National

ഞെട്ടിച്ച് ജിയോ; പ്രൈം മെമ്പർഷിപ്പ് കാലാവധി നീട്ടി; പുത്തന്‍ ഒാഫറുകള്‍ പ്രഖ്യാപിച്ചു

പുതിയ ഉപയോക്​തകൾക്ക്​ ഏപ്രിൽ 1 മുതൽ ജിയോയുടെ പ്രൈം മെമ്പർഷിപ്പ്​ എടുക്കാൻ സാധിക്കും....

ഐസിഐസിഐ ബാങ്ക് വായ്പ തട്ടിപ്പ്; ചന്ദ കൊച്ചാറിനും ദീപക് കൊച്ചാറിനുമെതിരെ സിബിഐ അന്വേഷണം

2016-2017 സാമ്പത്തിക വര്‍ഷത്തിലെ ബാങ്കിംഗ് മേഖലയില്‍ നടന്നത് 18,170 കോടിയുടെ തട്ടിപ്പെന്ന് കണക്കുകള്‍....

ബിജെപിക്കെതിരെ അരയും തലയും മുറുക്കി ശരദ് പവാർ

തെരഞ്ഞെടുപ്പിനു മുന്‍പ് സമാന മനസ്‌കരായ പാര്‍ട്ടികളുമായി സഖ്യമുണ്ടാക്കുമെന്ന് ശരദ് പവാർ....

സിബിഎസ്ഇ ചോദ്യപേപ്പര്‍ ചോര്‍ച്ച: മോദി സര്‍ക്കാറിനെതിരെ ഗുരുതര ആരോപണവുമായി വിദ്യാര്‍ഥിനി രംഗത്ത്

പരീക്ഷയ്ക്ക് ദിവസങ്ങള്‍ മുമ്പ് പത്ത്, പന്ത്രണ്ട് ക്ലാസുകളിലെ ചോദ്യപേപ്പറുകള്‍ വന്‍തുകയ്ക്ക് വിറ്റഴിച്ചതായാണ് റിപ്പോര്‍ട്ട്....

മോദിയുടെ ഗുജറാത്തില്‍ രക്ഷയില്ലാതെ ദളിതര്‍; കുതിര സവാരി നടത്തിയതിന് ദളിത് യുവാവിനെ മര്‍ദ്ദിച്ചു കൊന്നു

ദളിത് കുടുംബം കുതിരയെ വളര്‍ത്തുന്നതില്‍ സവര്‍ണരായ ഗ്രാമവാസികളില്‍ ചിലര്‍ ഭീഷണിപ്പെടുത്തിയിരുന്നതായി പ്രദീപിന്റെ കുടുംബം പറയുന്നു....

കര്‍ണാടകയില്‍ വിറങ്ങലിച്ച് ബിജെപി; അമിത്ഷായെ കണ്ടം വ‍ഴിയോടിച്ച് ദളിത് നേതാക്കള്‍

അമിത് ഷാ സംസാരിച്ചു കൊണ്ടിരിക്കെയായിരുന്നു പ്രതിഷേധം അരങ്ങേറിയത്....

മനുഷ്യ മനസാക്ഷിയെ ഞെട്ടിച്ച് വീണ്ടും ഡോക്ടറുടെ ക്രൂരത; അറ്റുപോയ കാല്‍പാദം കാലുകള്‍ക്കിടയില്‍ തിരുകിവെച്ചു

ട്രെയിനിന് അടിയില്‍പ്പെട്ടാണ് അതുല്‍ പാണ്ഢേ എന്ന 48 കാരന് കാല്‍പാദം നഷ്ടമായത്....

ട്രെയിന്‍ തടഞ്ഞു നിര്‍ത്തി വമ്പന്‍ കവര്‍ച്ച; യാത്രക്കാരുടെ മുഴുവന്‍ സാധനങ്ങളും കൊള്ളയടിച്ചു

ട്രെയിന്‍ നിര്‍ത്തിയിട്ടപ്പോഴാണ് നാലംഗ സംഘം കവര്‍ച്ച നടത്തിയത്....

15ാം ധനകാര്യ കമ്മീഷന്‍ ജനാധിപത്യ വിരുദ്ധം; മാനദണ്ഡങ്ങള്‍ പുന:പരിശോധിക്കണമെന്ന് തോമസ് ഐസക്

ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങള്‍ക്ക് സാമ്പത്തികമായി വന്‍ നഷ്ടമുണ്ടാക്കും....

ഐഎസില്‍ ചേര്‍ന്ന നാലു മലയാളികള്‍ ബോംബാക്രമത്തില്‍ കൊല്ലപ്പെട്ടു

എന്‍ഐഎയില്‍ നിന്ന് അനൗദ്യോഗിക അറിയിപ്പ് ലഭിച്ചതായി ഡിജിപി വ്യക്തമാക്കി....

ഐസിഐസിഐ വായ്പ തട്ടിപ്പ്; വിഡിയോകോണിന് വായ്പ നല്‍കിയത് പിന്നില്‍ സി ഇ ഒ ചന്ദ കൊച്ചാറാണെന്ന് വെളിപ്പെടുത്തല്‍

ബാങ്ക് ചെയര്‍മാന്‍ എം കെ ശര്‍മ്മയാണ് ഇതുസംബന്ധിച്ച നിര്‍ണായക വെളിപ്പെടുത്തല്‍ നടത്തിയത്.....

വര്‍ഗീയത സൃഷ്ടിക്കുന്ന വ്യാജ വാര്‍ത്തകള്‍ പ്രചരിപ്പിച്ച വെബ്‌സൈറ്റ് ഉടമ അറസ്റ്റില്‍

പോസ്റ്റ് കാര്‍ഡ് എന്ന വെബ് സൈറ്റിലൂടെയാണ് കലാപത്തിനുള്ള ആഹ്വാനങ്ങളും നല്‍കിയിരുന്നത്....

മകനെ മോചിപ്പിക്കാന്‍ ലക്ഷങ്ങളുമായി രണ്ടു ദിവസം അലഞ്ഞു; ഒടുവില്‍ കണ്ടെത്തിയത്, കഴുത്തറുത്ത മകന്റെ മൃതദേഹം; നാടിനെ നടുക്കിയ സംഭവം ഇങ്ങനെ

ആയുഷിന്റെ ചിത്രങ്ങള്‍ വാട്‌സ് ആപ്പില്‍ ആയുഷിന്റെ മാതാപിതാക്കള്‍ക്ക് അയക്കുകയായിരുന്നു....

ഐസിഐസിഐയിലും വായ്പാതട്ടിപ്പ്; വീഡിയോകോണിന്റെ വായ്പയില്‍ 2810 കോടി എഴുതിത്തള്ളി

3250 കോടിയുടെ വായ്പയില്‍ 2810 കോടിയും ബാങ്ക് കിട്ടാക്കടമായി എഴുതിത്തള്ളിയതിനെ ചൊല്ലിയാണ് വിവാദം. ....

Page 1292 of 1517 1 1,289 1,290 1,291 1,292 1,293 1,294 1,295 1,517