National

മയക്കുമരുന്ന് കേസ്: ബോളീവുഡ് താരത്തിന്‍റെ സ്വത്തുക്കള്‍ കണ്ടുകെട്ടാന്‍ കോടതി ഉത്തരവ്

മൂന്ന് ഫ്ലാറ്റുകള്‍ കണ്ടു കെട്ടാനാണ് മഹാരാഷ്ട്ര പ്രത്യേക കോടതിയുടെ ഉത്തരവ് ....

വിവാഹസമ്മാനമായി ബോംബ്; സ്ഫോടനത്തില്‍ വധു അടക്കമുള്ളവര്‍ കൊല്ലപ്പെട്ടു; വരന്‍റെ അമ്മയുടെ സഹപ്രവര്‍ത്തകന്‍ ഒടുവില്‍ പിടിയിലായതിങ്ങനെ

പഞ്ചിലാലില്‍ നിന്ന് പടക്കങ്ങള്‍, വെടിമരുന്ന്, ലാപ്‌ടോപ്, പെന്‍ഡ്രൈവ് എന്നിവ പിടിച്ചെടുത്തിട്ടുണ്ട്....

കത്വാ ബലാത്സംഗ കേസ്; മുഖ്യപ്രതി സഞ്ജി റാമിന്‍റെ ഹര്‍ജി സുപ്രിംകോടതി ഇന്ന് പരിഗണിച്ചേക്കും

തട്ടിക്കൊണ്ടുപോകല്‍, ബലാത്സംഗം, കൊലപാതകം തുടങ്ങിയ കുറ്റങ്ങളാണ് ചുമത്തിയിരിക്കുന്നത്....

സിപിഐ പാര്‍ട്ടി കോണ്‍ഗ്രസിന് കൊടിയുയര്‍ന്നു; പ്രതിനിധി സമ്മേളനം സുധാകർ റെഡ്ഡി ഉദ്ഘാടനം ചെയ്യും

ഉച്ചയ്ക്ക് ശേഷം റിപ്പോർട്ട് അവതരണവും വെള്ളി ശനി ദിവസങ്ങളിൽ പൊതുചർച്ചയും നടക്കും....

തമി‍ഴകത്തിന്‍റെ രാഷ്ട്രീയ സിരകളെ ചൂടുപിടിപ്പിച്ച് കമലിന്‍റെ മക്കള്‍ നീതി മയ്യം; പൊതുരംഗത്തെ ജീര്‍ണതകള്‍ വെളിപ്പെടുത്തുന്ന വീഡിയോ തരംഗമാകുന്നു

മക്കള്‍ നീതി മയ്യം ഇപ്പോള്‍ തദ്ദേശ സ്വയം ഭരണ തിരഞ്ഞെടുപ്പില്‍ മത്സരിക്കാനുള്ള തയ്യാറെടുപ്പിലാണ്....

സ്മൃതി മന്ദാനയെയും ശിഖർ ധവാനെയും അർജ്ജുന അവാർഡിന് നാമനിദ്ദേശം ചെയ്തു

ഇന്ത്യയുടെ പുരുഷ വനിതാ ടീമുകളുടെ ഓപ്പർമാരായ ഇരുവരും തകർപ്പടികൾക്ക് പേര് കേട്ടവരാണ്....

ജമ്മു കാശ്മീരില്‍ തീവ്രവാദികള്‍ പിഡിപി നേതാവ് ഗുലാം നബി പട്ടേലിനെ വെടിവച്ചുകൊന്നു

കേസ് രജിസ്റ്റര്‍ ചെയത് അന്വേഷണം ഏറ്റെടുത്തതായി പോലീസ് അറിയിച്ച....

ഫെയ്‌സ്ബുക്കിനും കേംബ്രിഡ്ജ് അനലിറ്റിക്കയ്ക്കും കേന്ദ്രസര്‍ക്കാരിന്‍റെ നോട്ടീസ്

ഫേസ്ബുക്കിലെ ഡാറ്റ സംവിധാനങ്ങളെക്കുറിച്ച് വിശദീകരണം നല്‍കണമെന്നും കേന്ദ്രം നോട്ടീസില്‍ വ്യക്തമാക്കിയിട്ടുണ്ട്....

എംവി ശ്രേയാംസ് കുമാറിന്‍റെ ഭാര്യാപിതാവ് ധനഞ്ജയ് ഗുണ്ടെ അന്തരിച്ചു; പ്രമുഖ ഭിഷഗ്വരനും യോഗാചാര്യനുമായിരുന്നു ഗുണ്ടെ

പ്രമുഖ ഓര്‍ത്തോ പീഡിക് സര്‍ജനായ അദ്ദേഹം സ്റ്റെം സെല്‍ ശസ്ത്രക്രിയയിലും വിദഗ്ധനായിരുന്നു....

യോഗിയുടെ നാട്ടിലെ ക്രൂരതയ്ക്ക് വിരാമമിട്ട് അലഹബാദ് ഹൈക്കോടതി; ഏ‍ഴ് മാസത്തെ ജയില്‍ വാസത്തിന് ശേഷം ഡോ. കഫീല്‍ഖാന് ജാമ്യം

ഗോരഖ്പുരിലെ ബാബാ രാഘവ് ദാസ് ആശുപത്രിയിൽ നിരവധി കുട്ടികളാണ് ഓക്സിജന്‍ കിട്ടാതെ പിടഞ്ഞ് മരിച്ചത്....

Page 1279 of 1517 1 1,276 1,277 1,278 1,279 1,280 1,281 1,282 1,517