National

സൊഹ്‌റാബുദ്ദിന്‍ വ്യാജ ഏറ്റുമുട്ടല്‍ കേസ് പുതിയ സിംഗിള്‍ ബെഞ്ചിലേക്ക് മാറ്റി

സിബിഐക്കെതിരെ ശക്തമായ വിമര്‍ശനം ഉന്നയിച്ച ജഡ്ജി രേവതി മോഹിതിനെയാണ് മാറ്റിയത്.....

പീസ് സ്കൂൾ ചെയർമാൻ എം എം അക്ബറിനെ വിട്ടയക്കണമെന്ന് ആവശ്യപ്പെട്ട് ദില്ലിയിലെ കേരളാ ഹൗസിലേക്ക് മാര്‍ച്ച്

അടിസ്ഥാന രഹിതമായ കേസുകളാണ് ചുമതിയിട്ടുള്ളതെന്നും പ്രതിഷേധക്കാർ കുറ്റപ്പെടുത്തി....

ഹൃദയാഘാതമല്ല; ശ്രീദേവിയുടെ മരണത്തില്‍ വെളിപ്പെടുത്തലുമായി ഗള്‍ഫ് മാധ്യമങ്ങള്‍

ഉടന്‍ ദുബായ് റാഷിദ് ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരിക്കുകയായിരുന്നു.....

മധുവിന്റെ കൊലപാതകത്തില്‍ മുസ്ലീംവിദ്വേഷ പരാമര്‍ശം; മാപ്പു പറഞ്ഞ് വീരേന്ദര്‍ സെവാഗ്

പ്രതിഷേധം രേഖപ്പെടുത്തിയതിന് പിന്നാലെയാണ് സെവാഗിന്റെ ഖേദപ്രകടനം.....

ശ്രീദേവി എക്കാലവും ഒാര്‍മിക്കപ്പെടുമെന്ന് മമ്മൂട്ടി

ബോളിവുഡ് താരം ശ്രീദേവിയുടെ നിര്യാണത്തില്‍ അനുശോചനപ്രവാഹം....

ശ്രീദേവിയുടെ അകാല നിര്യാണം; അനുശോചനവുമായി പ്രമുഖര്‍

ഇന്ന് വൈകിട്ടോടെ ശ്രീദേവിയുടെ മൃതദേഹം മുംബൈയില്‍ എത്തിക്കും ....

ശ്രീദേവിയുടെ അകാല നിര്യാണം ഇന്ത്യന്‍ ചലച്ചിത്ര ലോകത്തിന് അപരിഹാര്യ നഷ്ടമെന്ന് പിണറായി

അഞ്ചു ദശാബ്ദം ഇന്ത്യന്‍ സിനിമയില്‍ നിറഞ്ഞു നിന്ന ശ്രീദേവിയുടെ ആകസ്മിക വേര്‍പാട് വ്യസനകരമാണ്....

മതസ്പര്‍ദ്ധ വളര്‍ത്തുന്ന പാഠഭാഗം; കൊച്ചി പീസ് സ്‌കൂള്‍ ഡയറക്ടര്‍ അറസ്റ്റില്‍

ഹൈദരാബാദ് വിമാനത്താവളത്തില്‍ വെച്ചായിരുന്നു അറസ്റ്റ്....

ബോളിവുഡ് താരം ശ്രീദേവിയുടെ മൃതദേഹം ഇന്ന് മുംബൈയില്‍ എത്തിക്കും

മരണസമയത്ത് ഭര്‍ത്താവ് ബോണി കപൂറും മകള്‍ ഖുഷിയും സമീപത്തുണ്ടായിരുന്നു....

ദേശീയ പാതയോരത്തെ മദ്യശാല: തീരുമാനങ്ങള്‍ സംസ്ഥാനത്തിന് വിട്ട് സുപ്രിംകോടതി

ഉത്തരവില്‍ നിന്ന് പഞ്ചായത്തുകളെ ഒഴിവാക്കണമെന്ന് കേരളമടക്കം ആവശ്യപ്പെട്ടിരുന്നു ....

ബാങ്കിനെതിരെ നടക്കുന്ന പ്രചരണം വ്യാജം: പിഎന്‍ബി

പണം പിന്‍വലിക്കുന്നതിന് ഉപയോക്താക്കള്‍ക്ക് പരിധി ഏര്‍പ്പെടുത്തിയെന്ന വാര്‍ത്ത വ്യാജമെന്ന് പഞ്ചാബ് നാഷണല്‍ ബാങ്ക്. പണം പിന്‍വലിക്കുന്നതിനുള്ള പരിധി 3000 രൂപയാക്കി....

വിക്രം കോത്താരി പൊലീസ് കസ്റ്റഡിയില്‍

3700 കോടി തട്ടിപ്പ് നടത്തിയ കേസില്‍ റോട്ടോമാക്ക് കമ്പനി ഉടമ വിക്രം കോത്താരിയെ 10 ദിവസത്തെ പൊലീസ് കസ്റ്റഡിയില്‍ വിട്ടു.....

നീരവിനെ സംരക്ഷിച്ച് മോദി; പിഎന്‍ബി തട്ടിപ്പുകേസില്‍ മോദിയുടെ പ്രതികരണം

നീരവ് മോദിക്കെതിരെ 2016 മുതല്‍ പ്രധാനമന്ത്രിയുടെ ഓഫീസിന് ലഭിച്ചത് നിരവധി പരാതികളാണ്....

ഓറിയന്റല്‍ ബാങ്കിലും വായ്പ തട്ടിപ്പ്; ദ്വാരക ദാസ് ജ്വല്ലറിയുടമകള്‍ മുങ്ങിയത് 390 കോടിയുമായി

390 കോടി രൂപ വായ്പ എടുത്ത ശേഷം ഉടമകളായ സഭ്യ സേത്ത്, റീത്ത എന്നിവരാണ് മുങ്ങിയത്....

ദില്ലിയില്‍ ഭരണ പ്രതിസന്ധി രൂക്ഷം; കേജരിവാളിന്റെ വീട്ടില്‍ റെയ്ഡ്

വീട്ടില്‍ നിന്നും 21 സിസിടിവി ദൃശ്യങ്ങള്‍ പിടിച്ചെടുത്തെന്ന് പോലീസ് അറിയിച്ചു.....

Page 1307 of 1516 1 1,304 1,305 1,306 1,307 1,308 1,309 1,310 1,516