National
അടിച്ചമര്‍ത്താന്‍ ശ്രമിക്കുമ്പോള്‍ ശബ്ദം കൂടുതല്‍ ഉയരും; ബിജെപിക്കെതിരെ ആഞ്ഞടിച്ച് വീണ്ടും പ്രകാശ് രാജ്
ഭീഷണികളെ തെല്ലും ഭയമില്ലെന്നും പ്രകാശ് രാജ്....
മൊബൈല്‍ ഡെവലപ്പ്മെന്റ് ലോകത്തിന് അനലറ്റിക്സ് സംവിധാനങ്ങള്‍ ആവശ്യമാണ്....
തൊഴിലാളികള്‍ക്കൊപ്പം കര്‍ഷകരെ കൂടി അണിനിരത്തി തീവ്രമായ സമരമുണ്ടാകും....
43 കത്തുകള്‍ പ്രധാനമന്ത്രിയക്ക് അയച്ചുവെന്നും എന്നാല്‍ ഒരു കത്തിനു പോലും മറുപടി ലഭിച്ചില്ലെന്നും ഹസാരെ....
പ്രതിഷേധം ശക്തമായതോടെ ആവശ്യമായ തുടര്‍ നടപടികള്‍ സ്വീകരിക്കാമെന്ന് പൊലീസ് ഉറപ്പു നല്‍കി....
ടിഡിപിക്ക് പിന്നാലെ ഗൂര്‍ഖ ജനമുക്തി മോര്‍ച്ചയാണ് എന്‍ഡിഎ മുന്നണി ബന്ധം ഉപേക്ഷിച്ചത്....
60ലക്ഷം രൂപ പിഴ നല്‍കാനും നിര്‍ദേശിച്ചു ....
ഭൂമിയെ കരുതി ഒരു മണിക്കൂര്‍ വിളക്കണക്കാം.ഭൗമ മണിക്കൂറില്‍ പങ്കാളിയാകാം. ഇന്ന് രാത്രി 8.30 മുതല്‍ 9.30 വരെയാണ് ഭൂസംരക്ഷണത്തിന്റെ സന്ദേശം....
ലോക്പാല്‍ നിയമം രൂപീകരിക്കാത്തതടക്കമുള്ള ബിജെപി സര്‍ക്കാരിന്റെ നയങ്ങള്‍ക്കെതിരെയാണ് നിരാഹാര സമരം ....
ജാര്‍ഖണ്ഡില്‍ ബിജെപി തന്ത്രങ്ങളെ പരാജയപ്പെടുത്തി പ്രാദേശിക പാര്‍ടികളുടെ പിന്തുണയോടെ ഒരു സീറ്റ് കോണ്‍ഗ്രസ് നേടി....
മദ്യലഹരിയിലായിരുന്നു മകളെ ആക്രമിച്ചതെന്നും മൊഴി....
വൈ.എസ്.ആര്‍ കോണ്‍ഗ്രസും തെലുങ്കുദേശവും നേരത്തെ നല്‍കിയ അവിശ്വാസപ്രമേയം ഇന്നും ലോക്‌സഭ പരിഗണിച്ചില്ല.....
കര്‍ഷകര്‍ ബിജെപി സര്‍ക്കാരിന്റെ വഞ്ചനയ്ക്കെതിരെ ശക്തമായി പ്രതികരിച്ചു....
പ്രത്യേക അന്വേഷണ സംഘം ആവശ്യപ്പെട്ട് കല്‍ബുര്‍ഗിയുടെ ഭാര്യയാണ് സുപ്രീംകോടതിയെ സമീപിച്ചത്....
ആം ആദ്മി പാര്‍ട്ടിക്കും മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിനും ആശ്വാസം....
തുടക്കത്തില്‍ രാഹുല്‍ ഗാന്ധിയെ സഹായിക്കാനായിരുന്നു തീരുമാനം.....
പരപുരുഷ ബന്ധമാരോപിച്ചാണ് പ്രദേശത്തെ ഖാട്ട് പഞ്ചായത്ത് ശിക്ഷ വിധിച്ചത്....
കേരളം ഉള്‍പ്പെടെ പതിനേഴ് സംസ്ഥാനങ്ങളിലെ 59 രാജ്യസഭ സീറ്റുകളിലേയ്ക്കാണ് ഒഴിവ്....
മാര്‍ച്ച് 19നാണ് ലാലു പ്രസാദ് യാദവ് കുറ്റക്കാരനാണെന്ന് കോടതി കണ്ടെത്തിയത്....
ജനറല്‍ കൗണ്‍സില്‍ സമാപനത്തോടനുബന്ധിച്ച് 26 ന് വൈകീട്ട് ലക്ഷം തോഴിലാളികള്‍ അണിനിരക്കുന്ന റാലി കോഴിക്കോട് കടപ്പുറത്ത് നടക്കും....
പാര്‍ലമെന്റില്‍ ചര്‍ച്ച ചെയ്യാതെയാണ് വിജ്ഞാപനമിറക്കിയത്....
തൊഴിലാളികളെ പിരിച്ച് വിടാന്‍ മുന്‍കൂര്‍ നോട്ടീസ് നല്‍കേണ്ടതില്ല....