National

താജ്മഹല്‍: മോദി-യോഗി സര്‍ക്കാറുകള്‍ക്ക് സുപ്രീംകോടതിയുടെ പ്രഹരം

താജ്മഹല്‍ സംരക്ഷിക്കുന്നതിനുള്ള പദ്ധതി നാലാഴ്ചക്കകം നല്‍കണമെന്ന് സുപ്രീംകോടതി നിര്‍ദ്ദേശം....

എന്‍റെ രാഷ്ട്രീയ ഗുരു പിണറായി വിജയന്‍; ഉലകനായകന്‍ കമല്‍ഹാസന്‍ കാര്യകാരണസഹിതം വ്യക്തമാക്കുന്നു

രാഷ്ട്രീയ പ്രവേശനത്തിന് കൃത്യമായ അടിത്തറ സൃഷ്ടിച്ചത് പിണറായി....

കേരള ഹൈക്കോടതി ചീഫ് ജസ്റ്റിസായി ജസ്റ്റിസ് ആന്റണി ഡൊമിനിക്ക് ചുമതലയേറ്റു

രാജ്ഭവനില്‍ നടന്ന സത്യപ്രതിജ്ഞാ ചടങ്ങില്‍ ഗവര്‍ണര്‍ ജസ്റ്റിസ് പി.സദാശിവം സത്യവാചകം ചൊല്ലി കൊടുത്തു....

വ്യാപം അഴിമതി; ബിജെപി ദേശീയ നേതാവ് കുടുങ്ങും; സിബിഐ കുറ്റപത്രത്തില്‍ ഞെട്ടിക്കുന്ന വിവരങ്ങള്‍

സുപ്രീംകോടതിയുടെ നിര്‍ദേശ പ്രകാരം അന്വേഷിച്ച കേസിലാണ് സിബിഐ ബിജെപി നേതാക്കളുടെ പങ്ക് കണ്ടെത്തിയിരിക്കുന്നത്....

ഫാസിസത്തിന്റെ മാതാവാണ് ഭീഷണിയുടെ രാഷ്ട്രീയമെന്ന് അരുന്ധതി റോയ്

രാജ്യത്ത് സമ്പത്ത് കുറച്ച് പേരുടെ കൈകളില്‍ മാത്രം കേന്ദ്രീകരിക്കപ്പെടുന്നു....

ദളിത് കുടുംബങ്ങളുടെ ഭൂമി കൈയ്യേറി; കേന്ദ്രമന്ത്രിക്കെതിരെ കേസ്

പട്‌ന ദാനപുര്‍ പട്ടികജാതി-പട്ടികവര്‍ഗ പ്രത്യേക കോടതിയാണ് മന്ത്രിക്കെതിരെ കേസെടുത്ത് അന്വേഷണം നടത്താന്‍ ഉത്തരവിട്ടത്....

എയര്‍സെല്‍ മാക്‌സിസ് ഇടപാട്; സിബിഐ രഹസ്യറിപ്പോര്‍ട്ടുകള്‍ ചിദംബരത്തിന്റെ വസതിയില്‍ കണ്ടെത്തിയതായി വെളിപ്പെടുത്തല്‍

സിബിഐയിലെ അടുപ്പക്കാരായ ഉദ്യോഗസ്ഥര്‍ വഴിയാണ് ചിദംബരം റിപ്പോര്‍ട്ടുകള്‍ ചോര്‍ത്തിയതെന്ന് സംശയിക്കുന്നു....

കുതിച്ചുയരാന്‍ ബിഎസ്എന്‍എല്‍; രാജ്യത്ത് ആദ്യമായി 4ജി സേവനം; അതും ദൈവത്തിന്‍റെ സ്വന്തം നാട്ടില്‍; എവിടയൊക്കെ ലഭിക്കും

സംസ്ഥാനത്തെ മറ്റു പ്രദേശങ്ങളിലേക്കുകൂടി ഈ സേവനം ലഭ്യമാകുന്ന ജോലി പുരോഗമിച്ചു കൊണ്ടിരിക്കുകയാണ്....

പറമ്പിക്കുളം-ആളിയാര്‍ കരാര്‍ പ്രകാരമുളള വെള്ളം കേരളത്തിന് ലഭ്യമാക്കണം; തമി‍ഴ്നാടിനോട് മുഖ്യമന്ത്രി പിണറായി

ജില്ലയില്‍ ഇപ്പോള്‍ തന്നെ കുടിവെളളത്തിന് ക്ഷാമമുണ്ടെന്നും മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി....

രേണുകാ ചൗധരി എം.പിയെ ‍അപമാനിച്ച മോദി മാപ്പ് പറയണം; പ്രതിഷേധം അലയടിക്കുന്നു

കുറവ് ഭരണവും കൂടുതല്‍ പ്രചാരണവുമാണ് മോദിയുടെ നയം....

