National

മോദി ഭരണകാലത്തെ കൊടും ക്രൂരത; എട്ട് വയസുകാരിയെ ക്രൂരമായി ബലാത്സംഗം ചെയ്തത് മൂസ്ലീങ്ങളെ തുരത്തിയോടിക്കാന്‍; കുറ്റപത്രത്തിലെ ഞെട്ടിക്കുന്ന വിവരങ്ങള്‍ പുറത്ത്

മോദി ഭരണകാലത്തെ കൊടും ക്രൂരത; എട്ട് വയസുകാരിയെ ക്രൂരമായി ബലാത്സംഗം ചെയ്തത് മൂസ്ലീങ്ങളെ തുരത്തിയോടിക്കാന്‍; കുറ്റപത്രത്തിലെ ഞെട്ടിക്കുന്ന വിവരങ്ങള്‍ പുറത്ത്

22 സാക്ഷികളേയും അന്വേഷണ തെളിവുകളേയും അടിസ്ഥാനമാക്കി പൊലീസ് തയ്യാറാക്കിയ കുറ്റപത്രത്തിലാണ് ഞെട്ടിക്കുന്ന വിവരം.....

ഉന്നാവോ ബലാത്സംഗം; ബിജെപി എംഎല്‍എക്കെതിരെ പോക്‌‌‌‌‌‌സോ ചുമത്തി കേസെടുത്തു

കേസ് സി.ബി.ഐയ്ക്ക് കൈമാറികൊണ്ടുള്ള ഉത്തരവ് സര്‍ക്കാര്‍ പുറത്തിറക്കി....

യോഗി ഏകാധിപതിയെന്ന് ആര്‍ എസ് എസ്; യുപിയില്‍ സംഘപരിവാര്‍ സംഘടനയ്ക്കുള്ളില്‍ ഭിന്നത രൂക്ഷം; ഒടുവില്‍ യോഗിയെ തള്ളി ആര്‍എസ്എസ് രംഗത്ത്

തീരുമാനങ്ങള്‍ എല്ലാം യോഗി ഒറ്റയ്ക്ക് എടുക്കുന്നതായി ഉപമുഖ്യമന്ത്രി കേശവ പ്രസാദ് മൗര്യ ....

ബിജെപി എംഎല്‍എയുടെ ബലാത്സംഗം: കുടിവെള്ളംപോലും നല്‍കുന്നില്ല; താനും കുടുംബവും പൊലീസിന്റെ ‘തടവിലെന്ന്’ പെണ്‍കുട്ടിയുടെ വെളിപ്പെടുത്തല്‍

ജയിലിനു സമാനമായ രീതിയില്‍ ഹോട്ടല്‍മുറിയില്‍ താമസിപ്പിച്ചിരിക്കുകയാണെന്ന് പെണ്‍കുട്ടി വെളിപ്പെടുത്തി....

സമന്‍മാര്‍ക്കിടയിലെ മുന്‍പന്‍ മാത്രമല്ല; പരമാധികാരം ചീഫ്ജസ്റ്റിസിന് തന്നയെന്ന് സുപ്രീംകോടതി

ചീഫ് ജസ്റ്റിസിനെ അവിശ്വസിക്കേണ്ട കാര്യമില്ലെന്നും വിധി ന്യായം വായിച്ച ജസ്റ്റിസ് ഡി.വൈ.ചന്ദ്രചൂഡ്....

10 ലക്ഷം രൂപ മാസം ജീവനാംശം വേണം; കൂടെ വേറെ ഡിമാന്‍റുകളും; ഷമിയുടെ ഭാര്യയുടെ ആവശ്യങ്ങള്‍ അമ്പരപ്പിക്കുന്നത്

ഷമിയും കുടുംബാംഗങ്ങളും 15 ദിവസത്തിനുള്ളില്‍ ഹാജരാകാന്‍ ഉത്തരവിട്ടു....

കാവേരി പ്രക്ഷോഭം ട്രെയിനിന് മുകളില്‍ കയറിയ പിഎംകെ പ്രവര്‍ത്തകന്‍ ഷോക്കേറ്റ് കത്തിക്കരിഞ്ഞു; നടുക്കുന്ന ദൃശ്യമിതാ

ബുധനാ‍ഴ്ച രാവിലെ ഗുരുവായൂര്‍ എക്സ്പ്രസ് തടയുന്നതിനിടെയായിരുന്നു ദുരന്തം.....

അബദ്ധങ്ങളുടെ ആശാനാകുന്നു; മഹാത്മാ ഗാന്ധിയെ വീണ്ടും മോഹല്‍ലാലാക്കി മോദി; ഇത് മൂന്നാംവട്ടം; വീഡിയോ വൈറല്‍; ഒപ്പം പരിഹാസങ്ങളും

മോഹന്‍ദാസ് കരംചന്ദ് ഗാന്ധിയെ മോഹന്‍ലാല്‍ കരംചന്ദ് ഗാന്ധിയാക്കി മോദി തകര്‍ത്ത് പ്രസംഗിച്ചു....

താജ്മഹലിന്‍റെ ഉടമസ്ഥാവകാശം: ഷാജഹാന്‍റെ ഒപ്പുമായി വരണമെന്ന് സുപ്രീംകോടതി

താജ്മഹലിന്‍റെ ഉടമസ്ഥാവകാശം സ്ഥാപിക്കാന്‍ ഉത്തര്‍പ്രദേശ് സുന്നി വഖഫ് ബോര്‍ഡ് മുഗല്‍ ചക്രവര്‍ത്തി ഷാജഹാന്‍റെ ഒപ്പുമായി വരണമെന്ന് സുപ്രീംകോടതി. ആര്‍ക്കിയോളജിക്കല്‍ സര്‍വേ....

ട്രാന്‍സ്ജെന്‍ഡേ‍ഴ്സിന് പാന്‍കാര്‍ഡില്‍ ലിംഗപദവി

49എ, 49എഎ എന്നീ അപേക്ഷകളിലാണ് ഈ അവസരമുണ്ടാകുക....

രാജ്യത്തെ ഓഹരി വിപണി തളര്‍ച്ചയില്‍

നേട്ടത്തിലാണ് വ്യാപാരം ആരംഭിച്ചതെങ്കിലും താമസിയാതെ നഷ്ടത്തിലായി....

മോദി, നിങ്ങളെന്നെ കൊന്നു; മോദിയാണ് എന്‍റെ മരണത്തിന് കാരണമെന്ന് എ‍ഴുതിവെച്ച ശേഷം കര്‍ഷകന്‍ ആത്മഹത്യ ചെയ്തു; ഞെട്ടലോടെ രാജ്യം

മഹാരാഷ്ട്ര സര്‍ക്കാരിന്റെ വായ്പ എഴുതിത്തള്ളല്‍ പദ്ധതിയില്‍ ഉള്‍പ്പെടുത്താത്തതില്‍ നിരാശനായിരുന്നു ചയാരെ.....

അസാധാരണവും കൗതുകകരവുമായ പ്രതിഷേധത്തിന് നരേന്ദ്രമോദി; പ്രതിപക്ഷത്തിനെതിരെ മോദി നിരാഹാരമിരിക്കും

ഏപ്രില്‍ 12ന് വ്യാഴായ്ച പ്രധാനമന്ത്രി നരേന്ദ്രമോദി ഡല്‍ഹിയില്‍ ഉപവാസമിരിക്കും....

Page 1287 of 1517 1 1,284 1,285 1,286 1,287 1,288 1,289 1,290 1,517