National
യുപി-ബിഹാര്‍ ഉപതെരഞ്ഞെടുപ്പ്; വോട്ടെണ്ണല്‍ തുടങ്ങി
ഗൊരഖ്പുരില് 47 ശതമാനവും ഫുല്‍പുരില്‍ 38 ശതമാനവുമാണ് പോളിങ് നടന്നത്.....
സിആര്‍പിഎഫിന്റെ 212 ബറ്റാലിയനിലെ ജവാന്മാരാണ് കൊല്ലപ്പെട്ടത്....
ലോങ്ങ് മാർച്ച് അന്താരാഷ്ട്ര മാധ്യമങ്ങളില്‍ മുൻനിര വാർത്തയായി....
ചീഫ് ജസ്റ്റിസ് ദീപക് മിശ്ര അദ്ധ്യക്ഷനായ ബഞ്ചാണ് ഉത്തരവ് പുറപ്പെടുവിച്ചത്....
നീരവ്നമ ജാമ്യപത്രം നല്‍കിയതിനാല്‍ പിഎന്‍ബിയ്ക്ക് മറ്റു ബാങ്കുകളുടെ വായ്പാ തുക തിരിച്ചു നല്‍കാന്‍ ബാധ്യസ്ഥരാണ്....
റാലിയ്ക്കായി പ്രചരണം പുരോഗമിക്കുകയാണ്....
47 സർവീസുകളാണ് റദ്ദാക്കിയത്....
സമരക്കാരെ തുണയ്ക്കാൻ ജനങ്ങൾ സ്വമേധയാ രംഗത്തുവന്നു....
വ്യക്തമായ തെളിവുകളില്ലാത്തതിനാലാണ് നിയമപരമായി നേരിടാന്‍ തയ്യാറാവാത്തതെന്നും നടി....
നിയമം നടപ്പാവുന്നതു മുതല്‍ ലംഘനങ്ങള്‍ കണ്ടെത്താന്‍ ശക്തമായ പരിശോധന ഏര്‍പ്പെടുത്തും....
കന്യാകുമാരി – ദിബ്രുഗഡ് വിവേക് എക്സിപ്രസ് 110 മിനിട്ടു വൈകി തിരുവനന്തപുരത്ത് എത്തും....
മനീഷ് പാണ്ഡെ-ദിനേഷ് കാര്‍ത്തിക് സഖ്യമാണ് ശ്രീലങ്കയ്‌ക്കെതിരെ ഇന്ത്യയ്ക്ക് തകര്‍പ്പന്‍ ജയം സമ്മാനിച്ചത്....
ചോരയൊലിക്കുന്ന കാലുകളെയും വിറയാര്‍ന്ന കൈകളെയും ഒറ്റുകൊടുക്കാന്‍ ഈ നാടിന്‍റെ മനസ്സാക്ഷിക്ക് മനസ്സുവന്നില്ല....
70ഓളം വരുന്ന ആയുധ സംഘമാണ് അക്രമം നടത്തിയത്....
റാഫേൽ അഴിമതി ആരോപണത്തിൽ കണക്കുകൾ കാണിക്കാൻ ആവശ്യപ്പെട്ട് ഏറെ നാളുകളായി കേന്ദ്രസർക്കാറിന് മേൽ ശക്തമായ സമ്മർദ്ധമാണ് പ്രതിപക്ഷം ചെലുത്തുന്നത്....
തളരാത്ത പോരാട്ട വീര്യത്തിന് റെഡ് സല്യൂട്ട് ....
ആയിരക്കണക്കിനു കര്‍ഷകരെ അഭിസംബോധന ചെയ്യുകയായിരുന്നു അദ്ദേഹം.....
ഐതിഹാസിക കര്‍ഷക മുന്നേറ്റത്തിന് മുന്നില്‍ മുട്ടുമടക്കി ദേവേന്ദ്ര ഫട്‌നാവിസ് സര്‍ക്കാര്‍....
ആറു ദിവസത്തെ യാത്രക്കൊടുവിലാണ് ഐതിഹാസിക ലോങ് മാര്‍ച്ച് 180 കിലോമീറ്റര്‍ താണ്ടി മുംബൈയില്‍ എത്തിയത്.....
മോദി കഴിഞ്ഞാല്‍ ഏറ്റവും കൂടുതല്‍ വ്യാജന്മാര്‍ പിന്തുടരുന്നത് ഫ്രാന്‍സിസ് മാര്‍പ്പാപ്പയെയാണ്....
സമരം ചെയ്യുന്ന കര്‍ഷകരെ നഗര മാവോയിസ്റ്റുകള്‍ എന്നാണ് പൂനം അധിക്ഷേപിച്ചത്.....
പ്രക്ഷോഭകരെ അഭിസംബോധന ചെയ്ത് സിപിഐ എം ജനറൽ സെക്രട്ടറി സീതാറാംയെച്ചൂരി സംസാരിക്കും....