National

ജിഎസ്ടി; കണക്കുകൾ സംസ്ഥാനങ്ങളെ കാണിക്കാൻ കേന്ദ്രം തയ്യാറാവണമെന്ന് തോമസ് ഐസക്ക്

ജിഎസ്ടി കൗണ്സിൽ യോഗത്തിൽ പങ്കെടുക്കൻ ദില്ലിയിലെത്തിയതാണ് മന്ത്രി....

മഹാരാഷ്ട്രയെ ചെങ്കടലാക്കി കര്‍ഷക പ്രക്ഷോഭം തുടരുന്നു; ബിജെപി സര്‍ക്കാരിന്റെ കര്‍ഷകദ്രോഹ നയങ്ങള്‍ക്കെതിരെ മാര്‍ച്ചില്‍ പങ്കെടുക്കുന്നത് അരലക്ഷത്തോളം കര്‍ഷകര്‍

അടിസ്ഥാന പ്രശ്‌നങ്ങള്‍ കണ്ടില്ലെന്ന് നടിക്കുന്ന ബിജെപി മുഖ്യമന്ത്രി ദേവേന്ദ്ര ഫട്‌നാവീസിനെതിരായാണ് കര്‍ഷകമുന്നേറ്റം.....

മുസ്ലിം വിരുദ്ധ പ്രസ്താവന; ശ്രീശ്രീ രവിശങ്കറിനെതിരെ കേസ്

മുസ്ലിംപണ്ഡിതര്‍ നല്‍കിയ പരാതിയില്‍ ഹൈദരാബാദിലെ മൊഗാല്‍പുര പൊലീസാണ് കേസെടുത്തത്.....

തുടരുന്ന ആര്‍എസ്എസ് ആക്രമണങ്ങള്‍; ത്രിപുരയിലെ ഉപതെരഞ്ഞെടുപ്പ് നീട്ടിവയ്ക്കണമെന്ന് സിപിഐഎം

എംഎ ബേബിയാണ് തെരഞ്ഞെടുപ്പുകമീഷനെ കണ്ട് നിവേദനം സമര്‍പ്പിച്ചത്.....

‘രാജ്യത്തെ ഒറ്റുന്നതിനേക്കാള്‍ നല്ലത് മരണം’; വാതുവയ്പ്പാരോപണങ്ങള്‍ക്ക് മറുപടിയുമായി ഷമി രംഗത്ത്

ആരോപണങ്ങള്‍ ഉന്നയിക്കുകമാത്രം പോരെന്നും അത് തെളിയിക്കണമെന്നും ഷമി ....

ദമ്പതികൾക്ക് പരമാവധി രണ്ട് കുട്ടികൾ; സുപ്രീംകോടതിയുടെ അഭിപ്രായം ഇങ്ങനെ

സാമൂഹിക പ്രവർത്തകൻ അനുപം വാജ്പേയിയാണ് പൊതുതാൽപര്യ ഹർജി സമർപ്പിച്ചത്....

ട‍്വിറ്ററിനെ നയിക്കാൻ ഇന്ത്യക്കാരൻ

പരാഗ്​ അഗർവാളിനെ ചീഫ് ടെക്നോളജി അഡ്വൈസറായി ട്വിറ്റർ നിയമിച്ചു....

ബിജെപി ആക്രമണം തുടരുന്നു; യെച്ചൂരി ഇന്ന് ത്രിപുര സന്ദര്‍ശിക്കും

തെരഞ്ഞെടുപ്പിനുശേഷം വ്യാപക ആക്രമണമാണ് ത്രിപുരയില്‍ നടക്കുന്നത്....

ത്രിരാഷ്ട്ര പരമ്പര; ധവാന്‍റെ കരുത്തില്‍ ഇന്ത്യ; ബംഗ്ലാദേശിനെ തറപറ്റിച്ച് ഇന്ത്യക്ക് ആറുവിക്കറ്റ് ജയം

43 പന്തുകള്‍ നേരിട്ട ധവാന്‍ അഞ്ച് ബൗണ്ടറിയും രണ്ടു സിക്‌സും സഹിതം 55 റണ്‍സെടുത്തു....

വനിതാ ദിനത്തില്‍ ചരിത്രം തീര്‍ത്ത് മധ്യ റെയിൽവേ

മോട്ടോര്‍വുമണ്‍ സുരേഖ യാദവിനായിരുന്നു എൻജിൻ റൂമിന്റെ ചുമതല....

പെണ്‍കുട്ടികള്‍ ജീന്‍സും ടിഷര്‍ട്ടും ധരിക്കരുത്; പകരം സാരിയോ ചുരിദാറോ; വിചിത്ര തീരുമാനവുമായി ബിജെപി സര്‍ക്കാര്‍

കോളേജ് വിദ്യാര്‍ത്ഥികള്‍ കനത്ത പ്രക്ഷോഭവുമായി മുന്നോട്ട് വന്നിരിക്കുകയാണ്....

മോദി സര്‍ക്കാരില്‍ തുടരാനില്ല; ടിഡിപി മന്ത്രിമാര്‍ രാജിവെച്ചു

അശോക് ഗജപതി രാജു, വൈ എസ് ചൗധരി എന്നിവരാണ് രാജിവെച്ചത്....

ഹാദിയ ഷെഫിന്‍ ജഹാന്‍റെ ഭാര്യ; വിവാഹം അസാധുവാക്കിയ ഹൈക്കോടതി വിധി സുപ്രീംകോടതി റദ്ദാക്കി

ഷെഫിന്‍ ജഹാനെതിരെ കേസെടുക്കാമെന്നും കോടതി വ്യക്തമാക്കി....

അദാനിക്ക് സ്വാമിയുടെ പണി; നഷ്ടം 9,300 കോടി

നഷ്ടത്തില്‍ മുന്നില്‍ അദാനി ട്രാന്‍സ്മിഷന്‍ ലിമിറ്റഡാണ്....

രാജസ്ഥാനില്‍ ബിജെപിക്ക് വീണ്ടും തിരിച്ചടി; കോണ്‍ഗ്രസിന് വന്‍വിജയം

നിയമസഭാ ഉപതെരഞ്ഞെടുപ്പിലേറ്റ കനത്ത പരാജയത്തിന് പിന്നലെയാണ് തദ്ദേശ തെരഞ്ഞെടുപ്പിലെയും തോല്‍വി....

ഹാദിയ കേസ്; ഷെഫിന്‍ ജഹാനെതിരെ കേസെടുക്കാം; വിവാഹകാര്യത്തില്‍ അന്വേഷണം പാടില്ലെന്ന് സുപ്രീംകോടതി

വിവാഹം ഇന്ത്യയുടെ ബഹുസ്വരതയുടെ തെളിവാണെന്നും കോടതി ചൂണ്ടികാട്ടി.....

മോദി ബന്ധം മടുത്തു; ചന്ദ്രബാബു നായിഡുവിന്‍റെ ടിഡിപി ബിജെപി സഹവാസം അവസാനിപ്പിക്കുന്നു; രണ്ട് കേന്ദ്രമന്ത്രിമാരും രാജിവെച്ചു

ആന്ധ്രപ്രദേശിന് പ്രത്യേക പദവി നല്‍കണമെന്ന ആവശ്യം കേന്ദ്രസര്‍ക്കാര്‍ തള്ളിയിരുന്നു....

Page 1302 of 1516 1 1,299 1,300 1,301 1,302 1,303 1,304 1,305 1,516