National
മധ്യപ്രദേശില്‍ സര്‍ക്കാര്‍ സ്കൂളില്‍ ഭക്ഷണം പാകം ചെയ്യുന്നത് ശൗചാലയത്തിനരികില്; പാത്രങ്ങള്‍ സൂക്ഷിക്കുന്നത് ശൗചാലയത്തില്‍; പരാതിയുമായി രക്ഷിതാക്കള്‍
സ്കൂളിന് സ്ഥലമില്ലാത്തത് കൊണ്ടെന്നാണ് സ്കൂള്‍ പ്രിന്‍സിപ്പലിന്റെ വിശദീകരണം.....
ജസ്റ്റിസുമാരായ രഞ്ജന്‍ ഗൊഗോയും മഥന്‍ ബി ലോക്കൂറുമാണ് ആവശ്യമുനയിച്ചത്....
ഹര്‍ത്താലുമായി ബന്ധപ്പെട്ട് ഇതുവരെ അറസ്റ്റിലായത് 763 പേരാണ്....
ജോധ്പൂരിലെ പ്രത്യേക കോടതിയുടേതാണ് വിധി....
2012 ല്‍ മൂന്ന് പേര്‍ക്കും മന്ത്രി സ്ഥാനം രാജി വയ്ക്കേണ്ടി വന്നിരുന്നു....
ഒരിടവേളക്ക് ശേഷം മിനി സ്‌ക്രീനിലേക്ക് തിരിച്ചെത്തുകയായിരുന്നു ഈ പാലക്കാട്ടുകാരി....
കലാപവുമായി ബന്ധപ്പെട്ട എല്ലാ കേസും പിൻവലിക്കാൻ ദേവേന്ദ്ര ഫഡ്നാവിസിന്റെ നേതൃത്വത്തിലുള്ള ബിജെപി സർക്കാർ തീരുമാനിച്ചിരുന്നു....
പെണ്‍കുട്ടിയുടെ പേരും ചിത്രവും പ്രസിദ്ധീകരിച്ച മാധ്യമങ്ങള്‍ 10 ലക്ഷം രൂപ വീതം പിഴയടക്കണമെന്ന് ഉത്തരവിട്ടിരുന്നു....
പ്രതികള്‍ക്കെതിരെ കൂടുതല്‍ ശാസ്ത്രീയ തെളിവുകള്‍ ക്രൈംബ്രാഞ്ചിന് ലഭിച്ചിട്ടുണ്ട്....
ഖേദമില്ലെന്ന നിലപാടില്‍ ഉറച്ചു നില്‍ക്കുകയാണ് സല്മാന് ഖുര്‍ഷിദ്....
പെട്രോളിന് 14 പൈസയും ഡീസലിന് 20 പൈസയുമാണ് കൂടിയത്....
ഞായറാഴ്ച വൈകിട്ട് അശോക് ഈ എ ടി എമ്മില്‍ നിന്ന് 4500 രൂപ പിന്‍വലിച്ചപ്പോളാണ് കള്ളനോട്ടുകള്‍ ലഭിച്ചത്....
സമ്മേളനത്തിന്റെ സമാപനദിവസം ഒരു ലക്ഷം അംഗങ്ങള്‍ പങ്കെടുക്കുന്ന ചുവപ്പ് സേന പരേഡ് സംഘടിപ്പിക്കും....
പൊലീസ് തന്റെ മകനെ അറസ്റ്റ് ചെയ്ത് വിരോധം തീര്‍ക്കുകയാണെന്നാണ് മാഞ്ജിയുടെ ന്യായീകരണം....
മോഹന്‍കുമാര്‍ ശര്‍മ എന്നയാളാണ് മോദിയുടെ വാഗ്ദാനം എപ്പോള്‍ ലഭിക്കുമെന്ന് ചോദിച്ചത്....
എപ്രില്‍ 29 മുതല്‍ മെയ് 12 വരെ രണ്ടാഴ്ച കാലത്തേക്കാണ് അനുമതി തേടിയിരിക്കുന്നത്....
ഞാൻ ഗ്യാസ് സിലിണ്ടറുകൾ ലഭിക്കാനായി അടുത്തുള്ള ആശുപത്രികളിലേക്ക് കാറിൽ ഡ്രൈവ് ചെയ്തുപോയി....
അടുത്ത മാസം ഒന്നുമുതലാണ് ഇളവ് പ്രാബല്യത്തില്‍ വരിക....
രാജ്യത്തെ പ്രശ്നങ്ങള്‍ പരിഹരിക്കുന്നതില്‍ മോദിക്ക് ശ്രദ്ധയില്ല....
താന്‍ വീണെന്ന് കണ്ട ഉടന്‍ തന്നെ അക്രമികള്‍ രക്ഷപ്പെട്ടുവെന്നും യുവതി ട്വിറ്ററിൽ കുറിച്ചു....
മനോജ് ദേബ് നാല് തവണ പ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടിയെ ബലാത്സംഗം ചെയ്‌തെന്ന കാര്യം പോലീസ് സ്ഥിരീകരിച്ചിട്ടുണ്ട്.....
പ്രതിക്കെതിരെ ഇന്ത്യന്‍ ശിക്ഷാ നിയമത്തിലെ 376, 504 വകുപ്പുകള്‍ പ്രകാരം കേസെടുത്തു....