National

അവധിക്ക് ശേഷം ഉയിര്‍ത്തെ‍ഴുന്നേല്‍ക്കാതെ ഓഹരിവിപണി

നിഫ്റ്റി 99.50 പോയന്റ് നഷ്ടത്തില്‍ 10,358.90ലാണ് വ്യാപാരം അവസാനിപ്പിച്ചത്....

രാഹുല്‍ തിരിച്ചെത്തി; ജനവിധിയോടുള്ള ആദ്യ പ്രതികരണം ഇങ്ങനെ

തെരഞ്ഞെടുപ്പ് ഫലം പുറത്തുവന്നതിന്‍റെ മൂന്നാം ദിവസമാണ് രാഹുല്‍ ഗാന്ധി പ്രതികരിച്ചത്....

ദുരൂഹത നീങ്ങാതെ ലോയകേസ്; മരണകാരണം ഹൃദയാഘാതമല്ലെന്ന് ഫോറന്‍സിക് വിദഗ്ധന്‍

ആര്‍ കെ ശര്‍മയാണ് ലോയയുടെ മരണം സംബന്ധിച്ച് വിശദമായ റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്....

ബജറ്റ് സമ്മേളനത്തിന്റെ രണ്ടാം സെക്ഷനിലെ ആദ്യ ദിനം ബഹളത്തില്‍ മുങ്ങി; മോദിസര്‍ക്കാരിന്‍റെ സഖ്യകക്ഷിയായ ടിഡിപിയും നടുത്തളത്തില്‍

നീരവ് മോദി തട്ടിപ്പ് ചര്‍ച്ചചെയ്യണമെന്നാവശ്യപ്പെട്ട് എല്ലാ പ്രതിപക്ഷ പാര്‍ടികളും പ്രത്യേകം അടിയന്തരപ്രമേയ നോട്ടീസ് നല്‍കി....

ത്രിപുരയില്‍ ബിജെപി ഐപിഎഫ്ടി തര്‍ക്കം രൂക്ഷം

നാഗാലാന്‍ഡില്‍ 7ന് ബിജെപി എന്‍ഡിപിപി സഖ്യം സത്യപ്രതിജ്ഞ ചെയ്യും....

മദ്യപിച്ച് ബഹളം വെക്കുന്നവര്‍ ഇനി ജില്ലക്ക് പുറത്ത്

സ്കൂള്‍ കോളേജ് പ്രദേശങ്ങള്‍ മധ്യനിരോധിത മേഖലയാക്കാനും തീരുമാനം ....

ബിജെപിയ്‌ക്കെതിരെ സഖ്യത്തിനൊരുങ്ങി ബിഎസ്പിയും സമാജ്വാദി പാര്‍ട്ടിയും; ഉപതിരഞ്ഞെടുപ്പില്‍ എസ്പിയെ പിന്തുണയ്ക്കണമെന്ന് മായാവതി

ബിഎസ്പി സ്ഥാര്‍ത്ഥികളെ നിര്‍ത്താതെ സമാജ്വാദി പാര്‍ട്ടിക്ക് പരസ്യ പിന്തുണ പ്രഖ്യാപിച്ചു ....

പണമെറിഞ്ഞ് ബിജെപി; മേഘാലയില്‍ സര്‍ക്കാറുണ്ടാക്കാന്‍ എന്‍പിപി-ബിജെപി സഖ്യത്തെ ക്ഷണിച്ച് ഗവര്‍ണര്‍

21 സീറ്റു നേടിയ കോണ്‍ഗ്രസ്സായിരുന്നു ഏറ്റവും വലിയ ഒറ്റക്കക്ഷി ....

ടൈറ്റാനിയം തിലകൻറെ മരണത്തില്‍ ദുരൂഹത; തിരോധാനത്തിന് ശേഷം മൃതദേഹം കണ്ടെത്തിയത് ബഹ്‌റൈനിൽ

7 വർഷത്തോളം ഫെഡറേഷൻ കപ്പിലും ബൂട്ടണിഞ്ഞിട്ടുള്ള തിലകൻ 8 വര്ഷങ്ങള്ക്കു മുൻപാണ് ബഹ്‌റൈനിൽ എത്തുന്നത്....

മൂന്ന് വയസുകാരിയെ പിതാവിന്റെ സഹോദരന്‍ പീഡിപ്പിച്ചു; നില ഗുരുതരം

ഹോളി ആഘോഷിക്കാനായി വീട്ടിലെത്തിയതായിരുന്നു പിതാവിന്റ സഹോദരന്‍....

ഐഎൻഎക്സ് മീഡിയ കേസ്; തെ‍ളിവെടുപ്പിനായി കാർത്തി ചിദംബരത്തെ മുംബൈയില്‍ എത്തിച്ചു

മാര്‍ച്ച് ആറിന് കാര്‍ത്തിയെ വീണ്ടും കോടതിയിൽ ഹാജരാക്കും....

ത്രിപുര തെരഞ്ഞെടുപ്പ്‌; കുതന്ത്രങ്ങളുടെ മുന്നിൽ 45.6 ശതമാനം വോട്ടുവിഹിതത്തോടെ പിടിച്ചുനിന്ന് ഇടതുമുന്നണി

സിപിഐ എമ്മിന് ഒറ്റയ്ക്ക് 42.7 ശതമാനം വോട്ട് ലഭിച്ചപ്പോള്‍ ബിജെപിക്ക് 43 ശതമാനമാണ് കിട്ടിയത്....

മികച്ച സൈബര്‍ കേസന്വേഷണം; ഹൈടെക് എടിഎം കവര്‍ച്ചാന്വേഷണത്തിന് ദേശീയ പുരസ്‌കാരം

അന്വേഷണത്തിന് നേതൃത്വം നല്‍കിയ ഉദ്യോഗസ്ഥരെ സംസ്ഥാന പൊലീസ് മേധാവി അഭിനന്ദിച്ചു....

വൈദ്യപരിശോധനയ്ക്ക് ശേഷം ആശുപത്രി വിട്ട മുഖ്യമന്ത്രി പിണറായിയെ കമല്‍ഹാസന്‍ സന്ദര്‍ശിച്ചു

പിണറായിയെ ഗുരുസ്ഥാനത്താണ് കാണുന്നതെന്ന് കമല്‍ വ്യക്തമാക്കിയിരുന്നു....

Page 1304 of 1516 1 1,301 1,302 1,303 1,304 1,305 1,306 1,307 1,516