National
ഹാരപ്പൻ സംസ്കാരത്തിലും വെട്ട്; ‘സിന്ധു-സരസ്വതി നാഗരികത’ എന്ന് പേരിട്ട് എൻസിഇആർടി
ഹാരപ്പൻ സംസ്കാരത്തെ ‘സിന്ധു-സരസ്വതി നാഗരികത’ എന്ന് വിശേഷിപ്പിച്ച് എൻസിഇആർടി പാഠപുസ്തകം. ആറാം ക്ലാസ്സിലെ പുതിയ സോഷ്യൽ സയൻസ് പാഠപുസ്തകത്തിലാണ് ‘സിന്ധു നദീതട സംസ്കാരത്തെ ഹിന്ദു ദൈവത്തോട് ഉപമിച്ചിട്ടുള്ളത്.....
അങ്കോളയിലെ മണ്ണിടിച്ചിൽ ലോറിയുടെ സിഗ്നൽ ലഭിച്ചയിടത്ത് ലോറിയില്ലെന്ന് കർണാടക റവന്യൂ മന്ത്രി കൃഷ്ണ ബെര ഗൗഡ. പ്രദേശത്ത് 98 ശതമാനം....
മുംബൈയിലും പ്രാന്ത പ്രദേശങ്ങളിലും കഴിഞ്ഞ ദിവസം മുതൽ പെയ്യുന്ന ശക്തിയായ മഴ ജനജീവിതം ദുസ്സഹമാക്കി. പലയിടത്തും പൊതുഗതാഗതം തടസ്സപ്പെട്ടു, ഈസ്റ്റേൺ....
അർജുൻ മണ്ണിനടയിൽപ്പെട്ടത് താൻ ഇതുവരെ അറിഞ്ഞിട്ടില്ലെന്നു ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. സംഭവം ദൗർഭാഗ്യകരമെന്നും ഗവർണർ പറഞ്ഞു. സംഭവം നടന്ന്....
പാര്‍ലമെന്റ് കൂടുതല്‍ ചര്‍ച്ചകളുടെയും സംവാദങ്ങളുടെയും ഇടമാകണമെന്ന് ഡോ. ജോണ്‍ ബ്രിട്ടാസ് എംപി. പാര്‍ലമെന്റ് ശരിയായി പ്രവര്‍ത്തിക്കണം. കഴിഞ്ഞ 10 വര്‍ഷമായി....
ഭക്ഷണശാലകള്‍ക്ക് മുന്നില്‍ കടയുടമകളുടെ പേര് പ്രദര്‍ശിപ്പിക്കണമെന്ന നിര്‍ദേശവുമായി മധ്യപ്രദേശ് സര്‍ക്കാരും. ബിജെപി ഭരിക്കുന്ന ഉജ്ജെയിനി മുന്‍സിപ്പല്‍ കോര്‍പറേഷനാണ് കടയുടമകള്‍ പേരും....
ഉത്തരാഖണ്ഡിലെ കേദര്‍നാഥിലുണ്ടായ മലയിടിച്ചിലില്‍ മൂന്ന് പേര്‍ മരിച്ചു. എട്ടുപേര്‍ക്ക് പരിക്കേറ്റു. ഗൗരികുണ്ഡില്‍ നിന്ന് കേദര്‍നാഥിലേക്കുള്ള യാത്രയിലായിരുന്ന തീര്‍ഥാടകരാണ് അപകടത്തില്‍പെട്ടത്. ALSO....
മുംബൈയെ അദാനി നഗരമാക്കാൻ അനുവദിക്കില്ലെന്ന് ഉദ്ധവ് താക്കറെ. മഹാരാഷ്ട്രയിൽ തന്റെ പാർട്ടി അധികാരത്തിൽവന്നാൽ വ്യവസായി ഗൗതം അദാനിയുടെ സ്ഥാപനത്തിന് നൽകിയ....
അങ്കോളയിലെ മണ്ണിടിച്ചിലില്‍ അകപ്പെട്ട അര്‍ജുനെ രക്ഷിക്കാന്‍ സത്വര നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് സുപ്രീംകോടതിയില്‍ ഹര്‍ജി. അഡ്വ സുഭാഷ് ചന്ദ്രനാണ് അനുഛേദം 32....
പാര്‍ലമെന്‍റ് വര്‍ഷകാല സമ്മേളനത്തിന് നാളെ തുടക്കമാകും. ഇന്ന് സര്‍വ്വകക്ഷി യോഗം ചേരും. 23ന് മൂന്നാം മോദി സര്‍ക്കാരിന്റെ ആദ്യ ബജറ്റ്....
