National

പാര്‍ലമെന്റ് ഇന്നും പ്രക്ഷുബ്ദമാവും; ദളിത് ബന്ദും ചോദ്യപേപ്പര്‍ ചോര്‍ച്ചയും പ്രതിപക്ഷം ഉന്നയിക്കും

തുടര്‍ച്ചായി 18 ദിവസവും പാര്‍ലമെന്റ് ബഹളത്തെ തുടര്‍ന്ന് പിരിയുകയായിരുന്നു....

മധ്യപ്രദേശിലും പരീക്ഷാ ചോദ്യപേപ്പര്‍ ചോര്‍ന്നു; ഇടനിലക്കാരും ഉദ്യോഗാര്‍ഥികളും പിടിയില്‍

ഇടനിലക്കാരായ രണ്ടുപേരെ മധ്യപ്രദേശ് ടാസ്‌ക്‌ഫോഴ്‌സ് അറസ്റ്റ് ചെയ്തു. ....

ബിജെപി സര്‍ക്കാരുകളെ വിറപ്പിച്ച് കിസാന്‍ സഭ; ഹിമാചലിലും കര്‍ഷകരുടെ ലോങ്മാര്‍ച്ച്; നിയമസഭ വളയൽ ഇന്ന്

ജനസംഖ്യയുടെ 60 ശതമാനവും കർഷകവൃത്തി ഉപജീവനമാർഗമായി സ്വീകരിച്ചിരിക്കുന്നവരാണ് ഹിമാചലിലുള്ളത്....

ബിജെപിയുടെയും ആര്‍എസ്എസിന്റെയും ഡിഎന്‍എയിലുള്ളത് ദലിത് വിരോധം; ആഞ്ഞടിച്ച് രാഹുല്‍ഗാന്ധി

ഭാരത് ബന്ദിലുണ്ടായ സംഘര്‍ഷത്തിന് ഉത്തരവാദി മോദി സര്‍ക്കാര്‍....

സിബിഎസ്ഇ ചോദ്യപേപ്പര്‍ ചോര്‍ച്ച; ഹര്‍ജി ബുധനാഴ്ച സുപ്രീംകോടതി പരിഗണിക്കും

ജുഡീഷ്യല്‍ അന്വേഷണം ആവശ്യപ്പെട്ടുള്ള ഹര്‍ജിയിലാണ് നടപടി....

ജസ്റ്റിസ് ലോയയുടെ മരണം; മഹാരാഷ്ട്ര മന്ത്രിയുടെ സുഹൃത്തായ ഡോക്ടര്‍ പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട് തിരുത്തി; ബിജെപി ഗൂഢാലോചനയുടെ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്

റിപ്പോര്‍ട്ടില്‍ തിരുത്തല്‍ വരുത്തിയെന്നും നിര്‍ണായക വിവരങ്ങള്‍ ഒഴിവാക്കിയെന്നും കാരവന്‍ മാഗസിന്‍....

പ്രണയകാലത്തെ ലൈംഗികബന്ധം പീഡനമല്ല; സുപ്രധാന വിധിയുമായി ബോംബെ ഹൈക്കോടതി

ഇനി വിവാഹവാഗ്ദാനം നല്‍കി പീഡിപ്പിച്ചെന്ന് പെണ്‍കുട്ടിക്ക് പരാതി ഉന്നയിക്കാനാകില്ല.....

അവതാരക രാധിക ആറാം നിലയിൽ നിന്ന് ചാടി മരിച്ചു; ആത്മാഹത്യാക്കുറിപ്പ് പുറത്ത്

തന്‍റെ തലച്ചോറാണ് തന്‍റെ ശത്രുവെന്ന് രാധിക ആത്മഹത്യാകുറിപ്പില്‍ എ‍ഴുതിയിട്ടുണ്ട്.....

