National

രാജ്യം വിറ്റു തുലയ്ക്കുന്ന മോദി ഭരണം; ചെങ്കോട്ടയ്ക്ക് പിന്നാലെ ബേക്കല്‍ കോട്ടയും മട്ടാഞ്ചേരി കൊട്ടാരം മ്യൂസിയവും

രാജ്യത്തിന്റെ ചരിത്രസ്മാരകങ്ങള്‍ സ്വകാര്യ കുത്തകകള്‍ക്ക് കൈമാറാനാണ് കേന്ദ്രസര്‍ക്കാര്‍ പദ്ധതി....

ഷുഹൈബ് കേസ്; സിബിഐ അന്വേഷണം വേണ്ടെന്ന് സുപ്രീംകോടതി; ഹൈക്കോടതി ഉത്തരവിന് സ്റ്റേയില്ല

സിബിഐ അന്വേഷണത്തില്‍ സര്‍ക്കാര്‍ നിലപാട് അറിയിക്കണമെന്നും കോടതി സൂചിപ്പിച്ചു....

കാലാവധി അവസാനിച്ച ബിസിസിഐ ഭാരവാഹികളെ മാറ്റണമെന്ന് താല്‍ക്കാലിക ഭരണസമിതി; കേസ് സുപ്രീംകോടതി ഇന്ന് പരിഗണിക്കും

ചീഫ് ജസ്റ്റിസ് ദീപക് മിശ്ര അധ്യക്ഷനായ ബെഞ്ച് ആണ് ബി.സി.സി.ഐ കേസ് പരിഗണിക്കുന്നത്....

‘കത്വ സംഭവം ചെറിയകാര്യം മാത്രം; ഇത്തരം കാര്യങ്ങള്‍ സംഭവിച്ചുകൊണ്ടേയിരിക്കും’; കത്വയെ നിസാരവത്ക്കരിച്ച് കശ്മീര്‍ ബിജെപി മന്ത്രി

കാശ്മീര്‍ സ്പീക്കറായിരുന്ന കവിന്ദര്‍ ഉള്‍പ്പെടെ എട്ടു മന്ത്രിമാരാണ് മന്ത്രിമാരായത്....

ഹിസ്ബൂള്‍ കമാന്‍ഡര്‍ സമീര്‍ ടൈഗറിനെയും അഖിബ് ഖാനെയും ഇന്ത്യന്‍ സൈന്യം വധിച്ചു

പുല്‍വാമ മേഖലയില്‍ ഭീകരര്‍ ഒളിച്ചിരിക്കുന്നുണ്ടെന്ന വിവരത്തെ തുടര്‍ന്ന തിരച്ചില്‍ നടത്തി....

അമിത് ഷായ്ക്ക് വേണ്ടി കൃഷി നശിപ്പിച്ച് ഹെലിപാഡ് നിര്‍മാണം; തടയാന്‍ ശ്രമിച്ച കര്‍ഷകന് മര്‍ദനം

കൃഷിഭൂമിയിലെത്തിയപ്പോള്‍ അന്‍പതിലധികം ആളുകള്‍ ചേര്‍ന്ന് വയല്‍ നികത്തുന്നതാണ് കണ്ടത്....

അംബേദ്കര്‍ ബ്രാഹ്മണന്‍; യാദവനായ കൃഷ്ണനെയും ക്ഷത്രിയനായ ശ്രീരാമനെയും ദൈവങ്ങളാക്കിയത് ബ്രാഹ്മണര്‍; വിവാദ പരാമര്‍ശവുമായി ഗുജറാത്ത് സ്പീക്കര്‍

ഗുജറാത്ത് മുഖ്യമന്ത്രി വിജയ് രൂപാനി, നിതിന്‍ പട്ടേല്‍ എന്നിവരെ സാക്ഷിയാക്കിയായിരുന്നു സ്പീക്കറുടെ പരാമര്‍ശം....

നടുറോഡില്‍ പെണ്‍കുട്ടിക്ക് നേരെ യുവാക്കളുടെ പീഡനശ്രമം; പ്രതികരിക്കാതെ വീഡിയോ പകര്‍ത്തി നാട്ടുകാര്‍

പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിക്ക് നേരെ യുവാക്കളുടെ പീഡനശ്രമം.....

‘ബിപ്‍ളവിന്‍റെ മണ്ടത്തരങ്ങള്‍ക്കിടയില്‍ നഷ്ടമായത് മാണിക്ക്ദായെ’ ഇടതുപക്ഷത്തെ പുക‍ഴ്ത്തി രാജ്ദീപ് സര്‍ദേശായി

മരമണ്ടത്തരങ്ങള്‍ പറഞ്ഞ് റെക്കോര്‍ഡിട്ട ബിപ്ളവ് കുമാര്‍ ഇപ്പോള്‍ ബി ജെ പിക്ക് ബാധ്യതയായിരിക്കുകയാണ്....

ജമ്മുകശ്മീര്‍ ഉപമുഖ്യമന്ത്രിയായി കവീന്ദര്‍ ഗുപ്ത ചുമതലയേല്‍ക്കും

നിര്‍മല്‍ സിങ് ഉപമുഖ്യമന്ത്രി രാജിവെച്ച സാഹചര്യത്തിലാണ് പുതിയ ചുമതല....

ഇന്ത്യക്കുമേല്‍ നിരീക്ഷണം ശക്തമാക്കുന്നു; പുതിയ ബഹിരാകാശ പദ്ധതിയുമായി പാക്കിസ്താന്‍

255 കോടി രൂപ ചിലവില്‍ 3 പുതിയ പദ്ധതികള്‍ക്കാണ് പാകിസ്ഥാന്‍ ലക്ഷ്യമിടുന്നത്....

ഉപരാഷ്ട്രപതി ഇന്ന് തിരുവല്ലയില്‍; ഒരുക്കങ്ങള്‍ പൂര്‍ണം

ഇന്ന് വൈകിട്ട് 4.10ന് ഉപരാഷ്ട്രപതി മടങ്ങും....

കശ്മീരില്‍ യുവതിയെ കൂട്ടബലാല്‍സംഗം ചെയ്ത് സിആര്‍പിഎഫ് ജവാന്‍മാര്‍; മൂന്നു പേര്‍ക്ക് സസ്‌പെന്‍ഷന്‍

ബന്ധുവിന്റെ വീട്ടിലേക്ക് പോവുകയായിരുന്ന യുവതിയെയാണ് സിആര്‍പിഅഫ് ജവാന്‍മാര്‍ പീഡിപ്പിച്ചത്.....

നെഞ്ചത്ത് ജാതി എഴുതി തരംതിരിച്ച് വൈദ്യ പരിശോധന; നടപടി വിവാദത്തില്‍

വളരെ ഗുരുതരമായ പ്രശ്‌നമാണ്. അന്വേഷണം പ്രഖ്യാപിച്ചു കഴിഞ്ഞു....

Page 1277 of 1517 1 1,274 1,275 1,276 1,277 1,278 1,279 1,280 1,517