National

വര്‍ഗീയ പരാമര്‍ശവുമായി കരസേനാ മേധാവി; പ്രതിഷേധം ശക്തം

ബിപിന്‍ റാവത്ത് ആശങ്ക പ്രകടിപ്പിച്ചതില്‍ വ്യാപക പ്രതിഷേധം.....

ഐപിഎല്ലിനിടെ മോശം പെരുമാറ്റം; പ്രീതി സിന്റയുടെ പരാതിയില്‍ വ്യവസായിക്കെതിരെ കുറ്റപത്രം

വാങ്കഡെ സ്റ്റേഡിയത്തില്‍ ഐപിഎല്‍ മത്സരത്തിനിടെയായിരുന്നു കേസിനാസ്പദമായ സംഭവം.....

കുട്ടികളുടെ അശ്ലീലരംഗങ്ങള്‍ വാട്‌സ്ആപ്പില്‍; ഗ്രൂപ്പ് അഡ്മിനും സംഘവും പിടിയില്‍

കിഡ്‌സ് ട്രിപ്പിള്‍ എക്‌സ് എന്ന പേരിലുള്ള ഗ്രൂപ്പിന്റെ അഡ്മിനും സംഘവുമാണ് പിടിയിലായത്.....

ഇത് ബലാത്സംഗ കേസല്ല; ഹാദിയ-ഷെഫിന്‍ വിവാഹം നടന്നത് പരസ്പര സമ്മതതോടെയാണെന്ന് സുപ്രീംകോടതി; അശോകന് കോടതിയില്‍ തിരിച്ചടി

ഹാദിയ എളുപ്പത്തില്‍ വഴി തെറ്റിപ്പോകാന്‍ സാധ്യതയുള്ള പെണ്ണെന്ന് അച്ഛന്‍ അശോകന്‍....

കാവിവത്കരണം വേണ്ട; ആര്‍എസ്എസ് സിലബസ് പഠിപ്പിക്കുന്ന സ്‌കൂളുകള്‍ അടച്ചുപൂട്ടാന്‍ ഉത്തരവ്

500 സ്‌കൂളുകള്‍ക്കെതിരെ പരാതി ലഭിച്ചിട്ടുണ്ടെന്ന് വിദ്യാഭ്യാസമന്ത്രി....

ഷെഫിന്‍ ജഹാനൊപ്പം ജീവിക്കണം; ഹാദിയയുടെ ഹര്‍ജി സുപ്രീംകോടതിയില്‍; നിര്‍ണായക വിധി ഇന്നുണ്ടായേക്കും

വീട്ടുകാര്‍ക്കൊപ്പം കോടതി അയച്ച കാലത്ത് അനുഭവിച്ച പീഡനങ്ങള്‍ക്ക് നഷ്ടപരിഹാരം....

തമി‍ഴകത്തെ ഇളക്കിമറിച്ച് ‘മക്കള്‍ നീതി മയ്യം’; കമല്‍ഹാസന്‍ രാഷ്ട്രീയ പാര്‍ട്ടി പ്രഖ്യാപിച്ചു

മധുരയിലെത്തിയ വന്‍ ജനക്കൂട്ടത്തെ സാക്ഷിയാക്കിയാണ് കമല്‍ രാഷ്ട്രീയ പാര്‍ട്ടി പ്രഖ്യാപിച്ചത്....

അസഭ്യം പറഞ്ഞ് അപമാനിക്കുന്നു; ബിജെപി പശ്ചിമബംഗാള്‍ അധ്യക്ഷനെതിരെ പരസ്യ ആരോപണവുമായി പ്രമുഖ നടി രംഗത്ത്

‘നിങ്ങളുടെ മീഡിയാ ചാര്‍ജ്ജ് ആര്‍ക്കാണ്.. അതാരാണെന്ന് എന്നോട് ദയവായി പറയൂ…....

പിഎന്‍ബി തട്ടിപ്പ് പൊതുതാല്‍പ്പര്യ ഹര്‍ജിയെ എതിര്‍ത്ത് കേന്ദ്രം; അന്വേഷണ മേല്‍നോട്ടം വേണമെന്ന ആവശ്യം സുപ്രീംകോടതി തള്ളി

തട്ടിപ്പ് കേസില്‍ പഞ്ചാബ് നാഷണല്‍ ബാങ്കിന്റെ ഒരു ഉദ്യോഗസ്ഥനെ കൂടി സിബിഐ അറസ്റ്റ് ചെയ്തു ....

കര്‍ണാടകയില്‍ മലയാളി വിദ്യാര്‍ത്ഥിനിയെ സഹപാഠി കുത്തിക്കൊന്നു

സംഭവത്തില്‍ സഹപാഠിയായ സുള്ള്യ സ്വദേശി കാര്‍ത്തിക് പിടിയിലായി.....

കല്‍ക്കരിസമ്പത്തും സ്വകാര്യമേഖലയ്ക്ക് തീറെഴുതി മോദിസര്‍ക്കാര്‍; പുതിയ തീരുമാനത്തോടെ വിദേശ കുത്തകകള്‍ക്കും ഖനനത്തിന് അവസരം

1973ല്‍ ദേശസാല്‍ക്കരിക്കപ്പെട്ട കല്‍ക്കരിമേഖലയാണ് മോദി ഇപ്പോള്‍ സ്വകാര്യമേഖലയ്ക്കായി തുറന്നിട്ടത്.....

എന്‍ഡോസള്‍ഫാന്‍; നഷ്ടപരിഹാരത്തിന്‍റെ പകുതിതുക കേന്ദ്രം അനുവദിക്കണമെന്ന് മുഖ്യമന്ത്രി

ദുരന്തബാധിതര്‍ക്ക് ആശ്വാസം നല്‍കാനും അവരെ പുനരധിവസിപ്പിക്കാനുമുളള ചുമതല കേന്ദ്ര സംസ്ഥാന സര്‍ക്കാരുകളെ സംയുക്തമായാണ് മനുഷ്യാവകാശ കമ്മീഷനും സുപ്രീം കോടതിയും ഏല്‍പ്പിച്ചത്....

Page 1308 of 1516 1 1,305 1,306 1,307 1,308 1,309 1,310 1,311 1,516