National
രാജ്യത്തെ ഭരണഘടന-വിദ്യാഭ്യാസ സ്ഥാപനങ്ങളിലേക്ക് മോദി സര്‍ക്കാര്‍ ആര്‍എസ്എസുകാരെ കുത്തിനിറക്കുന്നു; രാജ്യത്തെ എല്ലാ വിഭാഗം ജനങ്ങളും മോദി ഭരണത്തില്‍ അതൃപ്തര്‍; ആഞ്ഞടിച്ച് കോണ്‍ഗ്രസ് നേതാക്കള്‍
അവിശ്വാസ പ്രമേയം ചര്‍ച്ച ചെയാതിരിക്കാന്‍ സര്‍ക്കാര്‍ തന്നെ പാര്‍ലമെന്റ് നടപടികള്‍ തടസ്സപ്പെടുത്തി....
ഇടതുമുന്നണി സ്ഥാനാർഥികളുടെ പത്രിക പിൻവലിപ്പിക്കാൻ അക്രമവും ഭീഷണിയും സംസ്ഥാനത്തൊട്ടാകെ തുടരുന്നു....
ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ബിജെപിയെ പരാജയപ്പെടുത്തുകയാണ് ലക്ഷ്യം ....
സിവില്‍ എന്‍ജീനിയര്‍മാരാണ് സിവില്‍ സര്‍വീസ് തിരഞ്ഞെടുക്കേണ്ടത്....
മതത്തിന്റെ പേരിലാണ് പെണ്‍കുട്ടിയെ ആക്രമിച്ചതെന്ന് ബിജെപിക്കാര്‍ മുദ്രാവാക്യം മുഴക്കിയത് പെണ്‍കുട്ടിയുടെ കുടുംബം എതിര്‍ത്തു.....
കരാര്‍ പ്രകാരം അഞ്ചുവര്‍ഷത്തേക്ക് ഇനി ചെങ്കോട്ടയുടെ ഭരണം ഡാല്‍മിയാ ഗ്രൂപ്പിനായിരിക്കും....
ഇന്നലെ രാത്രിയാണ് സംഭവം നടന്നത്.....
നാലാം തവണ പ്രഭാകരന്‍റെ നിശ്ചയ ദാർഢ്യത്തിനു മുന്നിൽ യു പി എസ് സിക്കു മുട്ടു മടക്കേണ്ടി വന്നു....
പ്രോ ടേം സ്പീക്കറുടെ സത്യപ്രതിജ്ഞാ സമയത്ത് ഇരുവരും ഇക്കാര്യം സംസാരിച്ചതും കത്തില്‍ പരാമര്‍ശിക്കുന്നുണ്ട്....
ലൈംഗിക കുറ്റങ്ങള്‍ തടയാനാകുംവിധം ശരിയായ പദ്ധതി യുപി സര്‍ക്കാര്‍ ആസൂത്രണം ചെയ്യേണ്ട സമയം അതിക്രമിച്ചുകഴിഞ്ഞുവെന്നും സിപിഐഎം....
ഛത്തീസ്ഗഡിലെ ധംതാരി ജില്ലയിലെ ക്ഷേത്രത്തില്‍ വെച്ചാണ് 24 കാരിയെ കഴിഞ്ഞ ദിവസം പൂജാരി പീഡിപ്പിച്ചത്....
അന്വേഷണത്തിന് ഉത്തരവിട്ടത് ഡിജിപി ലോക്നാഥ് ബെഹ്റ....
ഇന്ദു മല്‍ഹോത്ര കഴിഞ്ഞ ദിവസം സുപ്രിംകോടതി ജഡ്ജിയായി ചുമതലയേറ്റിരുന്നു....
നാല‌് ഓട്ടോറിക്ഷാ ഡ്രൈവർമാരാണ‌് കുട്ടിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ചത്....
നാമനിർദേശ പത്രിക സമർപ്പിക്കാനെത്തിയ വനിത ഇടത് സ്ഥാനാർഥി രാഖി റോയെയും തൃണമൂൽ ഗുണ്ടകൾ കൊലപ്പെടുത്താൻ ശ്രമിച്ചിരുന്നു....
നികുതി കൊടുക്കാതെ ടോള്‍ പ്ലാസയില്‍ നിന്നും രക്ഷപ്പെടാന്‍ ശ്രമിക്കുന്ന ഡ്രൈവറാണ് വീഡിയോയില്‍....
ആസാറാമിനെ ഒരിക്കലും ബലാത്സംഗിയായി കാണാന്‍ ആയി കാണാനാകില്ലെന്നും മുന്‍ ഡിജിപി....
മലയാളിയായ അഞ്ജലി എസ് 26 റാം റാങ്ക് സ്വന്തമാക്കി....
ക്ഷേത്ര പൂജാരി സ്വാമി ശിവാനന്ദന് അറസ്റ്റില്‍ ....
കേസ് ഛഢീഗഢ് കോടതിയിലേക്ക് മാറ്റണമെന്നായിരുന്നു ഇരയുടെ പിതാവ് ഹര്‍ജിയില്‍ ആവശ്യപ്പെട്ടിരുന്നത്....
അഭിഭാഷകരില്‍ നിന്ന് നേരിട്ട് നിയമനം ലഭിക്കുന്ന ആദ്യ വനിതാ ജഡ്ജി....
പഞ്ചാബ് നാഷണല്‍ ബാങ്കില്‍നിന്ന് 13,578 കോടിയുടെ തട്ടിപ്പു നടത്തിയാണ് നീരവ് മോദി മുങ്ങിയത്....