെത്താന്‍ എന്‍ഐഎ കോടതിയുടെ അനുമതി; നാളെ നാട്ടിലെത്തിയേക്കും

രണ്ടാഴ്ച കാലത്തേക്കാണ് മഅ്ദനി അനുമതി തേടിയതെങ്കിലും 9 ദിവസമാണ് കോടതി അനുവദിച്ചത്....

അന്തരീക്ഷ മലിനീകരണത്തില്‍ ഇന്ത്യ ഒന്നാം സ്ഥാനത്ത്

ഇന്ത്യയിലെ 14 നഗരങ്ങളാണ് പരിസ്ഥിതി മലിനീകരണ പട്ടികയില്‍ ഇടം നേടിയത്....

ജ്യോതിര്‍മയി ഡേ വധം; ഛോട്ടാ രാജൻ ഉൾപ്പെടെ ഒമ്പതു പ്രതികൾ കുറ്റക്കാർ

മാധ്യമപ്രവര്‍ത്തകന്‍ ജിഗ്‌ന വോറ ഉള്‍പ്പെടെ രണ്ടുപേരെ കോടതി വെറുതെ വിട്ടു....

മൊബൈല്‍ കണക്ഷന് ആധാര്‍ നിര്‍ബന്ധമില്ല; പുതിയ നിര്‍ദ്ദേശങ്ങളുമായി കേന്ദ്രം ടെലികോം മന്ത്രാലയം

മൊബൈൽ കണക്ഷൻ എടുക്കുന്നതിന് ആധാറിന്‍റെ ആവശ്യമില്ലെന്ന് സുപ്രീംകോടതി നേരത്തെ നിരീക്ഷിച്ചിരുന്നു....

വിവാദങ്ങള്‍ അടങ്ങുന്നില്ല; സുപ്രീംകോടതി കൊളീജിയം ഇന്ന് വീണ്ടും യോഗം ചേരും; കെ എം ജോസഫിനെ വീണ്ടും ശുപാര്‍ശ ചെയ്യുമെന്ന് സൂചന

രണ്ടാമതും കെഎം ജോസഫിനെ പരിഗണിക്കണെന്നാവശ്യപ്പെട്ടാല്‍ കേന്ദ്രസര്‍ക്കാരിനു നിരാകരിക്കാനാവില്ല....

മക്കളെ തടാകത്തിലെറിഞ്ഞ് വീട്ടമ്മ ആത്മഹത്യ ചെയ്തു

അസ്വാഭാവിക മരണത്തിന് പൊലീസ് കേസെടുത്തു.....

മണ്ടത്തരം നിര്‍ത്തിയപ്പോള്‍ ത്രിപുര മുഖ്യന്റെ കൊലവിളി; വിമര്‍ശിക്കുന്നവരുടെ നഖം വെട്ടിമാറ്റുമെന്ന് ഭീഷണി

സര്‍ക്കാരിനെ വിമര്‍ശിക്കുന്നവരുടെ നഖം വെട്ടിമാറ്റുമെന്ന് ത്രിപുര മുഖ്യമന്ത്രി ബിപ്ലബ് കുമാര്‍ ദേബിന്റെ ഭീഷണി. തുടര്‍ച്ചയായി വിവാദ പരാമര്‍ശങ്ങള്‍ നടത്തി മാധ്യമ....

ക്ഷേത്രത്തിലെ പ്രസാദത്തില്‍ നിന്ന് ഭക്ഷ്യ വിഷബാധ; 73 പേര്‍ ആശുപത്രിയില്‍

ഭക്ഷ്യവിഷബാധയേറ്റവര്‍ അപകട നില തരണം ചെയ്തു....

Page 1276 of 1517 1 1,273 1,274 1,275 1,276 1,277 1,278 1,279 1,517