National
കരയിൽ ലോറിയില്ലെന്ന് സ്ഥിരീകരണം; തിരച്ചിലവസാനിപ്പിച്ച് സൈന്യം മടങ്ങുന്നു
ഷിരൂരിൽ കരയിലെ തിരച്ചിൽ അവസാനിപ്പിച്ച് സൈന്യം മടങ്ങുന്നു. കരയിൽ ലോറിയില്ലെന്ന് സ്ഥിരീകരിച്ചതിനാലാണ് സൈന്യം മടങ്ങാനുള്ള തീരുമാനത്തിലെത്തിയത്. അങ്കോള ദുരന്ത ഭൂമിയിൽനിന്നും ഇന്നുതന്നെ സൈന്യം മടങ്ങാനാണ് സാധ്യത. നാളെ....
മഹാരാഷ്ട്ര ഉപമുഖ്യമന്ത്രി അജിത് പവാർ പക്ഷം എൻ.സി.പി.യുടെ പുണെയിലുള്ള മുതിർന്ന നേതാക്കൾ അടക്കം ഇരുപത്തി അഞ്ചോളം പ്രവർത്തകർ ശരദ് പവാർ....
കർണാടകയിലെ അങ്കോളയിലുണ്ടായ മണ്ണിടിച്ചിലിൽ കാണാതായത് അർജുനെന്ന മലയാളി മാത്രമല്ല. അർജുനെപ്പോലെ മറ്റ് പലരെയും കാത്തിരിക്കുന്നവരുടെ നൊമ്പരക്കാഴ്ചയായി ഇപ്പോൾ ഷിരൂർ മാറിയിരിക്കുകയാണ്.....
ഷിരൂരിലെ മണ്ണിടിച്ചിലില്‍ അകപ്പെട്ട അര്‍ജുനെ രക്ഷിക്കാന്‍ സത്വര നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് നല്‍കിയ ഹര്‍ജിയില്‍ കര്‍ണാടക ഹൈക്കോടതിയെ ഉടന്‍ സമീപിക്കാന്‍ സുപ്രീംകോടതി....
നേവൽ ഡോക്ക്‌യാർഡിൽ പുനർനിർമ്മാണം നടത്തിക്കൊണ്ടിരിക്കുന്ന ഇന്ത്യൻ നാവികസേനയുടെ കപ്പലിന് തീപിടിച്ചു. ആളപായമില്ല, അപകട കാരണം അറിവായിട്ടില്ല, സംഭവത്തെക്കുറിച്ച് അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ട്.....
വിവാദ കൻവാർ ഉത്തരവ് സ്റ്റേ ചെയ്ത് സുപ്രീം കോടതി. ഉത്തർപ്രദേശ്, ഉത്തരാഖണ്ഡ് സർക്കാരുകൾക്ക് സുപ്രീം കോടതി നോട്ടീസ് അയച്ചു. ജസ്റ്റിസുമാരായ....
കേരളത്തിൽ നിന്നുള്ള രക്ഷാപ്രവർത്തകൻ രഞ്ജിത് ഇസ്രായേലിനെ കർണാടക പൊലീസ് മർദിച്ചതായി വെളിപ്പെടുത്തൽ. അർജുൻ ഓടിച്ച ലോറിയുടെ ഉടമ മനാഫാണ് ഇക്കാര്യം....
കര്‍ണാടകയിലെ അങ്കോളയില്‍ മണ്ണിടിച്ചിലില്‍ കാണാതായ അര്‍ജുന് വേണ്ടിയുള്ള തിരച്ചിലില്‍ നിര്‍ണായക സിഗ്‌നല്‍ ലഭിച്ചു. ഡീപ്പ് സെര്‍ച്ച് മെറ്റല്‍ ഡിറ്റക്ടര്‍ ഉപയോഗിച്ചുള്ള....
കേരള -തമിഴ്നാട് അതിർത്തിയിൽ നിപ പരിശോധന ശക്തമാക്കി തമിഴ്നാട്. പാലക്കാട് ജില്ലയിൽ തമിഴ്നാടുമായി അതിർത്തി പങ്കിടുന്ന മുഴുവൻ ചെക്പോസ്റ്റുകളിലും പരിശോധന....
നീറ്റ് ചോദ്യപേപ്പർ ചോർന്നെന്ന് സമ്മതിച്ച് കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമ്മേന്ദ്ര പ്രധാൻ. വലിയ തോതിൽ ചോർന്നിട്ടില്ലെന്ന് ന്യായീകരണം. ചോദ്യപേപ്പർ ചോർന്നതിന്....
