National
ഐപിഎല്‍ സ്പെഷ്യല്‍; തകര്‍പ്പന്‍ ഡാറ്റ ഓഫര്‍ പ്രഖ്യാപിച്ച് ബിഎസ്എന്‍എല്‍
51 ദിവസമാണ് ഈ സൗജന്യം ലഭ്യമാകുക....
സിപിഐ എം, ഡിഎസ്എംഎം, മഹിളാ അസോസിയേഷൻ, ഡിവൈഎഫ്ഐ, എസ്എഫ്ഐ എന്നീ സംഘടനകൾ സംയുക്തമായാണ് പ്രതിഷേധം സംഘടിപ്പിച്ചത്....
റാഫേൽ വിമാനഇടപാടിൽ രാജ്യത്തിനു നഷ്ടമായത് 40,000 കോടി രൂപയാണ്....
തൊഴിൽ മേഖലയിലെ പ്രശ്നങ്ങളിൽ തീരുമാനമുണ്ടാക്കാനായില്ലെങ്കിൽ സമരത്തിലേക്ക് പോകും....
50,000 രൂപയുടെ ബോണ്ടും 25,000 രൂപയുടെ രണ്ട് ആള്‍ജാമ്യവും എന്നീ ഉപാധികളോടെയാണ് ജാമ്യം....
ഹൈദരാബാദിലെ ജൂബിലി ഹില്‍സിലെ തെലുങ്ക് ഫിലിം ചേംബര്‍ ഓഫ് കൊമേഴ്‌സിന് പുറത്ത് കുത്തിയിരുന്നായിരുന്നു താരം പ്രതിഷേധിച്ചത്....
50,000 രൂപയുടെ ബോണ്ടിലാണ് ജാമ്യം അനുവദിച്ചത്.....
ഗോവയ്ക്കു പുറമേ മുംബൈ, ഗുജറാത്ത് തീരങ്ങളിലും ആക്രമണത്തിന് സാധ്യതയുണ്ടെന്നും വിവരങ്ങളുണ്ട്....
യു.പിയില്‍ നിന്ന് മൂന്നാമത്തെ എം.പിയാണ് പ്രധാനമന്ത്രിക്ക് പരാതിയുമായി കത്തയക്കുന്നത്....
സല്‍മാന്റെ ജാമ്യാപേക്ഷ ഇന്നും പരിഗണിക്കാന്‍ സാധ്യതയില്ലെന്നാണ് റിപ്പോര്‍ട്ടുകള്‍....
പ്രകടനം തടഞ്ഞ സായുധസംഘം പൊടുന്നനെ ആക്രമണം തുടങ്ങി....
ഉച്ചയ്ക്ക് 2.30 മുതല്‍ സൈറ്റുകളില്‍ സാങ്കേതിക പ്രശ്നമുണ്ട്....
ചെറു പുഞ്ചിരിയോടെ പൂമാലയെടുത്ത് മാറ്റിയ രാഹുല്‍ ആ ഭാഗത്തേക്ക് കൈവീശി സന്തോഷം പ്രകടിപ്പിച്ചു....
ടെസ്റ്റിലും ഏകദിനത്തിലും ട്വന്‍റി-20യിലും ഇന്ത്യയെ പ്രതിനിധീകരിച്ച താരത്തിനെതിരേ പൊലീസ് അന്വേഷണം ആരംഭിച്ചു....
51 പേജുള്ള ജാമ്യാപേക്ഷയാണ് സല്‍മാന്‍ ഖാന്‍ ജോധ്പുര്‍ സെഷന്‍സ് കോടതി ഫയല്‍ ചെയ്തിരുന്നത്....
കാലിത്തിറ്റ കുംഭകോണക്കേസുമായി ബന്ധപ്പെട്ട് ലാലു ഇപ്പോള്‍ ജയിലിലാണ്....
സഹയാത്രികന് പകര്‍ത്തിയ ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍.....
കഴിഞ്ഞ ദിവസം കേസില്‍ വിധി പറഞ്ഞ ജോധ്പുര്‍ ചീഫ് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് കോടതി അഞ്ചുവര്‍ഷം തടവും പതിനായിരം രൂപ പിഴയും....
ക്രൂരമർദനം നേരിട്ട ഇടതുസ്ഥാനാർഥികൾ സാഹസികമായാണ് പത്രിക സമർപ്പിച്ചത്....
പ്രക്ഷോഭത്തിൽ ദളിത് വിഭാഗങ്ങൾ വലിയതോതിൽ പങ്കെടുത്തത് ബിജെപി സർക്കാരുകളുടെ തനിനിറം ബോധ്യമായതുകൊണ്ടാണ്....
സെയ്ഫ് അലി ഖാന്‍ അടക്കമുള്ള പ്രതികളെ വെറുതെ വിട്ടതിനെതിരെ ഹര്‍ജി നല്‍കാനാണ് ബിഷ്‌ണോയ് സമുദായക്കാരുടെ തീരുമാനം.....
കൊല്‍ക്കത്തയിലാണ് സംഭവം.....