ബാബറി മസ്ജിദ് പൊളിക്കുന്ന ദൃശ്യങ്ങള്‍ രണ്ടാ‍ഴ്ച്ചയ്ക്കകം സമര്‍പ്പിക്കണമെന്ന് സുപ്രീംകോടതി; അയോധ്യ കേസില്‍ വാദം ആരംഭിക്കുന്നത് മാറ്റി

വിവാദ ഭൂമിയില്‍ ക്ഷേത്രങ്ങമല്ല, ആശുപത്രി നിര്‍മ്മിക്കണമെന്നാവശ്യപ്പെട്ടുള്ള ഒരു പുതിയ ഹര്‍ജി തള്ളി....

അഴിമതിക്കേസ്; മുന്‍ പ്രധാനമന്ത്രി അഴിയെണ്ണും

ധാക്കയിലെ പ്രത്യേക കോടതിയാണു സിയയെ അഞ്ചു വര്‍ഷം തടവിന് ശിക്ഷിച്ചത്....

തീവ്രഹിന്ദുത്വ വികാരമുണര്‍ത്തി വീണ്ടും സംഘപരിവാര്‍; ലോക്‌സഭാ തെരഞ്ഞെടുപ്പ് ലക്ഷ്യമിട്ട് വീണ്ടും ആര്‍എസ്എസിന്റെ രഥയാത്ര; യാത്ര കടന്നുപോകുന്നത് കേരളമടക്കം ആറു സംസ്ഥാനങ്ങളിലൂടെ

1990ല്‍ അദ്വാനിയുടെ നേതൃത്വത്തില്‍ നടന്ന രഥയാത്രയാണ് ബാബ്‌റി മസ്ജിദിന്റെ തകര്‍ച്ചയ്ക്കും തുടര്‍ കലാപങ്ങള്‍ക്കും വഴിവെച്ചത്....

നടന്‍ ജിതേന്ദ്ര മദ്യലഹരിയില്‍ പീഡിപ്പിച്ചു; പരാതിയുമായി ബന്ധു

അന്ന് തനിക്ക് 18 ഉം, ജിതേന്ദ്രയ്ക്ക് 28 ഉം വയസാണ് പ്രായം....

ബാബ്‌റി മസ്ജിദ് കേസ്: സുപ്രീംകോടതിയില്‍ ഇന്ന് മുതല്‍ വാദം; പരിഗണിക്കുന്നത് അലഹബാദ് ഹൈക്കോടതി ഉത്തരവിനെതിരെയുള്ള ഹര്‍ജികള്‍

2.77 ഏക്കര്‍ തര്‍ക്കഭൂമി വിഭജിച്ച് ഹിന്ദുമഹാസഭയ്ക്കും സുന്നി വഖഫ് ബോര്‍ഡിനും നിര്‍മോഹി അഖാഡയ്ക്കുമായി നല്‍കാനായിരുന്നു 2010ലെ വിധി.....

റാഫേല്‍ ഇടപാട്; വിവരം രഹസ്യമായി സൂക്ഷിക്കേണ്ടതാണെന്ന കേന്ദ്ര നിലപാട് അംഗീകരിക്കാനാകില്ലെന്ന് സിപിഐഎം

പാര്‍ലമെന്റില്‍നിന്നും കരാറിന്റെ വിവരങ്ങള്‍ സര്‍ക്കാര്‍ മറച്ചുവയ്ക്കുന്നത് എന്തിന്....

വാലന്റൈന്‍ ദിനത്തില്‍ ബീച്ചില്‍ പോകുന്ന കമിതാക്കള്‍ ശ്രദ്ധിക്കുക; ബീച്ചിലെത്തുന്ന കമിതാക്കളെ കെട്ടിച്ച് വിടുമെന്ന് സംഘികള്‍

സംഘപരിവാര്‍ അനുകൂല സംഘടനായായ ഹിന്ദുമക്കള്‍ കക്ഷിയാണ് ഭീഷണിയുമായി രംഗത്തെത്തിയിരിക്കുന്നത്....

ബിജെപി സര്‍ക്കാരിന് സുപ്രീം കോടതിയുടെ പ്രഹരം; ഗോവയില്‍ നിയമവിരുദ്ധമായി പ്രവര്‍ത്തിപ്പിച്ചിരുന്ന 88 ഖനികളുടെ ലൈസന്‍സ് റദ്ദാക്കി

നിലവിലുള്ള നിയമവും കോടതിയുടെ മുന്‍ ഉത്തരവും മറികടന്നാണ് സംസ്ഥാനസര്‍ക്കാര്‍ പാട്ടംനല്‍കിയത് ....

Page 1313 of 1516 1 1,310 1,311 1,312 1,313 1,314 1,315 1,316 1,516