National

ബിജെപി ഭരണത്തെ താഴെയിറക്കുന്നതിനുള്ള കർമപരിപാടികൾക്ക് ഊന്നൽ നൽകും; കോൺഗ്രസുമായി രാഷ്ട്രീയസഖ്യമില്ല; രാഷ്ട്രീയ പ്രമേയം അംഗീകരിച്ചു

പാർലമെന്റിന് പുറത്ത് വർഗീയതയ്ക്കെതിരെ എല്ലാ മതനിരപേക്ഷ കക്ഷികളുമായി വിശാലാടിസ്ഥാനത്തിൽ ജനങ്ങളെ സംഘടിപ്പിക്കണം....

രാഷ്ട്രീയ അടവുനയത്തില്‍ ഭേദഗതി; ഇരു നിലപാടുകളും ക്രോഡീകരിച്ചുകൊണ്ടുള്ള രാഷ്ട്രീയ പ്രമേയം അവതരിപ്പിച്ചു

വ്യത്യസ്ത വീക്ഷണങ്ങളില്‍ പാര്‍ട്ടി കോണ്‍ഗ്രസുകള്‍ എല്ലാക്കാലത്തും ചര്‍ച്ച നടത്താറുണ്ട്....

പതിനഞ്ചാം ധനകാര്യ കമ്മീഷന്‍റെ പരിഗണന വിഷയങ്ങളിൽ മാറ്റം വരുത്തണം; സിപിഐഎം പാര്‍ട്ടി കോണ്‍ഗ്രസ്

കേരള ധനമന്ത്രി തോമസ് ഐസക്കാണ് പതിനഞ്ചാം ധനകാര്യ കമ്മീഷന്റെ പരിഗണന ചട്ടങ്ങൾക്കെതിരെ പ്രമേയം അവതരിപ്പിച്ചത്....

ബലാത്സംഘികള്‍ക്കൊപ്പമില്ല; താരം ബിജെപി വിട്ടു

ബലാൽസംഗ പ്രതികളെ തുടർച്ചയായി സംരക്ഷിക്കുന്ന പാര്‍ട്ടിയിൽ ഇനി തുടരാനാകില്ലെന്ന് മല്ലിക ....

രൂപയുടെ മൂല്യം കൂപ്പുകുത്തി; ഒരു വര്‍ഷത്തെ ഏറ്റവും താ‍ഴ്ന്ന നിലയില്‍

ഒരു ഡോളറിന് 66.05 രൂപയിലാണെത്തിനില്‍ക്കുന്നത്....

ജസ്റ്റിസും മനുഷ്യാവകാശ പ്രവര്‍ത്തകനുമായിരുന്ന രജീന്ദര്‍ സച്ചാര്‍ അന്തരിച്ചു; മുഖ്യമന്ത്രി പിണറായിയടക്കമുള്ളവര്‍ അനുശോചിച്ചു

മന്‍മോഹന്‍സിംഗ് സര്‍ക്കാര്‍ നിയോഗിച്ച സമിതിയുടെ അധ്യക്ഷനായിരുന്നു രജീന്ദര്‍ സച്ചാര്‍ ....

ദാവൂദ് ഇബ്രാഹിമിന്‍റെ സ്വത്തുക്കള്‍ ഏറ്റെടുക്കാന്‍ കേന്ദ്രസര്‍ക്കാറിന് സുപ്രീംകോടതിയുടെ നിര്‍ദേശം

1988ല്‍ ദാവുദിവിന്റ സ്വത്തുക്കള്‍ കേന്ദ്രസര്‍ക്കാര്‍ സീല്‍ ചെയ്തിരുന്നു.....

സുപ്രീംകോടതി ചീഫ് ജസ്റ്റിസിനെതിരെ പ്രതിപക്ഷം ഇംപീച്ച്മെന്‍റ് നോട്ടീസ് നല്‍കി; 64 എം പിമാര്‍ ഒപ്പിട്ടു

രാജ്യസഭാ അധ്യക്ഷന് നോട്ടീസ് നല്‍കിയെന്ന് കോണ്‍ഗ്രസ് നേതാവ് ഗുലാംനബി അസാദ്....

നരോദ പാട്യ കൂട്ടക്കൊലക്കേസ്; ഗുജറാത്ത് മുന്‍ മന്ത്രി മായ കോട്‌നാനിയെ കുറ്റവിമുക്തയാക്കി; ബാബു ബജ്റംഗിയുടെ ശിക്ഷ ശരിവച്ചു

ഗുജറാത്ത് കലാപത്തില്‍ ഏറ്റവും അധികം പേര്‍ കൊല്ലപ്പെട്ടതും നരോദ്യ പാട്യയിലായിരുന്നു....

ആന്ധ്രാപ്രദേശിന് പ്രത്യേക പദവി നല്‍കണം; മുഖ്യമന്ത്രി എന്‍ ചന്ദ്രബാബു നായിഡു നിരാഹാര സമരം ആരംഭിച്ചു

തിങ്കളാഴ്ചയാണ് നായിഡുവിന്റെ മന്ത്രിസഭ നിരാഹാരസമരം തീരുമാനിച്ചത്....

മൊഹാലിയില്‍ ഗെയ്ല്‍ കൊടുങ്കാറ്റ്; കണ്ണ് നിറഞ്ഞ് പ്രീതി സിന്‍റ

പഞ്ചാബിന്റെ മൂന്നാം ജയവും ഹൈദരാബാദിന്റെ ആദ്യ തോല്‍വിയുമാണിത്....

ലോയ കേസ്; മുംബൈ അഭിഭാഷക അസോസിയേഷന്‍ സുപ്രീംകോടതിയിൽ പുനഃപരിശോധനാ ഹര്‍ജി നൽകും

കേസ് സുപ്രീം കോടതിയുടെ വിശാല ബെഞ്ച് പരിഗണിക്കണമെന്ന് സിപിഐഎം ജനറല്‍ സെക്രട്ടറി സിതാറാം യെച്ചൂരി ആവശ്യപ്പെട്ടു....

ബലാത്സംഗികളുടെ പാര്‍ട്ടിയില്‍ തുടരാനാകില്ല; പ്രതിഷേധം രേഖപ്പെടുത്തി പ്രമുഖ ബോളിവുഡ് നടി ബിജെപി വിട്ടു

2017ലെ നിയമസഭാ തെരഞ്ഞെടുപ്പിനെ തുടര്‍ന്നാണ് മല്ലിക ബിജെപിയിലെത്തുന്നത്....

ആസാം മുഖ്യമന്ത്രിയുടെ മണ്ഡലത്തില്‍ റോഡില്ല; അനുജന്‍റെ മൃതദേഹവുമായി സഹോദരന്‍ സൈക്കിള്‍ ചവിട്ടിയത് കിലോമീറ്ററോളം

റോഡ് ഗതാഗത യോഗ്യമല്ലാത്തതിനാല്‍ രോഗിയെ ടൗണിലെ ആശുപത്രിയിലെത്തിക്കാനും വൈകിയിരുന്നു....

Page 1282 of 1517 1 1,279 1,280 1,281 1,282 1,283 1,284 1,285 1,517