രാജസ്ഥാനില്‍ കര്‍ഷക സമരത്തിനുനേരെ പൊലീസ് വെടിവെയ്പ്പ്; നിരവധിപേര്‍ക്ക് പരുക്ക്; കിസാന്‍ സഭ അഖിലേന്ത്യാ വൈസ് പ്രസിഡന്റ് അറസ്റ്റില്‍

കിസാന്‍ സഭ അഖിലേന്ത്യാ വൈസ് പ്രസിഡന്റ് അംറ റാം പ്രസംഗിച്ചുകൊണ്ടിരിക്കവെയാണ് ജനക്കൂട്ടത്തിനുനേരെ പൊലിസ് വെടിവെച്ചത്.....

കപ്പടിച്ച് കേരളം; സംസ്ഥാനത്ത് ഏപ്രിൽ ആറിന് വിജയദിനം

സംസ്ഥാന സർക്കാരിന്റെ ആഭിമുഖ്യത്തിൽ കേരളാ ടീമിന് സ്വീകരണം നൽകും....

എംബിബിഎസ് നിയമനം; സര്‍ക്കാര്‍ ഓര്‍ഡിനന്‍സ് അംഗീകരിക്കണമെന്നാവശ്യപ്പെട്ട് സുപ്രീംകോടതിയെ സമീപിക്കാനൊരുങ്ങി കരുണ മെഡിക്കല്‍ കോളേജ് വിദ്യാര്‍ത്ഥികള്‍

നീറ്റ് പരീക്ഷയില്‍ യോഗ്യത നേടിയ തങ്ങളുടെ പ്രവേശനം കോടതി അംഗീകരിക്കണമെന്നാണ് വിദ്യാര്‍ത്ഥികളുടെ ആവശ്യം....

കോടതിയലക്ഷ്യ നടപടി സ്റ്റേ ചെയ്യണം; ജേക്കബ് തോമസിന്റെ ഹര്‍ജി ഇന്ന് സുപ്രീംകോടതി പരിഗണിക്കും

ഹൈക്കോടതിക്കുവേണ്ടി മുതിര്‍ന്ന അഭിഭാഷകന്‍ വി. ഗിരി ഹാജരാകും....

വര്‍ഗീയ വിദ്വേഷം പ്രചരിപ്പിച്ചു; കലാപത്തിന് വഴിയൊരുക്കി; കേന്ദ്രമന്ത്രിയുടെ മകന്‍ അറസ്റ്റില്‍

സംഘര്‍ഷം സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ കൂടി വ്യാപിക്കുകയായിരുന്നു....

അമ്മയ്‌ക്കൊപ്പം ഉറങ്ങിക്കിടന്ന 16 ദിവസം പ്രായമുള്ള കുഞ്ഞിനെ തട്ടിയെടുത്ത് കുരങ്ങ് കാട്ടിലേക്കോടി

പ്രദേശത്ത് ദിവസങ്ങള്‍ക്കുമുന്‍പ് ഏതാനും ആളുകളെ കുരങ്ങുകള്‍ ആക്രമിച്ചിരുന്നു....

മത്സരത്തിനിടയിലും കുഞ്ഞിനു മുലയൂട്ടി ഈ ഹോക്കിതാരം; സ്‌നേഹത്തോടെ ഏറ്റെടുത്ത് സോഷ്യല്‍ മീഡിയ

തന്റെ എട്ടാഴ്ച മാത്രം പ്രായമുള്ള കുഞ്ഞുമായാണ് താരം ഹോക്കി മത്സരത്തിന് എത്തിയത്....

നികുതി നിരക്കുകള്‍ കുത്തനെ വര്‍ദ്ധിപ്പിച്ച് ജയ്റ്റ്‌ലി: 875 മരുന്നുകളുടെ നിരക്കു വര്‍ധന ഇന്ന് പ്രാബല്യത്തില്‍

രക്തസമ്മര്‍ദ്ദം മുതല്‍ കാന്‍സര്‍ വരെയുള്ള മരുന്നുകള്‍ ഇതില്‍ ഉള്‍പ്പെടുന്നു.....

Page 1291 of 1517 1 1,288 1,289 1,290 1,291 1,292 1,293 1,294 1,517