രാത്രിയിലും തിരച്ചിൽ നടത്താൻ തയ്യാറെന്ന് തിരച്ചിൽ വിദഗ്ധൻ രഞ്ജിത്ത് ഇസ്രായേൽ. എന്നാൽ അധികാരികൾ അനുമതി നൽകാത്തതാണ് കാരണമെന്നും രഞ്ജിത്ത് ഇസ്രായേൽ....
മുംബൈയിലും തുടരുന്ന കനത്തമഴയിൽ സബ്‌വേകളും റോഡുകളും വെള്ളത്തിലായി. കനത്തമഴയോടൊപ്പം ഉയർന്ന വേലിയേറ്റമാണ് വിനയായത്. ഇതോടെ നാലാം ദിവസവും തുടരുന്ന ശക്തിയായ....
ജമ്മു കാശ്മീരില്‍ വീണ്ടും ഭീകരാക്രമണം. രജൗരിയിലെ സൈനിക ക്യാമ്പിന് നേരെയാണ് ആക്രമണം ഉണ്ടായത്. ആക്രമണത്തില്‍ ഒരു ജവാന്‍ പരിക്കേറ്റു. ആക്രമണത്തെ....
മുസ്ലിം ലീഗ് സംസ്ഥാന സെക്രട്ടറി പി എം എ സലാമിനെതിരെയുള്ള സമസ്തയുടെ എതിര്‍പ്പ് രൂക്ഷമാവുന്നു. പിഎംഎ സലാമിനെതിരെ സമസ്തയിലെ യുവജന....
പാര്‍ലമെന്റ് സമ്മേളനം ആരംഭിക്കാനിരിക്കേ എംപിമാര്‍ക്ക് ഭീഷണി സന്ദേശവുമായി സിഖ്‌സ് ഫോർ ജസ്റ്റിസ്. പാര്‍ലമെന്റിലും ചെങ്കോട്ടയിലും ബോംബ് സ്‌ഫോടനം നടത്തുമെന്നാണ് സന്ദേശത്തില്‍....
ഹാരപ്പൻ സംസ്കാരത്തെ ‘സിന്ധു-സരസ്വതി നാഗരികത’ എന്ന് വിശേഷിപ്പിച്ച് എൻസിഇആർടി പാഠപുസ്തകം. ആറാം ക്ലാസ്സിലെ പുതിയ സോഷ്യൽ സയൻസ് പാഠപുസ്തകത്തിലാണ് ‘സിന്ധു....
അങ്കോള അപകടത്തിൽപ്പെട്ടവർക്കായുള്ള രക്ഷാപ്രവർത്തനത്തിൽ കർണാടക സർക്കാരിന്റെ വീഴ്ചയെ ന്യായീകരിച്ച് വിചിത്ര വാദം ഉന്നയിച്ച് കർണാടക പിസിസി ജനറൽ സെക്രട്ടറി ഷാഹിദ്....
തെരഞ്ഞെടുപ്പുകളിലെ മോശം പ്രകടനത്തിന് പിന്നാലെ ഒഡിഷയിലെ കോണ്‍ഗ്രസ് സംസ്ഥാന കമ്മിറ്റി പാര്‍ടി പിരിച്ചുവിട്ടു. കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെയാണ് ഒഡിഷയിലെ....
അങ്കോളയിലെ മണ്ണിടിച്ചിൽ ലോറിയുടെ സിഗ്നൽ ലഭിച്ചയിടത്ത് ലോറിയില്ലെന്ന് കർണാടക റവന്യൂ മന്ത്രി കൃഷ്ണ ബെര ഗൗഡ. പ്രദേശത്ത് 98 ശതമാനം....
മുംബൈയിലും പ്രാന്ത പ്രദേശങ്ങളിലും കഴിഞ്ഞ ദിവസം മുതൽ പെയ്യുന്ന ശക്തിയായ മഴ ജനജീവിതം ദുസ്സഹമാക്കി. പലയിടത്തും പൊതുഗതാഗതം തടസ്സപ്പെട്ടു, ഈസ്റ്റേൺ....
അർജുൻ മണ്ണിനടയിൽപ്പെട്ടത് താൻ ഇതുവരെ അറിഞ്ഞിട്ടില്ലെന്നു ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. സംഭവം ദൗർഭാഗ്യകരമെന്നും ഗവർണർ പറഞ്ഞു. സംഭവം നടന്ന്....
പാര്‍ലമെന്റ് കൂടുതല്‍ ചര്‍ച്ചകളുടെയും സംവാദങ്ങളുടെയും ഇടമാകണമെന്ന് ഡോ. ജോണ്‍ ബ്രിട്ടാസ് എംപി. പാര്‍ലമെന്റ് ശരിയായി പ്രവര്‍ത്തിക്കണം. കഴിഞ്ഞ 10 വര്‍ഷമായി....