കര്‍ണാടകയിലെ അങ്കോളയിലെ മണ്ണിടിച്ചിലില്‍ കുടുങ്ങിയ ഡ്രൈവര്‍ അര്‍ജുനെ കണ്ടെത്താന്‍ ഇന്ന് സൈന്യമിറങ്ങും. കര്‍ണാടക സര്‍ക്കാര്‍ ഔദ്യോഗികമായി സൈനിക സഹായം തേടി.....
ഉത്തരാഖണ്ഡ് യാത്രകൾ കൂടുതൽ ചെലവ് ചുരുക്കിയാക്കാൻ സൗകര്യവുമായി ഉത്തരാഖണ്ഡ് സർക്കാർ. ഹോംസ്റ്റേകള്‍ ബുക്ക് ചെയ്യാന്‍ സൗകര്യമൊരുക്കുന്ന ഓണ്‍ലൈന്‍ പോര്‍ട്ടല്‍ ടൂറിസം....
നീറ്റ് ചോദ്യപേപ്പര്‍ ചോര്‍ച്ചയില്‍ രണ്ട് മെഡിക്കല്‍ വിദ്യാര്‍ത്ഥികളടക്കം മൂന്ന് പേരെ കൂടി സിബിഐ അറസ്റ്റ് ചെയ്തു. കുമാര്‍ മംഗളം ബിഷ്‌ണോയി,....
കനത്ത മഴയെത്തുടർന്ന് മുംബൈയിൽ ഗ്രാൻ്റ് റോഡിലെ കെട്ടിടത്തിൻ്റെ മുൻഭാഗം തകർന്നുവീണ് 70 വയസ്സുകാരിക്ക് ദാരുണാന്ത്യം. സംഭവത്തിൽ 4 പേർക്ക് പരിക്കേറ്റു.....
നീറ്റില്‍ ക്രമക്കേടുണ്ടായെന്നതിന് കൂടുതല്‍ തെളിവുകള്‍ പുറത്ത്. ഇന്ന് പുറത്തുവിട്ട പരീക്ഷഫലത്തില്‍ 85% പേരാണ് ഗുജറാത്തിലെ കേന്ദ്രത്തില്‍ പരീക്ഷയെഴുതിയതില്‍ യോഗ്യത നേടിയത്.....
കൻവർ യാത്രയുടെ വഴികളിൽ ഭക്ഷണശാലകളിൽ ഉടമയുടെ പേര് പ്രദർശിപ്പിക്കണമെന്ന യുപി, ഉത്തരാഖണ്ഡ് സർക്കാരുകളുടെ നിർദേശം അപലപനീയമെന്ന് സിപിഐഎം പോളിറ്റ് ബ്യൂറോ.....
അങ്കോള മണ്ണിടിച്ചിലിൽ അകപ്പെട്ട അർജുൻ തിരിച്ചുവരുമെന്ന പ്രതീക്ഷ കൈവിടാതെ കുടുംബം. ‘പുതിയ വണ്ടിയാണ്, പെട്ടെന്ന് തകരില്ല’, എന്ന ലോറി ഉടമയുടെ....
മഴ അവധി ലഭിക്കാത്തതിനാൽ പത്തനംതിട്ട കലക്ടറെ വിളിച്ച് നിരവധി കുട്ടികൾ ആത്മഹത്യാ ഭീഷണി മുഴക്കിയതും, പരാതി പറഞ്ഞതും കഴിഞ്ഞ ദിവസം....
അങ്കോളയിൽ രക്ഷാപ്രവർത്തനത്തിനായി നിലവിൽ സൈന്യം തിരച്ചിലിന് വരേണ്ട സാഹചര്യം ഇല്ലെന്ന് കേന്ദ്ര മന്ത്രി എച്ച് ഡി കുമാരസ്വാമി.എൻ ഡി ആർ....
അങ്കോള മണ്ണിടിച്ചിലിൽ അർജുനെ രക്ഷപ്പെടുത്താൻ പുതിയ നീക്കവുമായി ദൗത്യസംഘം. അർജുന്റെ ലോറി കണ്ടെടുത്താൽ ഹ്യൂമന്‍ ചെയിന്‍’ രക്ഷാപ്രവര്‍ത്തനം നടത്താനാണ് തീരുമാനം.....
പാമ്പ് എന്ന് കേട്ടാൽ തന്നെ ഭയം നമ്മുടെയൊക്കെ സിരകളിലേക്ക് ഇരച്ചു കരയാറുണ്ട്. അപ്പോൾ പാമ്പിനെ കാണുന്നതിനെ കുറിച്ചും അതിനെ സ്പർശിക്കുന്നതിനെ....
കര്‍ണാടകയിലെ അങ്കോളയില്‍ ഉണ്ടായ മണ്ണിടിച്ചിലില്‍ മലയാളി യുവാവ് അകപ്പെട്ട സംഭവത്തില്‍ പ്രതികരിച്ച് എം കെ രാഘവൻ എംപി. എൻ എച്ചിന്റെ....