National
എന്നെ തൂക്കിലേറ്റു; പരസ്യമായി പൊട്ടിക്കരഞ്ഞ് മുഹമ്മദ് ഷമി; താരപ്പകിട്ടില്‍ നിന്ന് അഴിക്കുള്ളിലേക്കോ; അഭിമുഖം കാണാം
എന്റെ രാജ്യത്തെ ഞാന്‍ ഒരിക്കലും ചതിച്ചിട്ടില്ലെന്നും ഏത് അന്വേഷണത്തിനും തയ്യാറാണെന്നും ഷമി....
മറ്റു ചെറിയ പാര്‍ട്ടികളും ബിജെപിയ്ക്കെതിരെയുള്ള സഖ്യത്തില്‍ കൂടെ നില്‍ക്കുമെന്ന് ഉറപ്പായിട്ടുണ്ട്....
സ്കൂളിന് സമീപത്തുള്ള വീട്ടിലായിരുന്നു പീഡനം.....
സുല്‍ത്താന്‍പുര്‍, അലഹബാദ്, വാരാണസി, ഗൊരഖ്പുര്‍, ചന്ദോലി, ലഖിംപുര്‍, ഇറ്റാവ, ബദോലി, കാസ്ഗഞ്ജ് എന്നിവിടങ്ങളില്‍ നിന്ന് കര്‍ഷകര്‍ ലഖ്നൗവിലേക്ക് ഒഴുകുകയാണ്. ....
ഇന്ന് രാവിലെയാണ് ചോദ്യപേപ്പറിന്റെ കോപ്പി വാട്ട്സ്ആപ്പ് വഴി പ്രചരിച്ചത്.....
2011ലാണ് നഷ്ടപരിഹാരം ആവശ്യപ്പെട്ട് കൊച്ചി ടസ്കേഴ്സ് ആര്ബിട്രേഷന് കോടതിയെ സമീപിച്ചത്.....
മംഗളൂരു പ്രസ് ക്ലബ്ബില്‍ മുഖാമുഖം പരിപാടിയില്‍ സംസാരിക്കുകയായിരുന്നു പ്രകാശ് രാജ്.....
കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകളുടെ കര്‍ഷകദ്രോഹനയങ്ങള്‍ക്കെതിരെ കനത്ത താക്കീതാകും....
ദയനീയ തോല്‍വി ബിജെപി നേതൃത്വത്തെ ഞെട്ടിച്ചു....
വിധി പറഞ്ഞ മൂന്ന് കേസിലും ലാലു പ്രസാദ് യാദവ് കുറ്റക്കാരനാണെന്ന് കോടതി കണ്ടെത്തിയിരുന്നു....
പിഴ ചുമത്തുന്നതില്‍ 75 ശതമാനം ഇളവ് നല്കാന് കഴിഞ്ഞ ദിവസം എസ് ബി ഐ നിര്‍ബന്ധിതമായിരുന്നു....
മായാവതിയും അഖിലേഷ് യാദവും താമരയുടെ തണ്ടൊടിക്കുകയല്ല കരിയിച്ചു കളയുകയാണ് ചെയ്തത്....
24 വര്‍ഷത്തെ വൈരം മറന്നാണ് മായാവതി സമാജവാദിയെ പിന്തുണച്ചത്.....
ലഖ്നൗ: ഉത്തര്‍പ്രദേശ് ഉപതെരഞ്ഞെടുപ്പിലെ ബിജെപിയുടെ കനത്ത തോല്‍വിയില്‍ പ്രതികരണവുമായി യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. ജനവിധി മാനിക്കുന്നെന്നും തോല്‍വി അപ്രതീക്ഷിതമാണെന്നും....
ജയിച്ച സ്ഥാനാര്‍ഥികളെ അഭിനന്ദിച്ച് സിപിഐഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി ....
ജഹാനാബാദില്‍ ആര്‍ജെഡിയുടെ കുമാര്‍ കൃഷ്ണ മോഹനനാണ് തെരഞ്ഞെടുക്കപ്പെട്ടത്.....
കോണ്‍ഗ്രസ്സ് എം എല്‍ എയെ സഭയില്‍ നിന്നും പുറത്താക്കി.....
യോഗി ആദിത്യനാഥ് അഞ്ചു തവണ പ്രതിനിധീകരിച്ച മണ്ഡലമാണ് ഗോരഖ്പുര്‍.....
കര്‍ഷക ജനവര്‍ഗ്ഗം തങ്ങളുടെ ജീവന്മരണ പ്രശ്നങ്ങളില്‍ നിന്ന് ഉജ്ജ്വല സമരനിലം പടുത്തുയര്‍ത്തി....
മുഖ്യമന്ത്രി യോഗി ആദിത്യനാഥ് രാജിവെച്ച ഒഴിവിലേക്കാണ് ഗൊരഖ്പുരില് തെരഞ്ഞെടുപ്പ് നടക്കുന്നത്....
എ ബ്രീഫ് ഹിസ്റ്ററി ഓഫ് ടൈം എന്ന പ്രശസ്തമായ ശാസ്ത്രഗ്രന്ഥം രചിച്ചത് ഇദ്ദേഹമാണ്.....
റാലിയുടെ പ്രചാരണപ്രവർത്തനങ്ങൾ സംസ്ഥാനമെമ്പാടും പുരോഗമിക്കുന്നു.....