National
കേന്ദ്ര സാഹിത്യപുരസ്ക്കാരത്തിനൊപ്പം ലഭിച്ച തുക ജുനൈദിന്റെ അമ്മയ്ക്ക് നല്കി കെ പി രാമനുണ്ണി
തുക ഏറ്റ് വാങ്ങിയ അവര്‍ മറുപടി പറയുമ്പോള്‍ മകനെയോര്‍ത്ത് വിതുമ്പി....
29 തിനെതിരെ 56 വോട്ടുകള്‍ക്കാണ് കമ്പാറിന്റെ വിജയം ....
ജമ്മുവിലെ സുന്‍ജുവാനില്‍ കരസേന ക്യാമ്പ് ആക്രമിച്ച് മണിക്കൂറുകള്‍ക്കുള്ളിലാണ് മറ്റൊരു ക്യാമ്പ് കൂടി തീവ്രവാദികള്‍ ലക്ഷ്യമിട്ടത്....
എത്തിയത് വെറും പതിമൂവായിരത്തോളം പേര് മാത്രം....
നരേന്ദ്ര മോദി സര്‍ക്കാര്‍ അധികാരത്തിലെത്തിയ ശേഷമുള്ള ആദ്യ അക്കാദമി തെരഞ്ഞെടുപ്പാണ്,....
ചീഫ് ജസ്റ്റിസ് ദീപക് മിശ്ര അധ്യക്ഷനായ ബഞ്ചാണ് വാദം കേള്‍ക്കുന്നത്....
വിഷം അകത്തുചെന്നതിനെ തുടര്‍ന്നുണ്ടായ മസ്തിഷ്‌കാഘാതമായിരിക്കാം മരണത്തിനിടയാക്കിയതെന്നാണ് ഡോ. ശര്‍മയുടെ നിഗമനം....
ദുബായില്‍ നിന്ന് ഇന്‍ഡിഗോ വിമാനത്തില്‍ നെടുമ്പാശേരി വിമാനത്താവളത്തിലെത്തിയ യാത്രക്കാരനില്‍ നിന്നാണ് സ്വര്‍ണ്ണം പിടികൂടിയത്....
ദിലീപ് സരോജ് എന്ന നിയമ വിദ്യാര്‍ഥിയാണ് കൊല്ലപ്പെട്ടത്....
10മിനിട്ട് ദൈര്‍ഘ്യമുള്ള 30നാടകങ്ങളാണ് ഇത്തവണ പ്രദര്‍ശനത്തിനുള്ളത്....
അസാധു നോട്ടുകള്‍ എണ്ണുന്നത് എന്ന് അവസാനിക്കുമെന്നതിന് കൃത്യമായ വിശദീകരണം നല്‍കാന്‍ ആര്‍ബിഐ തയാറാവുന്നില്ല ....
സംസ്ഥാന ഘടകത്തില്‍ നേതൃമാറ്റം വേണമെന്ന ആവശ്യമാണ് ഒരു വിഭാഗം ഉയര്‍ത്തുന്നത്....
റബര്‍ മേഖലയിലെ പ്രശ്നങ്ങള്‍ പരിഹരിക്കുന്നതിനുള്ള ഇടപെടല്‍ ഉണ്ടായില്ലെന്നാണ് കര്‍ഷകരുടെ പരാതി....
സ്ത്രീകളും കുട്ടികളും ഉള്‍പ്പെടെ ഒന്‍പത് പേര്‍ക്കു പരിക്കേറ്റിട്ടുണ്ട്. ....
മാല ദീപിലെ സര്‍ക്കാര്‍ പ്രശ്ന പരിഹാരത്തിനായി ചൈനയുടെ സഹായം തേടിയിട്ടുണ്ട്.....
മകന്‍ അഭിഷേക് ബച്ചനൊപ്പമാണ് അമിതാഭ് ആശുപത്രിയിലെത്തിയത്....
അബുദാബിയിലെ യുദ്ധ സ്മാരകമായ വാഹത് അല്‍ കരാമയില്‍ നാളെ രാവിലെ മോദി സന്ദര്‍ശനം നടത്തും.....
ഇന്ത്യന്‍വംശജയായ അമൃത സ്ലീ അടക്കമുള്ളവര്‍ക്കാണ് ഇന്ത്യയിലേക്കുള്ള വിസ കേന്ദ്രസര്‍ക്കാര്‍ നിഷേധിച്ചത്....
ആദ്യമായാണ് ഒരു ഇന്ത്യന്‍ പ്രധാനമന്ത്രി പാലസ്തീന്‍ സന്ദര്‍ശിക്കുന്നത്....
ഊരാളുങ്കല്‍ സൊസൈറ്റിയാണ് പരീക്ഷണാടിസ്ഥാനത്തില്‍ ആദ്യ ക്യാമറ സ്ഥാപിച്ചത്....
ഗുജറാത്തിലെ വസ്ത്രവ്യാപാരിയായ നിഖില്‍ വിശ്വാസ് മര്‍ച്ചന്റിനാണ് പൊതുമേഖലാ എണ്ണക്കമ്പനികളുടെ സഹായത്തില്‍ 'അച്ഛാ ദിന്‍' സാധ്യമായത്....
രാഹുല്‍ ഗാന്ധിയുടെ നേതൃത്വത്തിലാണ് പ്രതിപക്ഷ പാര്‍ട്ടികള്‍ രാഷ്ട്രപതി രാംനാഥ് കോവിന്ദിനെ കണ്ടത്....