National

മോദിയെ അഭിനന്ദിക്കാന്‍ ജനങ്ങള്‍ തയ്യാറാകണം; ട്രോളെന്ന് വെച്ചാ എജ്ജാതി ട്രോളാ; മോദിയെ ട്രോളികൊന്ന് ജിഗ്നേഷ് മേവാനി

നാടകീയതകളും ഓവര്‍ ആക്റ്റിങ്ങുമൊക്കെ പ്രകടമായ മോദിയുടെ അഭിനയത്തെ ആശംസിക്കണം....

‘നുണകളുടെ രാജകുമാരന്‍ ഒടുവില്‍ സത്യം പറഞ്ഞു’; സ്വന്തം മുഖ്യമന്ത്രിയെ അഴിമതിക്കാരനാക്കി അമിത് ഷാ; യെദിയൂരപ്പ രാജ്യം കണ്ട ഏറ്റവും വലിയ അഴിമതി സര്‍ക്കാറെന്ന് അമിത്

യെദിയൂരപ്പയെ സമീപത്ത് ഇരുത്തിക്കൊണ്ടാണ് ബിജെപി നേതാക്കളെ ഞെട്ടിച്ച് അമിത് ഇങ്ങനെയൊരു പ്രസ്താവന നടത്തിയത്.....

ഖാപ്പ് പഞ്ചായത്തിനെതിരെ സുപ്രീംകോടതി; പ്രായ പൂര്‍ത്തിയായ സ്ത്രീയും പുരുഷനും തമ്മിലുള്ള വിവാഹം അസാധുവാക്കാന്‍ ഖാപ്പ് പഞ്ചായത്തുകള്‍ക്ക് അധികാരമില്ല

മിശ്ര വിവാഹങ്ങളില്‍ ഖാപ്പ് പഞ്ചായത്തുകള്‍ ഇടപെടുന്നത് നിയമവിരുദ്ധമാണെന്ന് നേരത്തെ നിരീക്ഷിച്ചിരുന്നു....

ദുരന്തമൊ‍ഴിയാതെ കളിക്കളം; മത്സരത്തിനിടെ ഫുട്‍ബോൾ താരത്തിന് ദാരുണാന്ത്യം #WatchVideo

പന്ത് നെഞ്ചില്‍ തട്ടി കുറച്ച് സമയത്തിനകം തന്നെ ബോധം നഷ്ടപ്പെട്ട് താരം വീഴുകയായിരുന്നു....

പെട്രോള്‍ പമ്പില്‍ ട്രക്കിന് തീപിടുത്തം; ഡ്രൈവറുടെ മനസാന്നിധ്യം രക്ഷപ്പെടുത്തിയത് ഒരു നാടിനെ; വീഡിയോ കാണാം

പെട്രോള്‍ പമ്പിന് പുറത്ത് നിന്നവരാണ് നിന്നവരാണ് വീഡിയോ എടുത്തിരിക്കുന്നത്....

ജഡ്ജി നിയമനത്തിന് ബന്ധുക്കളെ ശുപാര്‍ശ ചെയ്തെന്ന് ആരോപണം; ഹര്‍ജി ഇന്ന് ഹൈക്കോടതി പരിഗണിക്കും

കൊളീജിയം ശുപാർശ ചെയ്ത 5 അഭിഭാഷകർക്ക് വേണ്ടത്ര യോഗ്യതയില്ലെന്നാണ് ആരോപണം....

ഖനന മണല്‍ മാഫിയകള്‍ ഒടുവില്‍ സന്ദീപിനെ കൊന്നു; പൊലീസ് ഉദ്യോഗസ്ഥര്‍ക്കും പങ്ക്; ലോറിയിടിപ്പിച്ച് കൊല്ലുന്നതിന്‍റെ വീഡിയോ പുറത്ത്

ദൃശ്യങ്ങളുടെ അടിസ്ഥാനത്തിൽ കൊലപാതകത്തിന് കേസെടുത്ത് പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്....

