National
കല്ലെറിഞ്ഞാല്‍ അതുകൊണ്ട് വീടുണ്ടാക്കാനും; വിഷം തന്നാല്‍ അത് ദഹിപ്പിച്ച് ശിവനായി മാറാനുമറിയാം; ബിജെപിയുടെ വിരട്ടലിന് മറുപടിയുമായി പ്രകാശ് രാജ്
ബിജെപിയുടെ ഭീഷണികൾ ഫാസിസത്തിനിതിരെ പടവെട്ടാനുള്ള ഊര്‍ജമാണ് പകരുന്നതെന്ന് പ്രകാശ് രാജ്....
രാഷ്ട്രീയ അടിത്തറ തകർന്ന തിരിച്ചറിവിൽ നിന്നാണ് സഖ്യ വിപുലീകരണ തന്ത്രം ഹൈ കമാൻഡ് മുന്നോട്ട് വച്ചിരിക്കുന്നത്....
വില തകര്‍ച്ചയുടെ കെടുതിയിലാണ് മഹാരാഷ്ട്രയിലെ നാസിക്കിലെ കര്‍ഷകര്‍. ....
കേന്ദ്ര ബജറ്റില്‍ ഇറക്കുമതി ചെയ്ത കാറുകളുടെ തീരുവ പത്തു ശതമാനത്തില്‍ നിന്നും പതിനഞ്ചു ശതമാനമായി വര്‍ധിപ്പിച്ചിരുന്നു....
ബാങ്കിന്റെ പരാതിയില്‍ അന്വേഷണം തുടരുകയാണ്.....
ബി ജെ പിക്ക് ലഭിച്ചത് വെറും 43 വോട്ട്....
ഇന്ത്യ അടക്കമുള്ള അഞ്ചു രാജ്യങ്ങളിലാണ് നാലു വ്യത്യസ്ത നികുതിനിരക്ക് ഉള്ളത്....
മന്‍മോഹന്‍ സര്‍ക്കാര്‍ 570 കോടി രൂപക്ക് വിമാനം വാങ്ങാനുള്ള കരാറില്‍ ഒപ്പിട്ടപ്പോള്‍ മോദി അത് 1700 കോടിയാക്കി ....
അധികാരത്തിലെത്തിയത് മുതല്‍ കര്‍ഷക വിരുദ്ധ നയങ്ങളാണ് മോദി സര്‍ക്കാര്‍ കൈക്കൊള്ളുന്നത്....
1999 ല്‍ മറ്റൊരു പര്യടനത്തിനിടെ മൂന്ന് ആണ്‍കുട്ടികളെ ന്യൂജഴ്സിയില്‍ എത്തിച്ചതായും ആരോപണമുണ്ട്....
മാംസം ആണെന്നരോപിച്ചായിരുന്നു ബിജെപിക്കാരുടെ ആക്രമണം....
രണ്ടു കുട്ടികളുടെ നില അതീവ ഗുരുതരമാണെന്നാണ് റിപ്പോര്‍ട്ടുകള്‍....
ഈ സമയം ഷമി ബാറ്റുചെയ്യുകയായിന്നു എന്നതിന് തെളിവുകളുണ്ട്....
ഇതിനകം 19 പേരെ അറസ്റ്റ് ചെയ്തിട്ടുണ്ട് ....
പ്രണയ നൈരാശ്യമാണ് മരണത്തിലേക്ക് നയിച്ചതെന്നാണ് പൊലീസ് നിഗമനം....
ആന്ധ്രപ്രദേശിന് പ്രത്യേക പദവി നൽകാതെ കേന്ദ്രസർക്കാർ വഞ്ചിച്ചിരിക്കുകയാണെന്നും യെച്ചൂരി....
നരേന്ദ്രമോദി സര്‍ക്കാരിനെ രക്ഷിക്കാന്‍ സ്പീക്കര്‍ സുമിത്ര മാഹാജന്‍ ലോക്‌സഭാ നിറുത്തി വച്ചു....
അവിശ്വാസ പ്രമേയം കൊണ്ടുവരുന്നതിന് കുറഞ്ഞത് 50 അംഗങ്ങളുടെ പിന്തുണ ആവശ്യമാണ്....
വിനോദ സഞ്ചാരികൾക്ക് ഒരു രാജ്യതിന്റെ സംസ്കാരം മനസിലാക്കാനുള്ള വിവേകം വേണനെന്നും കണ്ണന്താനം....
വിവാദ പ്രസ്താവനക്കെതിരെ വലിയ പ്രതിഷേധം ഉയര്‍ന്നുവന്നിരിക്കയാണ്....
നേരത്തെ കാലിത്തീറ്റ കുംഭകോണവുമായി ബന്ധപ്പെട്ട് സിബിഐ രജിസ്റ്റര്‍ ചെയ്തിട്ടുള്ള മൂന്ന് കേസുകളിലും ലാലു കുറ്റക്കാരനാണെന്ന് കോടതി വിധിച്ചിരുന്നു....
ആര് അവിശ്വാസ പ്രമേയം കൊണ്ടു വന്നാലും പിന്തുണയ്ക്കുമെന്ന് ടി ഡി പി വ്യക്തമാക്കി....