ദയാവധം അനുവദിക്കണം; ആവശ്യവുമായി മഹാരാഷ്ട്രയിലെ കര്‍ഷകര്‍ രംഗത്ത്

ഗവര്‍ണര്‍വിദ്യാ സാഗര്‍ റാവുവിനും സബ് ഡിവിഷണല്‍ മജിസ്‌ട്രേറ്റിനും കത്ത് നല്‍കി....

മോദി സര്‍ക്കാരിന്റെ തൊഴിലാളി ദ്രോഹനയങ്ങള്‍ക്കെതിരെ ദേശീയതലത്തില്‍ ശക്തമായ പ്രക്ഷോഭം നടത്താനൊരുങ്ങി സിഐടിയു

വൈകീട്ട് നടക്കുന്ന പൊതുസമ്മേളനം മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്യും.....

ബഹുഭാര്യത്വം: ഹര്‍ജി സുപ്രീംകോടതി ഭരണഘടനാ ബെഞ്ചിന്റെ പരിഗണനയ്ക്ക്

മൂന്ന് കുട്ടികളുടെ മാതാവായ ദില്ലി സ്വദേശിയാ സമീന ബീഗമാണ് ഹര്‍ജിക്കാരി ....

കേന്ദ്രത്തിനെതിരെ സിപിഐഎമ്മും അവിശ്വാസപ്രമേയത്തിന് നോട്ടീസ് നല്‍കി; നാളെ തന്നെ പരിഗണിക്കണമെന്ന് ആവശ്യം

പി. കരുണാകരന്‍ എംപിയാണ് അവിശ്വാസപ്രമേയത്തിന് നോട്ടീസ് നല്‍കിയത്.....

മൊബൈല്‍ ആപ്പ്; കോണ്‍ഗ്രസ്-ബിജെപി തര്‍ക്കം രൂക്ഷം; ആപ്പ് പിന്‍വലിച്ച് കോണ്‍ഗ്രസ്

നമോ ആപ്പിനെതിരെ ഉയര്‍ന്ന് സമാനമായ ആരോപണമാണ് കോണ്‍ഗ്രസിന്റെ മെബര്‍ഷിപ്പ് ആപ്പിനേയും വേട്ടയാടുന്നത്.....

സാനിറ്ററി നാപ്കിന്‍ കണ്ടെത്തി; വനിത ഹോസ്റ്റലില്‍ പെണ്‍കുട്ടികളുടെ വസ്ത്രമുരിഞ്ഞ് പരിശോധന

ആര്‍ത്തവമുള്ളയാളെ കണ്ടത്തുന്നതിനുവേണ്ടിയാണ് പരിശോധന നടത്തിയത്....

‘നമോ ആപ്’ വ്യക്തിവിവരങ്ങള്‍ ചോര്‍ച്ചയില്‍ പ്രതികരിക്കാതെ മോദിയുടെ ഒാഫീസ്

2019ലെ ലോക്സഭാ തെരഞ്ഞെടുപ്പിൽ കോൺഗ്രസിനു വേണ്ടി പ്രവർത്തിക്കാൻ ഒബിഐ ധാരണയിലെത്തിയിരുന്നതായും സൂചനയുണ്ട്....

യുവാക്കളെ സംഘടനയിലേക്ക് കൊണ്ടുവരാനുള്ള നയപരിപാടികൾ ആവിഷ്കരിക്കുമെന്ന് സിഐടിയു സംഘടനാ രേഖ

1993 ലെ ഭുവനേശ്വർ കൗൺസിലിന് ശേഷം ആദ്യമായാണ് സി.ഐ.ടി.യു. സംഘടനാ രേഖ പുതുക്കുന്നത് ....

Page 1294 of 1517 1 1,291 1,292 1,293 1,294 1,295 1,296 1,297 1,517